അൽ അഫ് രാൽ 6  

ഏഴു ഡീക്കന്മാര്‍

6 1ശാകിർദുകളുടെ അദദ് വര്‍ധിച്ചുകൊണ്ടിരുന്നു. ആ സമാനിൽ, പ്രതിദിനമുള്ള സഹായവിതരണത്തില്‍[a] 6.1 സഹായവിതരണത്തില്‍ സക്കാത്ത്-ഭക്ഷണ വിതരണം Exegete please check തങ്ങളുടെ അർമിലത്തുകള്‍ അവഗണിക്കപ്പെടുന്നുവെന്ന് യുനാനികൾ ഇബ്രാനികൾക്കെതിരേ പിറുപിറുത്തു. 2അതുകൊണ്ട്, റസൂലുമാർ ശാകിർദുകളുടെ[b] 6.2 ശാകിർദുകളുടെ റസൂൽ- സ്വഹാബി

7അള്ളാഹുവിൻറെ കലിമ അഖ്ബാറാവുകയും ജറുസലെമില്‍ സ്വഹാബികളുടെ അദദ് വളരെ സായിദാവുകയും ചെയ്തു. ഇമാംമാരില്‍ വളരെപ്പേരും ഈമാൻ ഖുബൂൽ ചെയ്തു.

സ്‌തേഫാനോസിനെ ബന്ധിക്കുന്നു

8സ്‌തേഫാനോസ് റഹമത്തും ഖുവ്വത്തും കൊണ്ടു നിറഞ്ഞ് പല ഖുദ്റത്തുകളും കബീറായ അലാമത്തുകളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു. 9കിറേനേക്കാരും അലക്‌സാണ്‍ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ പള്ളി എന്ന് മഅനയുള്ളതുമായ മജിലിസിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് ദഅ് വയിലേര്‍പ്പെട്ടു. 10എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ഇൽമിനോടും റൂഹുള്ളായോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 11അതുകൊണ്ട്, അവര്‍ സിർറായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മൂസാ നബിക്കും അള്ളാഹുവിനും എതിരായി കദ്ദാബ് പറയുന്നതു ഞങ്ങള്‍ കേട്ടു. 12അവര്‍ ഖൌമുകളെയും സഫാരിയൂങ്ങളെയും ഉലമാക്കളെയും ഇളക്കുകയും അവനെ ബന്ധിച്ച്‌ മജ് ലിസിന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു. 13കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ മുഖദ്ദിസ്സായ സ്ഥലത്തിനും ശരീഅത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. 14നസറായനായ ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) ഈ മകാൻ ഹലാക്കാക്കുകയും മൂസാ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു. 15മജിലിസിലുണ്ടായിരുന്നവര്‍ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ വജ്ഹ് ഒരു മുഹ്ജിസാത്തിന്റെ വജ്ഹ് പോലെ കാണപ്പെട്ടു.


അടിക്കുറിപ്പുകൾ