സൂറ അൽ-യിശായ്യാ 10

יְשַׁעְיָהוּ (Yeshayahu)

10 1ളുഅഫാഇന് അദ്ൽ തടയുന്നതിനും എന്റെ ഖൌമിലെ എളിയവന്റെ ഹഖ് എടുത്തുകളയുന്നതിനും

2അർമലകളെ നഹബടിക്കുന്നതിനും യതീമുകളെ ളുൽമ് ചെയ്യുതിനും വേണ്ടി ളുൽമ് മംലൂ ആയ ഹുക്മ് തസ്രീഹാക്കുന്നവര്‍ക്കും ജൌറ് എഴുതിയുണ്ടാക്കുന്നവര്‍ക്കും മുസീബത്ത്!

3യൌമിൽ ഇഖാബിൽ, ബുഅ്ദിൽ നിന്ന് അടിക്കുന്ന ആസ്വിഫത്തിൽ, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത് നിങ്ങള്‍ മദദിനുവേണ്ടി ഫിറാറായിച്ചെല്ലും? നിങ്ങള്‍ മാൽ എവിടെ സൂക്ഷിക്കും? ഒന്നും ബാക്കിയാവുകയില്ല.

4അസ്രായുടെ ബൈനയില്‍ പതുങ്ങി നടക്കുകയും മഖ്തൂലാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സാഖിതാവുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ ഗളബ് ശമിച്ചിട്ടില്ല. അവിടുത്തെ യദ് മർഫൂആയിതന്നെ നില്‍ക്കുന്നു.

അശൂറാ റബ്ബൽ ആലമീന്റെ ഉപകരണം

5എന്റെ ഗളബിന്റെ മിൻസഅത്തും സഖത്തിന്റെ അസ്വയുമായ അശൂറാ!

6മുനാഫിഖുകളായ ഖൌമിനെതിരേ ഞാന്‍ അവനെ അയയ്ക്കുന്നു. എന്റെ ഗളബിനു പാത്രമായ ഖൌമിനെ നഹബടിക്കാനും ഗനീമത്ത് മുതൽ തട്ടിയെടുക്കാനും അസ്സഖത്തിലെ ത്വീനുൽ അസ് വാഖുപോലെ അവരെ മദൂസീനാക്കാനും ഞാന്‍ അവനു ഹുക്മ് നല്‍കുന്നു.

7എന്നാല്‍, അവന്റെ മുറാദ് അതല്ല. അവന്റെ നഫ്സ്‌സിലെ വിചാരവും അപ്രകാരമല്ല. ഹലാക്ക് മാത്രമാണ് അവന്‍ ഫിക്റാക്കുന്നത്. കസീറായ ഖൌമുകളെ ഖത്വ് ആക്കിക്കളയുകയാണ് അവന്റെ ഇറാദ.

8അവന്‍ പറയുന്നു: എന്റെ റഈസുൽ ജുന്ദുകൾ മലിക്കന്‍മാരല്ലേ?

9കല്‍നോ കാര്‍ക്കെമിശുപോലെയല്ലേ? ഹാമാത് ആര്‍ഫാദുപോലെയും, സമരിയാ ദിമാശ്ഖിസ്‌പോലെയും അല്ലേ?

10ഊർശലീമിലും സമരിയായിലും ഉള്ളവയെക്കാള്‍ കബീറായ മൻഹൂത്സ്വനമുകളോടുകൂടിയ ബലദുകളെ ഞാന്‍ എത്തിപ്പിടിച്ചിരിക്കേ,

11സമരിയായോടും അവിടുത്തെ സ്വനമുകളോടും ചെയ്തതുപോലെ, ഊർശലീമിനോടും അവിടുത്തെ സ്വനമുകളോടും ഞാന്‍ ചെയ്യേണ്ടതല്ലേ?

12റബ്ബൽ ആലമീൻ സീയൂന്‍ ജബലിനോടും ഊർശലീമിനോടുമുള്ള തന്റെ ഫിഅ്ൽ ചെയ്തു കഴിയുമ്പോള്‍ അശൂറാമലിക്കിന്റെ ഉജ്ബോടെയുള്ള ഫഖ്ർ പറച്ചിലിനെയും കിബ്റിനെയും അദാബാക്കും. 13അവന്‍ പറയുന്നു:

എന്റെ യദ്ബലവും ഹിക്മത്തും കൊണ്ടാണ് ഞാനിതു ചെയ്തത്. സബബ്, എനിക്ക് ഇൽമുണ്ടായിരുന്നു. ഞാന്‍ ഖൌമുകളുടെ ത്വർഫുകള്‍ നീക്കം ചെയ്യുകയും അവരുടെ ദഖീറത്തുകൾ നഹബടിക്കുകയും ചെയ്തു. അർശിലിരിക്കുന്നവരെ ഞാന്‍ സൌർക്കൂറ്റന്റെ ശിദ്ദത്തോടെ താഴെയിറക്കി.

14ഉശ്ശില്‍ നിന്നെന്നപോലെ എന്റെ യദ് ഖൌമുകളുടെ മാൽ സറഖത്താക്കി. ഉപേക്ഷിക്കപ്പെട്ട ബൈളുകള്‍ ജംആക്കുന്നതുപോലെ അർളിലെ മാൽ മുഴുവന്‍ കരസ്ഥമാക്കി. ജനാഹനക്കാനോ ഫമ് തുറന്നു ചിലയ്ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല.

15വെട്ടുകാരനോടു ഫഅ്സ് ഫഖ്ർ പറയുമോ? അറുക്കുന്നവനോടു സയ്ഫ് കിബ്റടിക്കുമോ? അസ്വാ അത് റഫ്ആക്കുന്നവനെ തദ്ബീറാക്കുന്നതുപോലെയും ഊന്നുവടി ശജറല്ലാത്തവനെ റഫ്ആക്കുന്നതുപോലെയും ആണ് അത്.

16റബ്ബൽ ആലമീൻ, റബ്ബുൽ ജുന്ദ്, ഖവിയന്‍മാരായ മുഖാത്തിലുകളുടെമേല്‍ ളയീഫാക്കുന്ന മറള് അയയ്ക്കും. അവന്റെ ശിദ്ദത്തിനടിയില്‍ വഖീദുന്നാർപോലെ ഒരു വഖീദ് കത്തും.

17ഇസ്രായീലിന്റെ നൂറിനെ നാറായും അവന്റെ ഖുദ്ദൂസായവന്‍ ഒരു ജ്വാലയായും മാറും. അതു ആളിക്കത്തി ഒറ്റയൌമ് കൊണ്ട് അവന്റെ ശൌക്കുകളും ഹസക്കുകളും അക് ലാക്കിക്കളയും.

18അവന്റെ ഗാബത്തിന്റെയും ഹസ്വാദ് അർളുകളുടെയും മജ്ദ് റബ്ബുൽ ആലമീൻ ഹലാക്കാക്കും - റൂഹും ജസദും തന്നെ. മരീളായ ഇൻസാൻ ദവബാനാകുന്നതുപോലെയായിരിക്കും അത്.

19അവന്റെ ജുബ്ബില്‍ ബാക്കിയാകുന്ന ശജറത്തുകൾ ഒരു സ്വബിയ്യിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.

20ഇസ്രായീലില്‍ ബാക്കിയാകുന്നവരും യഅ്ഖൂബിന്റെ ബൈത്തില്‍ ഹയാത്തിലിരിക്കുന്നവരും തങ്ങളെ ളർബിയവനില്‍ അന്ന് തവക്കുലാക്കുകയില്ല. അവര്‍ ഇസ്രായീലിന്റെ ഖുദ്ധൂസായ റബ്ബൽ ആലമീനിൽ തീര്‍ച്ചയായും തഅവ്വുദ് വയ്ക്കും. 21ബാക്കിയാകുന്ന ഒരു ഭാഗം - യഅ്ഖൂബിന്റെ നസ് ലുകളില്‍ ബാക്കിയാകുന്ന ഒരു ഭാഗം - അസീറായ മഅബൂദിലേക്കു തിരിയും. 22നിങ്ങളുടെ ഖൌമായ ഇസ്രായീല്‍ ബഹ്റിലെ റംല് തരിപോലെയാണെങ്കിലും ബാക്കിയാകുന്നവരില്‍ ഒരുഭാഗം മാത്രമേ തിരിയുകയുള്ളു. അദ്ൽ ഗാമിറായൊഴുകുന്ന ഹലാക്ക് ഖദ്റാക്കപ്പെട്ടിരിക്കുന്നു. 23റബ്ബൽ ആലമീൻ, ജുന്ദുകളുടെ മഅബൂദ്, ഖദ്റാക്കപ്പെട്ടതുപോലെ ദുനിയാവിൽ, ഹലാക്ക് വരുത്തും.

24ജുൻദുകളുടെ റബ്ബൽ ആലമീൻ അരുൾച്ചെയ്യുന്നു: സീയൂനില്‍ സകനാക്കുന്ന എന്റെ ഖൌമേ, മിസ്റുകാര്‍ ചെയ്തതുപോലെ അശൂറാക്കാര്‍ തങ്ങളുടെ അസ്വാകൊണ്ടു ളർബാക്കുകയും നിങ്ങള്‍ക്കെതിരേ അസ്വാ റഫ്ആക്കുകയും ചെയ്യുമ്പോള്‍ പേടിക്കരുത്. 25എന്തെന്നാല്‍, ഖലീലായ സാഅത്തിനുള്ളില്‍ എന്റെ ഗളബ് ശമിക്കുകയും എന്റെ ഗളബ് അവരുടെ ഹലാക്കിനായി തസ്രീഫാക്കി വിടുകയും ചെയ്യും. 26ജുൻദുകളുടെ റബ്ബൽ ആലമീൻ ഊറബിലെ പാറയ്ക്കടുത്തുവച്ചു മിദിയാനെ ളർബിയതുപോലെ അവരെ ളർബും. മിസ്റില്‍വച്ചു ചെയ്തതുപോലെ അവിടുന്ന് ബഹ്റിന്‍മേല്‍ അസ്വാ മർഫൂആക്കിപ്പിടിക്കും. 27അന്ന് അവന്റെ സിഖൽ നിന്റെ കതിഫില്‍നിന്നു നീങ്ങുകയും നിന്റെ കതിഫിലുള്ള നീർ ഹലാക്കാക്കപ്പെടുകയും ചെയ്യും.

28അവന്‍ റിമ്മൂനില്‍ നിന്നു മജീആയി. അയ്യാത്തിലെത്തി, മിജ്റൂനിലൂടെ കടന്ന് മിഖ്മാശിൽ ചെന്നു. അവിടെ അവന്‍ തന്റെ മതാഉകള്‍ മഹ്ഫൂളാക്കുന്നു.

29അവര്‍ മഅ്ബർ ദുഖൂലായി ജീബായിലെത്തി അവിടെ ലയ്ൽ ചെലവഴിക്കുന്നു. റാമാ മുർതഇദാകുന്നു. ശാവുലിന്റെ ഗിബെയാ ഫിറാറായി മറയുന്നു.

30ജാലിം ഇബ്നത്തേ, അഅ് ലാ സൌത്തിൽ ബുകാആക്കുക. ലയീഷാ, സംആക്കുക. അനാത്തൂത്തേ, ഇജാപ പറയുക.

31മാദ്‌മിനാ ഹിജ്റ ചെയ്യുന്നു. ഗബിം സാകിനുകള്‍ ഇഖ് ലാസ് തേടി ഓടുന്നു.

32ഈ യൌമിൽ തന്നെ അവന്‍ നൂബില്‍ താമസിക്കും; സീയൂന്‍ഇബ്നയുടെ ജബലിന്റെ നേരേ, ഉർശലീം ജബലിന്റെ നേരേ, അവന്‍ യദ് ഹസ്സ് ചെയ്യും.

33ജുൻദുകളുടെ റബ്ബൽ ആലമീൻ ശജറ ശുഅബകളെ ശദീദായ ഖുവ്വത്തോടെ ഖത്അ് ചെയ്തുതള്ളും; മർഫൂആയ ശുഅ്ബകളെ ഖത്ആക്കിവീഴ്ത്തും; മുർതഫിആയവയെ സാഖിത്താക്കും.

34അവിടുന്ന് ഗാബത്തിലെ മംലൂആയ ജാനിബുകളെ ഫഅ്സ് കൊണ്ടു ഖത്ആക്കിവീഴ്ത്തും; ലബനൂന്‍ അതിന്റെ മഹാശജറകളോടെ സാഖിത്താകും.