അർമിയാ 33יִרְמְיָהוּ (Yirmiyahu)
വീണ്ടും വഅ്ദാ
33 1അർമിയാ സിജ്നിലായിരിക്കുമ്പോള് റബ്ബുൽ ആലമീൻ വീണ്ടും അവനോട് അരുൾച്ചെയ്തു. 2അർളിനെ ഖൽഖാക്കുകയും അതിനെ തശ്ക്കീലാക്കി തഅ്സീസാക്കുകയും ചെയ്ത റബ്ബുൽ ആലമീൻ - അവിടുത്തെ ഇസ്മ് റബ്ബുൽ ആലമീൻ എന്നാണ് - അരുൾച്ചെയ്യുന്നു: 3എന്നെ നിദാആക്കുക, ഞാന്‍ ഇജാബ നല്‍കും. നിന്റെ അഖ് ലിനതീതമായ അളീമും സിർറുൽ അസ്രാറുമായ അംറുകള്‍ ഞാന്‍ നിനക്കു ളുഹൂറാക്കും. 4ദിഫാ ഖിൽഅകളെയും സയ്ഫിനെയും ദിഫാആക്കാന് ഈ മദീനത്തില് നിന്നു പൊളിച്ചെടുത്ത ബൈത്തുകളെയും യൂദാമലിക്കന്മാരുടെ ഖസ്റുകളെയും കുറിച്ച് ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 5കല്‍ദായരെ എതിര്‍ക്കുന്ന അവര്‍ തങ്ങളുടെ ദാറുകള് ജുസ്സത്തുകള്കൊണ്ടു മംലൂആക്കുകയായിരിക്കും ചെയ്യുക. ഗളബാലും ഗയ്ളാലും ഞാന്‍ തന്നെ അവരെ അരിഞ്ഞുസാഖിത്താക്കും. എന്തെന്നാല്‍, അവരുടെ ദംബുകള്‍ സബബായി ഞാന്‍ ഈ മദീനത്തില്നിന്നും വജ്ഹ് സത്റാക്കിയിരിക്കുന്നു. 6ഞാന്‍ അവര്‍ക്കു സലാമത്തും വുസൂഖും കസീറായി കൊടുക്കും. 7യൂദായ്ക്കും ഇസ്രായീലിനും ഞാന്‍ ഖയ്റുൽ അർള് തിരിച്ചുനല്‍കും; മിങ്കബ്ൽഹാലില് അവരെ ഞാന്‍ ബിനാ ചെയ്തുയര്ത്തും. 8എനിക്കെതിരായി ചെയ്ത എല്ലാ ജരീമകളിലും നിന്നു ഞാന്‍ അവരെ തത്ഹീറാക്കും. അവര്‍ എന്നോടു മാറായിചെയ്ത സൂഉഅമലുകളെല്ലാം ഞാന്‍ സബ്റാക്കും. 9ഞാന്‍ ഊർശലീമിനു ചെയ്യാനിരിക്കുന്ന ഖൈറുകളെക്കുറിച്ചു സംആക്കുന്ന ദുനിയാവിലെ ജമീഉ ഖൌമുകളുടെയും മുന്‍പാകെ ഈ മദീന എനിക്കു സുറൂറിനും ഹദിനും മജ്ദിനും സബബാകും. ഞാന്‍ അതിനു അത്വാആക്കുന്ന ജമീഉ ഖൈറും സമൃദ്ധിയും കണ്ട് അവര്‍ ഖൌഫായി മുർതഇശാകും.
10റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ബശറുകളും ഹയവാനുമില്ലാതെ മഅ്ദൂമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ അർളിൽ, യൂദാമദീനകളിലും ബശർമാരോ ഹയവാനുകളോ സഞ്ചരിക്കാത്ത ഖറാബായ ഉർശലീം ഹയ്യുകളിലും 11വീണ്ടും ഫറഹ് സറാഖുകളും സുറൂറിന്റെ സൌത്തും അറൂസന്റെയും അറൂസയുടെയും സൌത്തും ജുന്ദുകളുടെ റബ്ബിനെ ഹംദാക്കുവിന്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ റഹ്മത്ത് നിഹായത്തില്ലാത്തതാണ് എന്നു ഇൻശാദാക്കിക്കൊണ്ടു റബ്ബുൽ ആലമീന്റെ ബൈത്തിലേക്കു ശുക്ർ ഖുർബാനി കൊണ്ടുവരുന്നവരുടെ സൌത്തും ഇനിയും സ്വദാക്കൊള്ളും. ഞാന്‍ അർളിന്റെ ബറകത്ത് ഇആദത്താക്കും.
12ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ബശർമാരോ ഹയവാനുകളോ ഇല്ലാതെ മഅ്ദൂമായി കിടക്കുന്ന ഈ അർളിലും ഇതിന്റെ എല്ലാ മദീനത്തുകളിലും ശാത്തു മേയ്ക്കുന്ന റാഇമാരുടെ ഖൈമകള്‍ വീണ്ടും ഉണ്ടാകും. 13ജബൽ അർളുകളിലും വാദിയിലും നജബിലുമുള്ള മദീനത്തുകളിലും ബിൻയാമിൻ അർളിലും ഊർശലീമിന്റെ അഖ്സാഅർളുകളിലും യൂദായുടെ മദീനത്തുകളിലും റാഇമാര്‍ ശാത്തുകളെ എണ്ണുന്ന സമാൻ വീണ്ടും മജീആകും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
14ഇസ്രായീല്‍ ഖബീലയോടും യൂദാഖബീലയോടും ഞാന്‍ ചെയ്ത വഅ്ദാ നിറവേറ്റുന്ന യൌമ് ഇതാ, ഇഖ്തിറാബായിരിക്കുന്നു - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 15ആ യൌമില്‍ ആ സാഅത്തിൽ, ദാവൂദിന്റെ ബൈത്തില്‍നിന്നു സാദിഖായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന് ബലദിൽ അദ് ലും സിദ്ഖും നടത്തും. 16അപ്പോള്‍ യൂദാ നജാത്താക്കപ്പെടുകയും ഉർശലീം മകീനായിരിക്കുകയും ചെയ്യും. നമ്മുടെ അദ്ൽ റബ്ബുൽ ആലമീൻ എന്ന് മദ്ഉവ്വാക്കപ്പെടും.
17റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇസ്രായീലിന്റെ അർശിലിരിക്കാന് ദാവൂദിന്റെ ഒരു ഔലാദ് എന്നുമുണ്ടായിരിക്കും. 18എന്റെ ഹദ്റത്തിൽ മുഹ്രിഖ് ഉള്ഹിയ്യയും ഹുബൂബ് ഖുർബാനിയും ദിവസേനയുള്ള ഖുർബാനികളും തഖ്ദീമാക്കാൻ ലീവ്യകാഹിനും ഉണ്ടായിരിക്കും.
19അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി. 20റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നഹാറും ലയ് ലും മഅ്ദൂമാകാത്തക്കവിധം നഹാറിനോടും ലയ് ലിനോടും ഉള്ള എന്റെ അഹ്ദ് ഇഖ് ലാഫാക്കാന് നിങ്ങള്‍ക്കു കഴിയുമെങ്കില്‍ മാത്രമേ, 21എന്റെ അബ്ദായ ദാവൂദിനോടും എന്റെ ഖാദിമുകളായ ലീവ്യരോടും ഉള്ള എന്റെ അഹ്ദും ഇഖ് ലാഫാക്കപ്പെടുകയുള്ളു; അപ്പോള്‍ മാത്രമേ തന്റെ അർശിലിരുന്നു തഹക്കുമാക്കാന് ദാവൂദിന് ഒരു ഔലാദ് ഇല്ലാതെവരുകയുള്ളു. 22സമാഇലെ നജ്മുകൾ അദദറ്റവയും കടല്‍പ്പുറത്തെ റംലുതരികള് ഹദ്ദില്ലാത്തവയും ആയിരിക്കുന്നതുപോലെ എന്റെ അബ്ദായ ദാവൂദിന്റെ നസ് ലുകളെയും എന്നെ ഖിദ്മത്താക്കുന്ന ലീവ്യകാഹിന്മാരെയും ഞാന്‍ സായിദാക്കും.
23റബ്ബുൽ ആലമീൻ അർമിയാനബിയോട് അരുൾച്ചെയ്തു: 24താന്‍ മുഖ്താറാക്കിയ ഇരുബൈത്തുകളെയും റബ്ബുൽ ആലമീൻ താമ്മായി മത്രൂക്കാക്കിയിരിക്കുന്നു എന്ന് ഈ ഖൌമുകള് പറയുന്നതു നീ സംആക്കുന്നില്ലേ? അവര്‍ എന്റെ ഖൌമിനെ ഇഹാനത്താക്കുന്നു; എന്റെ ഖൌമിനെ ഒരു ഉമ്മത്തായി അവര്‍ ഇഅ്തിബാറാക്കുന്നതേയില്ല. 25റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ നഹാറിനോടും ലയ് ലിനോടും അഹ്ദ് ചെയ്തിട്ടില്ലെങ്കില്‍, സമാഇനും അർളിനും ശരീഅത്ത് നല്കിയിട്ടില്ലെങ്കില്മാത്രമേ 26ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) നബിയുടെയും ഇസഹാക്ക് നബിയുടെയും യാഅ്ഖൂബ് നബിയുടെയും നസ് ലുകളെ തഹക്കുമാക്കാന് യാഅ്ഖൂബ് നബിയുടെയും എന്റെ അബ്ദായ ദാവൂദ് നബിയുടെയും വലദിനെ മുഖ്താറാക്കാതെ മത്റൂക്കാക്കുകയുള്ളു. ഞാന്‍ അവര്‍ക്കു വീണ്ടും ഖയ്റുൽ അർള് അത്വാആക്കുകയും അവരുടെമേല്‍ റഹ്മത്ത് ചൊരിയുകയും ചെയ്യും.