അൽ-സബൂർ 128
തർനീമത്തുൽ മസ്വാഇദ്
128
1റബ്ബിനോട് തഖ് വയുള്ള അവിടുത്തെ ത്വരീഖയിൽ നടക്കുകയും ചെയ്യുന്നവന്‍ സഈദ്.
2നിന്റെ അധ്വാനസമറത്ത് നീ അനുഭവിക്കും; നീ സഈദായിരിക്കും;നിനക്കു ഖൈയ്റ് വരും.
3നിന്റെ സൌജത്തിന്റെ ദാറിൽ ഫലസമൃദ്ധമായ ഇനബു പോലെയായിരിക്കും; നിന്റെ ഔലാദുകൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍പോലെയും.
5റബ്ബുൽ ആലമീൻ സീയൂനില്‍ നിന്നു നിന്നെ ഫഹ്മാക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ബറക്കത്ത് കാണും.
6ഔലാദിന്റെ ഔലാദിനെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായീലിനു സലാമത്തുണ്ടാകട്ടെ!