അൽ അഫ് രാൽ 7
സ്‌തേഫാനോസ് ശഹീദാകുന്നു
7 1പ്രധാന ഇമാം ചോദിച്ചു: ഇതെല്ലാം സ്വഹീഹായ കാര്യമാണോ? 2അവന്‍ പ്രതിവചിച്ചു: അഖുമാരേ, ഉപ്പാപ്പമാരെ, കേട്ടുകൊള്ളുവിന്‍. നമ്മുടെ അബ്ബയായ ഇബ്രാഹീം നബി ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, തംജീദിന്റെ ഇലാഹ് അവനു ളുഹൂറായി 3അവനോടു പറഞ്ഞു: നിന്റെ ബിലാദില്‍നിന്നും അഹ് ല് കാരില്‍നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ബലദിലേക്കു പോവുക. 4അവന്‍ കല്‍ദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനില്‍ താമസമാക്കി. അബ്ബയുടെ വഫാത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ പാർക്കുന്ന ഈ ദേശത്തേക്ക് അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവനെ കൊണ്ടുവന്നു. 5എങ്കിലും, അവിടുന്ന് അവന് അവന്റേതായ ഒരു ഹഖും, ഒരടി അർള്പോലും, കൊടുത്തില്ല. എന്നാല്‍, ഈ ദൌല അവനും അത് ഫാലുകൾക്കും മീറാസായി നല്‍കുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോള്‍ത്തന്നെ, അവിടുന്നു മൌഊദ് ചെയ്തു. 6അവന്റെ അത് ഫാലുകള്‍ മറ്റുള്ളവരുടെ ബലദിൽ പ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ നാനൂറു വര്‍ഷത്തേക്ക് അടിമകളാക്കി അദാബിലാക്കുമെന്നും അള്ളാഹു തഅലാ പറഞ്ഞു. 7അള്ളാഹു തഅലാ വീണ്ടും പറഞ്ഞു: അവര്‍ സേവിക്കുന്ന ഖൌമിനെ ഞാന്‍ ഹിസാബ് ചെയ്യും. അതിനുശേഷം അവര്‍ പുറപ്പെട്ട് ഈ സ്ഥലത്തുവന്ന് എനിക്ക് ഇബാദത്ത് ചെയ്യും. 8പിന്നെ, അവിടുന്ന് അവനുമായി സുന്നത്തിന്റെ അഹദ് ചെയ്തു. ഇബ്രാഹീം നബിയില്‍ നിന്ന് ഇസഹാക്ക് നബി ജനിച്ചു. എട്ടാംദിവസം അവനെ സുന്നത്ത് ചെയ്തു. ഇസഹാക്ക് നബിയില്‍നിന്ന് യാഅ്ക്കൂബ് നബിയു യാക്കൂബ് നബിയില്‍ നിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്‍മാരും ജനിച്ചു.
9ഈ ഗോത്രപിതാക്കന്‍മാര്‍ കിബ്റ്കൊണ്ട് യൂസുഫ് നബിയെ മിസ്ർകാര്‍ക്കു വിറ്റു. എന്നാല്‍, അള്ളാഹു തഅലാ അവനോടുകൂടെയുണ്ടായിരുന്നു. 10അവിടുന്ന് അവനെ എല്ലാ അദാബുകളിൽ നിന്നു സംരക്ഷിച്ചു. മിസ്രറിലെ മലിക്കായ ഫിർഔന്റെ മുമ്പില്‍ അവനെ മഖ്ബൂലായവനും ഹക്കീമുമാക്കി. മലിക് അവനെ മിസ്റിന്റെയും തന്റെ ബൈത്ത് മുഴുവന്റെയും മേല്‍ ഹാക്കിമായി നിയമിച്ചു. 11അങ്ങനെയെിരിക്കേ, മിസ്റിലും കാനാനിലും മജാഅത്തും കബീറായ അദാബുകളുമുണ്ടായി. നമ്മുടെ ഉപ്പാപ്പമാര്‍ക്കു ഭക്ഷ്യസാധനങ്ങള്‍ ഇല്ലാതെ വന്നു. 12മിസ്റില്‍ ധാന്യമുണ്ടെന്നുകേട്ട് യഅ്ഖൂബ് നബി നമ്മുടെ ഉപ്പാപ്പമാരെ അങ്ങോട്ടയച്ചു. 13അവര്‍ രണ്ടാംപ്രാവശ്യം ചെന്നപ്പോള്‍ യൂസുഫ് നബി അഖുമാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തി യൂസുഫ് നബിയുടെ അഹ് ലിനെക്കുറിച്ചു ഫിർഔനും അറഫായി. 14യൂസുഫ് നബി ആളയച്ച് അബ്ബയായ യാഅ്ക്കൂബ് നബിയെയും അവന്റെ എല്ലാ അഹ് ല് കാരെയും വരുത്തി. അവര്‍ എഴുപത്തഞ്ചുപേരുണ്ടായിരുന്നു. 15യഅ്ഖൂബ് നബി മിസ്റിലേക്കു പോയി. അവനും നമ്മുടെ ഉപ്പാപ്പമാരും വഫാത്തായി. 16അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് ഖബറടക്കി. ഈ ഖബർ ഇബ്രാഹീം നബി ഷെക്കെമിലെ ഏമോറിന്റെ പുത്രന്‍മാരില്‍നിന്നു വെള്ളിനാണയങ്ങള്‍ കൊടുത്തുവാങ്ങിയതാണ്.
17ഇബ്രാഹീം നബിയോടു അള്ളാഹു തഅലാ ചെയ്ത മൌഊദ് പൂര്‍ത്തിയാകാറായപ്പോള്‍ മിസ്റില്‍ ഖൌമ് വളര്‍ന്നു പെരുകി. 18ഖാതിമത്തിലായി യൂസുഫ് നബിയെ അറഫാവാത്ത ഒരു മലിക് അവിടെ സുൽത്താനായി വന്നു. 19അവന്‍ നമ്മുടെ വംശത്തെ കദ്ദാബാക്കികൊണ്ട് ഉപ്പാപ്പമാരെ അദാബിലാക്കി. ശിശുക്കള്‍ ഹയാത്തിലാവാതിരിക്കാന്‍ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിര്‍ബന്ധിച്ചു. 20ഈ വഖ്തിലാണ് മൂസാ നബി ജനിച്ചത്. അവന്‍ റബ്ബുൽ ആലമീനു ഹബീബായിരുന്നു. മൂന്നു മാസത്തോളം അബ്ബയുടെ ബൈത്തില്‍ അവന്‍ വളര്‍ന്നു. 21പുറത്തെറിയപ്പെട്ട അവനെ ഫിർഔന്റെ പുത്രി എടുത്ത് സ്വന്തം മകനായി വളര്‍ത്തി. 22മിസ്റികളുടെ എല്ലാ മഗ്ഫിറത്തും മൂസാ നബി നേടി. കലാമിലും അമലിലും അവന്‍ ഖുവ്വത്ത് നേടിയിരുന്നു.
23അവനു നാല്‍പതു വയസ്‌സ് തികഞ്ഞപ്പോള്‍ തന്റെ അഖുമാരായ ബനൂ ഇസ്റായേൽ ഔലാദുകളെ സിയാറത്ത് ചെയ്യാൻ അവന്‍ അഭിലഷിച്ചു. 24അവരിലൊരാള്‍ അദാബിലാക്കുന്നതു കണ്ട് അവന്‍ മുസായിദ ചെയ്യാനെത്തി. മിസ്ർകാരനെ അടിച്ചുവീഴ്ത്തി; അദാബിലാക്കപ്പെട്ടവനുവേണ്ടി നിഖ്മത്ത് ചെയ്യുകയും ചെയ്തു. 25അള്ളാഹു തഅലാ അവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു ഇഖ് വാനീങ്ങൾ അറഫാക്കുമെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍, അവര്‍ അതു അറഫാക്കിയില്ല. 26അടുത്ത യൌമിൽ അവര്‍ ശജാറായിക്കൊണ്ടിരിക്കേ, അവന്‍ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ പറഞ്ഞ് സലാമത്താക്കാമെന്നു വിചാരിച്ച് അവന്‍ പറഞ്ഞു: നിങ്ങള്‍ അഖുമാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു? 27അപ്പോള്‍, ജിറാനെ അദാബിലാക്കികൊണ്ടിരുന്നവന്‍ മൂസാ നബിയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ സുൽത്താനും ഖാളിയുമായി നിന്നെ ആരു നിയമിച്ചു? 28ഇന്നലെ മിസ്റിയെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ പരിപാടി? 29ഇതുകേട്ടു മൂസ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ അജ്നബിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു ഇബ്നുമാർ ജനിച്ചു.
30നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സീനായ് ജബലിന്റെ സഹറായിപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്ജ്വാലകളുടെ മധ്യേ ഒരു മലക്ക് അവനു ളുഹൂറായി. 31മൂസാ നബി ആ മിറാജിൽ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാന്‍ അവന്‍ ഖരീബിലേക്കു ചെന്നു. അപ്പോള്‍ റബ്ബുൽ ആലമീന്റെ സോത്ത് കേട്ടു: 32നിന്റെ ആബാഉമാരുടെ ഇലാഹാണു ഞാന്‍ - ഇബ്രാഹീം നബിയുടെയും ഇസഹാക്ക് നബിയുടെയും യാഅ്ക്കൂബ് നബിയുടെയും ഇലാഹ്. ഭയവിഹ്വലനായ മൂസാ നബി അങ്ങോട്ടു നോക്കാന്‍ ധൈര്യപ്പെട്ടില്ല. 33റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്‍ക്കുന്ന മകാൻ മുഖദ്ദിസിതാണ്. 34മിസ്റിൽ എന്റെ ഖൌമ് അനുഭവിക്കുന്ന അദാബുകൾ ഞാന്‍ സറാഹത്തായി കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ മിസ്റിലേക്ക് മുർസലാക്കും.
35ഞങ്ങളുടെമേല്‍ സുൽത്താനും ഖാളിയുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവര്‍ നിരാകരിച്ച മൂസാ നബിയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ ളുഹൂറായ മുഹ്ജിസാത്ത് വഴി അള്ളാഹു തഅലാ അവരുടെ സുൽത്താനും ഫാദിയുമായി മുർസലാക്കി. 36മിസ്റിലും ബഹറ് അൽ അഹ് മറിലും നാല്‍പതുവര്‍ഷം സഹ്റായിലും മുഅ്ജിസാത്തുകളും അലാമത്തുകളും പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ അവരെ നയിച്ചു. 37അള്ളാഹു തഅലാ നിങ്ങളുടെ അഖുമാരില്‍നിന്ന് എന്നെപ്പോലെ ഒരു നബിയെ നിങ്ങള്‍ക്കായി ഉയര്‍ത്തും എന്ന് ബനൂ ഇസ്റായേൽ മക്കളോടു പ്രഖ്യാപിച്ചത് ഈ മൂസാ നബിയാണ്. 38ജബലിസീനായില്‍വച്ച് തന്നോടു സംസാരിച്ച മുഹ്ജിസാത്തിനോടും നമ്മുടെ ഉപ്പാപ്പമാരോടുംകൂടെ സഹ്റായിലെ ജമാഅത്തിലായിരുന്ന നിങ്ങള്‍ക്കു നല്‍കാനായി കലിമത്തുൽ ഹയ്യ് ഖുബൂലാക്കിയവനും ഇവനാണ്. 39നമ്മുടെ ഉപ്പാപ്പമാര്‍ അവനെ ഇത്വാഅത്ത് ചെയ്തില്ല, അവര്‍ അവനെ നിരാകരിക്കുകയും, ഖൽബുകൊണ്ട് മിസ്റിലേക്കു തിരിയുകയും ചെയ്തു. 40അവര്‍ ഹാറൂനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാന്‍ ആലിഹത്തുകളെ നിര്‍മിച്ചു തരുക. ഞങ്ങളെ മിസ്റില്‍നിന്നു നയിച്ചുകൊണ്ടുവന്ന മൂസാ നബിയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറഫാവില്ല. 41അവര്‍ ആദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മിച്ച് ആ തിംസാലിനു ഖുർബാനിയര്‍പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്‌ളാദപ്രകടനം നടത്തി. 42അള്ളാഹു തഅലാ അവരില്‍നിന്നു വജ്ഹ് തിരിക്കുകയും ആകാശശക്തികളെ ഇബാദത്ത് ചെയ്യാൻ അവരെ മത്റൂക്കാക്കുകയും ചെയ്തു. കിതാബുൽ അമ്പിയാഇല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ബനൂ ഇസ്റായേൽ ഭവനമേ, നാല്‍പതു സനത്ത് സഹ്റായില്‍ നിങ്ങള്‍ എനിക്കു ഹയവാനുൽ ഖുർബാൻ നല്‍കുകയോ ഖുർബാനികളര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടോ? 43ഇബാദത്ത് ചെയ്യാനായി നിങ്ങള്‍ നിര്‍മിച്ച തിംസാലുകളായ മോളോക്കിന്റെ ഖൈമയും റോംഫാ ആലിഹത്തിന്റെ നുജൂമും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
44സഹ്റായില്‍ നമ്മുടെ ഉപ്പാപ്പമാര്‍ക്ക് ഒരു ഖൈമത്തുശ്ശഹാദയുണ്ടായിരുന്നു - മൂസാ നബി കണ്ട മാതൃകയില്‍ നിര്‍മിക്കണമെന്ന് അള്ളാഹു തഅലാ അവനോടു കല്‍പിച്ചതനുസരിച്ചു തീര്‍ത്ത ഖൈമ. 45തങ്ങളുടെ മുമ്പില്‍നിന്നു അളളാഹു തഅലാ ബഹിഷ്‌കരിച്ച കാഫിറുകളുടെ ദുനിയാവിലേക്കു നമ്മുടെ ഉപ്പാപ്പമാര്‍ ജോഷ്വയു[b] 7.45 ജോഷ്വയു Exegete check മൊത്ത്പ്രവേശിച്ചപ്പോള്‍ അതു കൂടെക്കൊണ്ടുപോന്നു. ദാവൂദ് നബിയുടെ കാലംവരെ അത് അവിടെയുണ്ടായിരുന്നു. അവനില്‍ റബ്ബുൽ ആലമീന്റെ റഹ് മത്തും ബർക്കത്തും ഉണ്ടായി. 46യഅ്ഖൂബ് നബിയുടെ ഇലാഹിനായി ഒരു ബൈത്ത് പണിയാന്‍ അവന്‍ അനുവാദം ചോദിച്ചു. 47എങ്കിലും സുലൈമാൻ നബിയാണ് അവിടുത്തേക്ക് ബൈത്ത് പണിയിച്ചത്. 48എന്നാല്‍, ഇൻസാനിയത്തിനാൽ നിര്‍മിതമായ ബൈത്തില്‍ അലിയ്യായവന്‍ വസിക്കുന്നില്ല. നബി ഇപ്രകാരം പറയുന്നു: 49ജന്നത്ത് എന്റെ അർശ്; അർള് എന്റെ പാദപീഠവും. റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ഏതു തരം ബൈത്ത് നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കും? ഏതാണ് എന്റെ ഇസ്തിറാഹത്തിനുള്ള മകാൻ? 50ഇവയെല്ലാം എന്റെ കരവേലകള്‍ തന്നെയല്ലേ?
51മര്‍ക്കടമുഷ്ടിക്കാരേ, ഖൽബിലും കാതുകളിലും സുന്നത്ത് ചെയ്യാത്തവരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും റൂഹുൽ ഖുദ്ധൂസിനോടു മല്ലടിക്കുന്നു. നിങ്ങളുടെ ഉപ്പാപ്പമാരെപ്പോലെതന്നെയാണു നിങ്ങളും. 52ഏതു നബിയുണ്ട് നിങ്ങളുടെ ഉപ്പാപ്പമാര്‍ അദാബിലാക്കാത്തതായി? സ്വാലിഹായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ ഖത്ൽ ചെയ്തു. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും കത്ൽ ചെയ്യുകയും ചെയ്തു. 53നിങ്ങള്‍ക്ക് മലായിക്കത്തിലൂടെ ശരീഅത്ത് ലഭിച്ചു; എങ്കിലും നിങ്ങള്‍ അതു പാലിച്ചില്ല.
സ്‌തേഫാനോസിനെ വധിക്കുന്നു
54അവര്‍ ഇതു കേട്ടപ്പോള്‍ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. 55എന്നാല്‍, അവന്‍ റൂഹുൽഖുദ്ധൂസിനാല്‍ നിറഞ്ഞ്, ജന്നത്തിലേക്കു നോക്കി റബ്ബുൽ ആലമീന്റെ ഷെക്കേനാ[c] 7.55 ഷെക്കേനാ Exegete check ദര്‍ശിച്ചു; റബ്ബുൽ ആലമീന്റെ ഇലാഹ് ഈസാ [d] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് നില്‍ക്കുന്നതും കണ്ടു. 56അവന്‍ പറഞ്ഞു: ഇതാ, ജന്നത്ത് മഫ്തൂഹായിരിക്കുന്നതും സയ്യദുൽ ബഷീർ അള്ളാഹുവിൻറെ സുൽത്താനിയത്തിൽ നില്‍ക്കുന്നതും ഞാന്‍ കാണുന്നു. 57അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ഉദ്ൻ പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. 58അവര്‍ അവനെ മദീനയിൽ നിന്നു ഹജറെറിഞ്ഞു ഖുറൂജാക്കി. ശുഹൂദുകള്‍ തങ്ങളുടെ ലിബാസുകൾ താലൂത്ത് എന്ന ഒരു ശബാബിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. 59ബഅ്ദായായി, അവര്‍ സ്‌തേഫാനോസിനെ ഹജറെറിഞ്ഞു. അപ്പോള്‍ അവന്‍ ദുആ ഇരന്നു: സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ളാ ഈസാ അൽ മസീഹ് കുർബാനുള്ളാ, എന്റെ റൂഹിനെ ഖബൂലാക്കേണമേ. 60അവന്‍ റുക്കൂഅ് ചെയ്ത് കബീറായ സ്വരത്തില്‍ ത്വലബ് ചെയ്തു: റബ്ബുൽ ആലമീൻ, ഈ ഖതീഅ അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ വഫാത്തായി.