അർമിയാ 21יִרְמְיָהוּ (Yirmiyahu)
ഉർശലീം ഹലാക്കാക്കപ്പെടും
21 1സെദെക്കിയാമലിക്ക് മല്ക്കിയായുടെ ഇബ്നായ ഫശ്ഹൂറിനെയും മഅ്സിയായുടെ ഇബ്നായ കാഹിന് സെഫനിയായെയും അർമിയായുടെ ഖരീബില് ഇർസലാക്കി പറഞ്ഞു: 2ഞങ്ങള്ക്കുവേണ്ടി റബ്ബിനോട് സുആലാക്കുക. ബാബീൽ മലിക്കായ ബുഖ്ത്തുനസര് ഞങ്ങളോടു ഹർബ് ചെയ്യുന്നു. റബ്ബുൽ ആലമീൻ ഞങ്ങള്ക്കുവേണ്ടി അജബ് അമലാക്കി അവനെ പിന്തിരിപ്പിച്ചേക്കാം.
3അർമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക, 4ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളെ മഹ്സൂറാക്കിക്കൊണ്ടു മദീനജിദാറുകള്ക്കു ഖാരിജായിനില്ക്കുന്ന ബാബീൽമലിക്കിനോടും കല്ദായജുന്ദിനോടും നിങ്ങള് മുഹാറബനടത്തുകയാണല്ലോ. നിങ്ങള് ഹംലാക്കുന്ന സിലാഹുകള് ഞാന് വാങ്ങി മദീന വസ്ത്തില് ജംആയികൂട്ടും. 5ഞാന് തന്നെ ശിദ്ദത്തുറ്റ യദ് മംദൂദാക്കി ഗയ്ളോടെ, ഗളബോടെ, ഹംവോടെ നിങ്ങളോടു ഹർബ്ചെയ്യും. 6ഈ മദീനസാകിനുകളെ ഞാന് ളർബാക്കും; ബശറുകളും ഹയവാനുകളും വബാഇനാല് മൌത്താകും. 7അതിനുബഅ്ദിൽ ഞാന് യൂദാ മലിക്കായ സെദെക്കിയായെയും, അബ്ദുമാരെയും, വബാഇല്നിന്നും സയ്ഫില്നിന്നും മജാഅയില്നിന്നും നാജിയായ മദീനസാകിനുകളെയും, ബാബീൽ മലിക്കായ ബുഖ്ത്തുനസറിന്റെയും അവരുടെ അദുവ്വുകളുടെയും അവരുടെ നഫ്സിനെ തലബാക്കുന്നവരുടെയും യദുകളില് ഏല്പിച്ചുകൊടുക്കും. അവന് അവരെ സയ്ഫിനിരയാക്കും, റഅ്ഫത്തോ റഹ്മത്തോ ശഫഖത്തോ കാണിക്കുകയില്ല- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
8ഈ ഖൌമിനോടു പറയുക, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഹയാത്തിന്റെയും മൌത്തിന്റെയും സബീലുകള് ഇതാ, നിങ്ങളുടെ അമാമിൽ ഞാന് വള്ആക്കുന്നു. 9മദീനത്തില് തങ്ങുന്നവന് സയ്ഫിനാലും മജാഅയാലും വബാഇനാലും മൌത്താകും. എന്നാല്, ഖുറൂജായി നാസിലായ നിങ്ങളെ ഹസാറാക്കിയിരിക്കുന്ന കല്ദായര്ക്കു തസ് ലീമാകുന്നവന് ഹയ്യും. ഹർബിന്റെ തുഹ്ഫയെന്ന നിലയില് അവനു തന്റെ ഹയാത്ത് കിട്ടും. 10എന്തെന്നാല്, എന്റെ വജ്ഹ് ഈ മദീനത്തിനുനേരേ ഖയ്റിനായിട്ടല്ല, ശർറിനായിട്ടാണു ഞാന് തൌജീബാക്കിയിരിക്കുന്നത് - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. ബാബീൽ മലിക്കിന്റെ യദുകളില് അത് ഏല്പ്പിക്കപ്പെടും. അവന് അത് നാറിനിരയാക്കും.
മലിക്കുകൾക്കു ഇഖാബ്
11യൂദാമലിക്കിന്റെ ബൈത്തിനോടു നീ പറയുക, റബ്ബുൽ ആലമീന്റെ കലിമത്ത് സംആക്കിക്കൊള്ളുവിന്. 12ദാവൂദിന്റെ ബൈത്തേ, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:
ഫജ്റിൽ അദ്ൽ അമലാക്കുക. നഹബാക്കപ്പെട്ടവനെ ളാലിമിന്റെ യദിൽനിന്നു നജാത്തിലാക്കുക. അല്ലെങ്കില് നിങ്ങളുടെ സൂഉ അമലുകള് സബബായി എന്റെ ഗളബ് നാർപോലെ കുതിച്ചുയരും. ആര്ക്കും ലഅ്നത്താക്കാനാവാത്തവിധം അത് ആളിക്കത്തും.
13സഹ്ൽവസ്ത്തില് മർഫൂആയി നില്ക്കുന്ന സഖ്ർക്കെട്ടില് മൻസിലുറപ്പിച്ചവരേ, ഞാന് നിങ്ങള്ക്ക് ഖിലാഫാണ് - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. ആരു ഞങ്ങള്ക്കെതിരേ മജീആകും. ആരു ഞങ്ങളുടെ മസ്കനിൽ ദാഖിലാകും എന്നു നിങ്ങള് സുആലാക്കുന്നു.
14നിങ്ങളുടെ അമലിനനുസരിച്ച് ഞാന് നിങ്ങളെ അദാബാക്കും. അവരുടെ ഗാബത്തിനു ഞാന് നാർ കൊളുത്തും. അതു ഹൌലിലുള്ളതെല്ലാം ഇഹ്റാഖ് ചെയ്തുകളയും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.