അർമിയാ 28

יִרְמְיָהוּ (Yirmiyahu)

അർമിയായും ഹനനിയായും

28 1ആ സനത്ത്തന്നെ, യൂദാ മലിക്കായ സെദെക്കിയാ ഹുക്മ് തുടങ്ങി റാബിഉസനത്ത് ഖാമിസ് ശഹ്ർ ആസൂറിന്റെ ഇബ്നും ജിബയൂനിലെ നബിയ്യും ആയ ഹനനിയാ ബൈത്തുല്‍ ഇലാഹിൽവച്ച് കാഹിന്‍മാരുടെയും ഖൌമിന്റെയും ഹള്റത്തില്‍ എന്നോടു പറഞ്ഞു: 2ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ ബാബീൽ മലിക്കിന്റെ നീർ ഖറാബിക്കക്കളയും. 3ബാബീൽ മലിക്ക് ബുഖ്ത്തുനസര്‍ ഇലാഹിന്റെ ബൈത്തില്‍നിന്നു ബാബീലിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ആനിയത്തുകളും രണ്ടു സനത്തിനകം ഞാന്‍ റുജൂആക്കികൊണ്ടുവരും. 4യൂദാമലിക്കായ യഹൂയാക്കിമിന്റെ ഇബ്ൻ യക്കൂനിയായെയും ബാബീലിലേക്കു കൊണ്ടുപോയ യൂദായിലെ എല്ലാ അസീറുമാരെയും ഞാന്‍ ഇവിടേക്ക് റുജൂആക്കിക്കൊണ്ടുവരും. ഞാന്‍ ബാബീൽ മലിക്കിന്റെ നീർ ഹലാക്കാക്കും- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.

5അപ്പോള്‍ അർമിയാനബി കാഹിന്‍മാരുടെയും ഇലാഹീബൈത്തില്‍ കൂടിയിരുന്ന ഖൌമിന്റെയും മുന്‍പാകെ ഹനനിയാ നബിയോടു പറഞ്ഞു: 6അങ്ങനെ വാഖിആകട്ടെ; ഇലാഹീബൈത്തിലെ ആലത്തുകളെയും ജമീഉ അബ്ദുകളെയും ബാബീലില്‍നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്റെ കിതാബുന്നുബുവത്ത് റബ്ബുൽ ആലമീൻ നിറവേറ്റട്ടെ. 7എന്നാല്‍, ഞാന്‍ ഇപ്പോള്‍ നിന്നോടും ഖൌമിനോടും പറയുന്ന ഈ കലിമ സംആക്കുക. 8എനിക്കും നിനക്കും ഖബ്ൽ ഖദീമായ സമാൻ മുതലേ ഉണ്ടായിരുന്ന നബിമാര്‍ കസീർഅർളുകള്‍ക്കും ഖവിയ്യ മംലകതുകള്‍ക്കും ഖിലാഫായി ഹർബും മജാഅയും വബായും ഉണ്ടാകും എന്നു നുബൂ ആക്കി. 9സലാം നുബൂആക്കുന്ന നബി ഹഖീഖത്തില്‍ റബ്ബുൽ ആലമീനാല്‍ ഇർസാലാക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ നുബൂആക്കിയ കാര്യം വാഖിആകുമ്പോഴാണ്.

10അപ്പോള്‍ ഹനനിയാനബി അർമിയാ നബിയുടെ ഉനുഖിൽ നിന്നു നീർ എടുത്ത് കസ്രാക്കിക്കളഞ്ഞിട്ട് ഖൌമിനോടു പറഞ്ഞു. 11റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബീൽ മലിക്കായ ബുഖ്ത്തുനസറിന്റെ നീർ എല്ലാ ഖൌമുകളുടെയും ഉനുഖിൽനിന്നു സനത്തയ്നിക്കകം ഞാന്‍ കസ്രാക്കിക്കളയും. അപ്പോള്‍ അർമിയാനബി ഹുനാക വിട്ടുപോയി.

12അർമിയാ നബിയുടെ ഉനുഖിൽ നിന്നു ഹനനിയാ നബി നീർ കസ്രാക്കിക്കളഞ്ഞതിനു ബഅ്ദിൽ അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി: 13ഹനനിയായോടു ചെന്നു പറയുക, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നീ ശജറകൊണ്ടുള്ള നീർ കസ്രാക്കക്കളഞ്ഞു; ബദൽ ഞാന്‍ ഹദീദ്കൊണ്ടുള്ള നീർ ഉണ്ടാക്കും. 14ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ബാബീൽ മലിക്കായ ബുഖ്ത്തുനസറിനെ ഖിദ്മത്താക്കുന്നതിന് ഉബൂദിയ്യത്തിന്റെ ഹദീദുനീർ ഞാന്‍ ജമീഉ ഖൌമുകളുടെയും ഉനുഖിൽ വള്ആക്കിയിരിക്കുന്നു. അവര്‍ അവനെ ഖിദ്മത്ത് ചെയ്യും; ഹഖ് ലിലെ ഹയവാനുകളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു. 15അനന്തരം അർമിയാനബി ഹനനിയാ നബിയോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, റബ്ബുൽ ആലമീൻ നിന്നെ മുർസലാക്കിയതല്ല. ബാത്വിലായ റജാഅ് നീ ഖൌമിനു നല്‍കി. 16അതുകൊണ്ടു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിന്നെ ഞാന്‍ ദുനിയാവിൽനിന്നു ഇസാലാക്കിക്കളയും; ഈ സനത്ത്തന്നെ നീ മൌത്താകും. എന്തെന്നാല്‍, നീ റബ്ബിനെ മഅസിയത്താക്കാന്‍ തഹ്ളീള് നല്‍കി.

17ആ സനത്ത് സാബിഹ് ശഹ്ർ ഹനനിയാനബി വഫാത്തായി.