ലൂക്കാ 6 Κατὰ Λουκᾶν (Kata Loukan)
സാബത്താചരണത്തെക്കുറിച്ചു തര്‍ക്കം
6 1ഒരു സാബത്തു യൌമിൽ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ബുർറ് വയലിലൂടെ കടന്നു പോകുമ്പോള്‍ അവന്റെ സ്വഹാബികൾ കതിരുകള്‍ പറിച്ച് യദ് കൊണ്ടു തിരുമ്മി അക്ൽ ചെയ്തു. 2ഫരിസേയരില്‍ ചിലര്‍ സുആലാക്കി: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? 3അവന്‍ ഇജാബത്ത് പറഞ്ഞു: വിശന്നപ്പോള്‍ ദാവൂദ് നബി (അ) അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 4അവന്‍ പള്ളിയില്‍ ദുഖൂൽ ചെയ്ത്, മുസലിയാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒചീനിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഒജീനിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ. 5അവന്‍ അവരോടു പറഞ്ഞു: ഇബ്നുല്‍ ഇന്‍സാന്‍ സാബത്തിന്റെയും റബ്ബാണ്.
സാബത്തില്‍ ശിഫ
6മറ്റൊരു സാബത്തില്‍ അവന്‍ ഒരു പള്ളിയില്‍ പ്രവേശിച്ചു തഅലീം കൊടുക്കുകയായിരുന്നു. അവിടെ യമീൻ യദ് ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. 7ഉലമാക്കളും ഫരിസേയരും ഈസാ അൽ മസീഹില്‍ കുറ്റമാരോപിക്കാന്‍ പഴുതു നോക്കി, സാബത്തില്‍ അവന്‍ ശിഫ നല്‍കുമോ എന്നു ശ്രദ്ധിച്ചു കൊണ്ടിരുന്നു. 8അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്, യദ് ശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റു നിന്നു. 9ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ ഖൈറ് ചെയ്യുന്നതോ ശർറ് ചെയ്യുന്നതോ ഹയാത്തിനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? 10അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ ഇൻസാനോടു പറഞ്ഞു: കൈനീട്ടുക. അവന്‍ യദ് നീട്ടി. അതു സുഖപ്പെട്ടു. 11അവര്‍ രോഷാ കുലരായി, ഈസാ അൽ മസീഹിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.
തെരഞ്ഞെടുക്കുന്നു
12ആ ദിവസങ്ങളില്‍ അവന്‍ ദുആ ചെയ്യാനായി ഒരു ജബലിലേക്കു പോയി. അവിടെ അള്ളാഹുവോടു ദുആ ചെയ്തു കൊണ്ടു ലൈലത്തിൽ മുഴുവന്‍ ചെലവഴിച്ചു. 13ഫജ്റ് വെളിവായപ്പോള്‍ അവന്‍ സാഹബാക്കളെ അടുത്തു വിളിച്ച് അവരില്‍ നിന്നു പന്ത്രണ്ടു പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് റസൂലുകൾ എന്നു പേരു നല്‍കി. 14അവര്‍, സഫ് വാൻ എന്ന് അവന്‍ പേരു നല്‍കിയ ശിമയൂന്‍, അവന്റെ അഖുവായ അന്തുറു, യഅ്ഖൂബ്, യഹിയ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) , ഫൽബൂസ്, ഇബ്ൻ തലമാ, 15മത്തി, തുുമാസ്, ഹല്‍പൈയുടെ ഇബ്നായ യഅ്ഖൂബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയൂന്‍, 16യഅ്ഖൂബ് നബിയുടെ ഇബ്നായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.
രോഗികളെ ശിഫയാക്കുന്നു
17അവന്‍ അവരോടുകൂടെ ഇറങ്ങി അറബാത്തില്‍ വന്നുനിന്നു. ശാഗിർദുകളുടെ ഒരു കബീറായ ഗണവും അവന്റെ കലിമത്ത് ശ്ര വിക്കുന്നതിനും ശിഫ നേടുന്നതിനുമായി യൂദയാ, ഉർശലീം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്നവലിയ ജനസ മൂഹവും അവിടെ ഒരുമിച്ചു കൂടി. 18ബദ്റൂഹുകളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു. 19ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ഖുവ്വത്ത് പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
സുവിശേഷഭാഗ്യങ്ങള്‍
20അവന്‍ ശിഷ്യരുടെ നേരേ എെനുകളുയര്‍ത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങള്‍ നസീബുള്ളവർ; റബ്ബുൽ ആലമീന്റെ ദൌല നിങ്ങളുടേതാണ്. 21ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ നസീബുള്ളവർ; നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ നസീബുള്ളവർ; നിങ്ങള്‍ ചിരിക്കും. 22മനുഷ്യ ഇബ്ന് സബബായി ബശര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നസീബുള്ളവർ. 23അപ്പോള്‍ നിങ്ങള്‍ ഫറഹിലാകുവിന്‍, സആദത്തിലായി കുതിച്ചു ചാടുവിന്‍; ജന്നത്തില്‍ നിങ്ങളുടെ സമറത്ത് വലുതായിരിക്കും. അവരുടെ ഉപ്പാപ്പമാര്‍ അംബിയാക്കളോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
24എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു മുസീബത്ത്! നിങ്ങളുടെ റാഹത്ത് നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു മുസീബത്ത്! നിങ്ങള്‍ക്കു വിശക്കും. 25ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു മുസീബത്ത്! നിങ്ങള്‍ കആബത്തിലായി കരയും. 26മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു മുസീബത്ത്! അവരുടെ ഉപ്പാപ്പമാര്‍ വ്യാജ പ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്തു.
ശർറിനെ നന്‍മകൊണ്ടു ജയിക്കുക
27എന്റെ കലാം ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, അഅ്ദാഇനെ ഹുബ്ബ് വെക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു ഖൈറ് ചെയ്യുവിന്‍; 28ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കു വേണ്ടി ദുആ ഇരക്കുവിന്‍. 29ഒരു ചെകിട്ടത്ത് അടിക്കുവന് മറ്റേ ചെകിടു കൂടി കാണിച്ചു കൊടുക്കുക. അബായ എടുക്കുന്നവന് സൌബ് കൂടി എടുക്കുന്നതില്‍ നിന്നു തടയരുത്. 30നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കള്‍ എടുത്തു കൊണ്ടു പോകുന്നവനോടു തിരിയെ ചോദിക്കരുത്. 31ഗയ്ർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.
32നിങ്ങളെ മുഹബത്ത് വെക്കുന്നവരെ നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ എന്തുമേന്‍മയാണുള്ളത്? പാപികളും തങ്ങളെ മുഹബത്ത് വെക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. 33നിങ്ങള്‍ക്കു ഖൈറ് ചെയ്യുന്നവര്‍ക്കു നിങ്ങള്‍ ഖൈറ് ചെയ്യുന്നതില്‍ എന്തു മേന്‍മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. 34തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് ആരിയത്ത് കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും കാഫിറുകള്‍ക്കു ആരിയത്ത് കൊടുക്കുന്നില്ലേ? 35എന്നാല്‍, നിങ്ങള്‍ അഅ്ദാഇനെ ഹുബ്ബ് വെക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും ആരിയത്ത് കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ സമറത്ത് വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും റഹ്മത്ത് കാണിക്കുന്നു. 36നിങ്ങളുടെ അബ്ബ റഹ്മത്തുള്ള വനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
അന്യരെ വിധിക്കരുത്
37നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. ജറീമത്ത് ഫർളാക്കപ്പെടുന്നതിന്റെ നടത്തരുത്; നിങ്ങളുടെ മേലും ജറീമത്ത് ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. 38കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ ഹിജ്റിൽ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.
39അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു അഅ്മയായവനെ നയിക്കുവാന്‍ സാധിക്കുമോ? ഇരുവരും ഹുഫ്റിൽ വീഴുകയില്ലേ? 40സ്വഹാബികൾ ഉസ്താദിനേക്കാൾ വലിയവനല്ല. എന്നാല്‍, കുല്ലും തഅല്ലുമാക്കി കഴിയുമ്പോള്‍ അവന്‍ ഉസാതാദിനേപ്പോലെ ആകും. 41നിന്റെ അഖിന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? 42സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, അഖേ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്റെ അഖിന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.
ഫലത്തില്‍നിന്നു വൃക്ഷത്തെഅറിയുക
43ജയ്യിദായ വൃക്ഷം ചീത്ത ഫാകിഹത്തുകള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം ജയ്യിദായ ഫലങ്ങളും. 44ഓരോ ശജറും സമറത്ത് കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. 45ജയ്യിദായ ഇൻസാൻ തന്റെ ഖൽബിലെ ജയ്യിദായ നിക്‌ഷേപത്തില്‍ നിന്നു ഖൈറ് പുറപ്പെടുവിക്കുന്നു. ചീത്ത ഇൻസാൻ ശർറായവയിൽ നിന്നു ശർറ് പുറപ്പെടുവിക്കുന്നു. ഖൽബിന്റെ നിറവില്‍ നിന്നാണല്ലോ ശഫത്ത് സംസാരിക്കുന്നത്.
ഉറച്ച അടിസ്ഥാനം
46നിങ്ങള്‍ എന്നെ റബ്ബേ, റബ്ബേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന അംറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 47എന്റെ ഖരീബിൽ വന്ന് എന്റെ കലിമ സംആക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍ വ്യക്തമാക്കാം. 48ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് ബൈത്തു പണിത ഇൻസാനോടു സദൃശനാണ് അവന്‍. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു. 49കലിമ സംആക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഇൻസാൻ ഉറപ്പില്ലാത്ത തറമേല്‍ ബൈത്തു പണിതവനു തുല്യന്‍. ജല ജറയാൻ അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലം പതിച്ചു. ആ ബൈത്തിന്റെ തകര്‍ച്ച വലുതായിരുന്നു.