സൂറ അൽ-യിശായ്യാ 31

יְשַׁעְיָהוּ (Yeshayahu)

ഊർശലീമിന് ഹിസ്വ്ൻ

31 1റബ്ബുൽ ആലമീനോട് ആലോചന ചോദിക്കുകയോ ഇസ്രായീലിന്റെ ഖുദ്ദൂസിലേക്കു നള്ർ റഫ്ആക്കുകയോ ചെയ്യാതെ മദദ് തേടി മിസ്റിലേക്കു പോവുകയും, ഖയ് ലില്‍ തവക്കുലാക്കുകയും മർകബുകളുടെ എണ്ണത്തിലും ഖയ് ലുജുന്ദുകളുടെ ശിദ്ദത്തിലും ഈമാൻ വെക്കുകയും ചെയ്യുന്നവര്‍ക്കു മുസീബത്ത്!

2അവിടുന്ന് ജ്ഞാനിയും ഹലാക്ക് വരുത്തുന്നവനും ആണ്; അവിടുന്ന് തന്റെ വഅ്ദ പിന്‍വലിക്കുകയില്ല. ശർറ് അമലാക്കുന്നവരുടെ ബൈത്തുകള്‍ക്കെതിരായും ളുൽമ് അമലാക്കുന്നവരെ മദദാക്കുന്നവര്‍ക്കെതിരായും അവിടുന്ന് എഴുന്നേല്ക്കും.

3മിസ്റുകാര്‍ ഇൻസാനുകളാണ്, മഅബൂദല്ല. അവരുടെ ഖയ് ലുകള്‍ ജഡമാണ്, റൂഹല്ല. റബ്ബൽ ആലമീൻ യദുയര്‍ത്തുമ്പോള്‍, മുസായിദ് ഇടറുകയും മദദാക്കപ്പെട്ടവന്‍ സാഖിതാവുകയും അവര്‍ ഒരുമിച്ചു ഹലാക്കാകുകയും ചെയ്യും.

4റബ്ബൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: അസദോ ശിബ് ലോ ഇരയുടെ നേരേ മുരളുമ്പോള്‍ ഒരുമജ്മൂഅ് റാഇമാര്‍ അതിനെതിരേ ചെന്നാലും അവര്‍ ഒച്ചവയ്ക്കുന്നതു കേട്ട് അവ ഖഇഫാകുകയോ ബേജാറാകുകയോ ചെയ്യാത്തതു പോലെ, ജുൻദുകളുടെ റബ്ബുൽ ആലമീൻ ഹർബ് ചെയ്യാന്‍ സീയൂന്‍ ജബലിലും അതിന്റെ തലാലിലും നാസിലായിവരും.

5പക്ഷി ജിനാഹിന്‍ കീഴിലെന്നപോലെ ജുൻദുകളുടെ റബ്ബൽ ആലമീൻ ഊർശലീമിനെ ഹിഫാളത്താക്കും; അവിടുന്ന് അതിനെ നജാത്താക്കുകയും മഗ്ഫിറത്തിലാക്കുകയും മൽജഅ് നല്‍കി നഫ്സ് പരിപാലിക്കുകയും ചെയ്യും.

6ഇസ്രായീല്‍ ഖൌമേ, നിങ്ങള്‍ ശദീദായി മത്‌സരിച്ച് തർക്കാക്കിയവന്റെ അടുത്തേക്ക് തസ്രീഫാക്കി ദഹാബാകുവിന്‍. 7അന്നു നിങ്ങള്‍ സ്വന്തം യദ്കൊണ്ട് മഅ്സിയത്തായി ദഹബും ഫിള്ളത്തും കൊണ്ടു മസ്നൂആക്കിയ സ്വനമുകളെ റംയാക്കും.

8അശൂറാ ഇൻസാന്റേതല്ലാത്ത ഒരു സയ്ഫ് കൊണ്ടു വീഴും. ഇൻസാന്റേതല്ലാത്ത ഒരു സയ്ഫ് അവനെ ഹലാക്കാക്കും. അവന്‍ സയ്ഫില്‍ നിന്ന് ഫിറാറായിപ്പോകും.

9അവന്റെ ശാബ്ബന്‍മാര്‍ അബ്ദുകളാകും. അവന്‍ തന്റെ മൽജഉസ്സഖറ വിട്ട് ബേജാറോടെ ഫിറാറായിപ്പോകും. അവന്റെ ഖിദ്മത്ത്കാര്‍ റായത്തുപേക്ഷിച്ച് ബേജാറോടെ ഹിജ്റ ചെയ്യും. സീയൂനില്‍ നാറ് ഈഖാദാക്കുകയും ഉർശലീമില്‍ തന്നൂർ കൂട്ടുകയും ചെയ്ത റബ്ബാണ് ഇത് അരുൾച്ചെയ്യുന്നത്.