അൽ-സബൂർ 117

റബ്ബ്ൽ ആലമീനെ സ്തുതിക്കുവിന്‍.

117 1ജനതകളേ, റബ്ബ്ൽ ആലമീനെ സ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

2നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; റബ്ബ്ൽ ആലമീന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. റബ്ബ്ൽ ആലമീനെ സ്തുതിക്കുവിന്‍.