സൂറ അൽ-ദുമ്മാ അർസൽനാ 5

ഹൂറിബിലെ അഹ്ദ്

5 1മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു: ഇസ്രായീലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ശറഉകളും ഹുക്മുകളും തഅല്ലും ചെയ്യകയും അമൽ ചെയ്യേണ്ടവ ശ്രദ്ധിക്കുകയും ചെയ്യുവിന്‍. 2നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ ഹൂറീബില്‍വച്ചു നമ്മോട് ഒരു അഹ്ദ് ചെയ്തു. 3നമ്മുടെ അബുമാരോടല്ല നമ്മോടാണ് റബ്ബുൽ ആലമീൻ അഹ്ദ് ചെയ്തത് - ഇന്ന് ഇവിടെ ഹയാത്തിലിരിക്കുന്ന നമ്മോട്. 4ജബലിൽ വച്ച് നാറിന്റെ വസ്വ്തില്‍ നിന്നുകൊണ്ട് അവിടുന്നു നിങ്ങള്‍ക്ക് മുഖത്തോട് മുഖമായി സംസാരിച്ചു. 5ഞാനപ്പോള്‍ റബ്ബുൽ ആലമീന്റെയും നിങ്ങളുടെയും മധ്യേ അവിടുത്തെ ഖൌൽ[b] 5.5 ഖൌൽ അൽഫാള് നിങ്ങളെ അറിയിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തെന്നാല്‍, നാറു നിമിത്തം നിങ്ങള്‍ ഭയപ്പെട്ടു ജബലിലേക്കു കയറിപ്പോയില്ല.

അശ്റു അംറുകള്‍

[c] 5.6 അംറുകള്‍ വസ്വിയ്യത്തുകൾ

6അവിടുന്നു പറഞ്ഞു: ഉബൂദിയ്യത്തിന്റെ ദാറായ മിസ്റിൽ നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ ഞാനാണ്.

7ഞാനല്ലാതെ മറ്റൊരു മഅബൂദ് നിനക്കുണ്ടാകരുത്.

8നിനക്കായി ഒരു സ്വനമും[d] 5.8 സ്വനമും - വിഗ്രഹവും ft തിംസാലുകൾ- പ്രതിമ ഉണ്ടാക്കരുത്; അഅ് ലയിൽ [e] 5.8 അഅ് ലയിൽ ഫൌഖിൽ സമാഇലോ തഹ്ത്തിൽ അർളിലോ അർളിനടിയിലെ മാഇലോ ഉള്ള ഒന്നിന്റെയും തിംസാൽ ഉണ്ടാക്കരുത്. 9നീ അവയെ സുജൂദ് ചെയ്യുകയോ ഇബാദത്ത് ചെയ്യുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്റെ മഅബൂദും റബ്ബുൽ ആലമീനുമായ ഞാന്‍ എന്നെ ബുഗ്ള് ചെയ്യുന്നവരുടെ മൂന്നും നാലും ജീലുകൾകള്‍വരെയുള്ള ഔലാദുകളെ[f] 5.9 ഔലാദുകളെ അബ്നായിനെ അവരുടെ ആബാഉമാരുടെ ശർറ്മൂലം അദാബിറക്കുന്ന ഹലീമല്ലാത്ത മഅബൂദാണ്. 10എന്നാല്‍, എന്നെ ഹുബ്ബ് വെക്കുകയും എന്റെ അംറുകള്‍ ഹിഫാളത്ത് ചെയ്യുകയും ചെയ്യുന്നവരോട് അൽഫ് ജീൽവരെ ഞാന്‍ റഹ്മത്ത് കാണിക്കും.

11നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഇസ്മ് ബാത്വിലായി ഇസ്തിഅ്മാൽ ചെയ്യരുത്. തന്റെ ഇസ്മ് ബാത്വിലായി ഇസ്തിഅ്മാൽ ചെയ്യുന്നവനെ റബ്ബുൽ ആലമീൻ അദാബ് നൽകാതെ വിട്ടയയ്ക്കുകയില്ല.

12നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ അംറ് ചെയ്തതുപോലെ സാബത്ത് ആചരിക്കുക - മുഖദ്ദസായി കൊണ്ടാടുക. 13ആറുദിവസം അധ്വാനിക്കുകയും എല്ലാ അമലുകളും നിര്‍വഹിക്കുകയും ചെയ്തുകൊള്ളുക. 14എന്നാല്‍, ഏഴാംദിവസം നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ സാബത്താണ്. അന്ന് ഒരു അമലും ചെയ്യരുത്; നീയും നിന്റെ ഇബ്നോ ഇബ്നത്തോ അബ്ദോ അമത്തോ സൌറോ ഹിമാറോ മൃഗങ്ങളിലേതെങ്കിലുമോ നിന്റെ മദീനത്തിലുള്ള ഗരീബോ[g] 5.14 ഗരീബോ find other word ഒരു അമലും ചെയ്യരുത്. നിന്നെപ്പോലെ തന്നെ നിന്റെ അബ്ദും അമത്തും വിശ്രമിക്കട്ടെ. 15നീ മിസ്റില്‍ അബ്ദായിരുന്നുവെന്നും നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ ശദീദായ യദ് നീട്ടി അവിടെനിന്ന് നിന്നെ മഗ്ഫിറത്തിലാക്കി കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട് യൌമു സാബത്ത് ആചരിക്കാന്‍ അവിടുന്നു നിന്നോടു അംറ് ചെയ്തിരിക്കുന്നു.

16നീ ദീര്‍ഘനാള്‍ ഹയാത്തിലായിരിക്കാനും നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തരുന്ന ബലദിൽ നിനക്കു ഖയ്റുണ്ടാകാനും വേണ്ടി അവിടുന്നു അംറ് ചെയ്തിരിക്കുന്നതു പോലെ നിന്റെ അബിനെയും ഉമ്മിനെയും ബഹുമാനിക്കുക[h] 5.16 ബഹുമാനിക്കുക തഅ്ളീം ചെയ്യുക .

17നീ ഖത്ൽ ചെയ്യരുത്.

18സിനാ ചെയ്യരുത്.

19നീ സറഖത്ത് ചെയ്യരുത്.

20ജിറാനെതിരായി നീ ശഹാദത്തുസ്സൂർ നല്‍കരുത്.

21നിന്റെ ജിറാന്റെ ബീവിയെ നീമോഹിക്കരുത്; അവന്റെ ബൈത്തിനെയോ ഹഖ് ലിനെയോ അബ്ദിനെയോ അമത്തിനെയോ സൌറിനെയോ ഹിമാറിനെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്.

ശരീഅത്ത് മൂസാവഴി

22ഈ ആയത്തുകൾ റബ്ബുൽ ആലമീൻ ജബലിൽ നാറിന്റെയും മേഘത്തിന്റെയും കനത്ത ളുൽമത്തിന്റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു അൽവാഹുകളിൽ ഇവയെല്ലാം എഴുതി എന്നെ ഏല്‍പിച്ചു. ജബൽ കത്തിയെരിഞ്ഞുകൊണ്ടിരിക്കെ ളുൽമത്തിന്റെ മധ്യത്തില്‍ നിന്നു സ്വരംകേട്ട് നിങ്ങള്‍, 23എല്ലാ ഖബീല റഈസുമാരും ശൈഖുമാരും[i] 5.23 ശൈഖുമാരും ശറഫാക്കപ്പെട്ടവരും എന്റെ അടുക്കല്‍ വന്നു. 24നിങ്ങള്‍ പറഞ്ഞു: ഇതാ, മഅബൂദായ റബ്ബുൽ ആലമീൻ തന്റെ ഇസ്സത്തും മജ്ദും ഞങ്ങളെ കാണിച്ചിരിക്കുന്നു; നാറിന്റെ മധ്യത്തില്‍നിന്ന് അവിടുത്തെ സൌത്തും ഞങ്ങള്‍ കേട്ടു; മഅബൂദ് ഇൻസാനോടു സംസാരിച്ചിട്ടും അവന്‍ ജീവനോടുകൂടിത്തന്നെ ഇരിക്കുന്നത് ഇന്നു ഞങ്ങള്‍ കണ്ടു. 25ആകയാല്‍, ഞങ്ങളെന്തിനു മൌത്താകണം? എന്തെന്നാല്‍, ഈ വലിയ നാർ ഞങ്ങളെ വിഴുങ്ങും. ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ സൌത്ത് ഇനിയും ശ്രവിച്ചാല്‍ ഞങ്ങള്‍ മൌത്തായിപോകും. 26എന്തെന്നാല്‍, നാറിന്റെ വസ്വ്തില്‍ നിന്നു സംസാരിക്കുന്ന ജീവനുള്ള മഅബൂദിന്റെ സൌത്ത് കേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള നാസ് വേറെ ആരുള്ളൂ? 27നീ അടുത്തുപോയി നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ പറയുന്നതെല്ലാം സംഅ് ചെയ്യുക; അവിടുന്നു നിന്നോടു പറയുന്നതെല്ലാം ഞങ്ങളോടു വന്നു പറയുക. ഞങ്ങള്‍ അവയെല്ലാം കേട്ടനുസരിച്ചുകൊള്ളാം.

28നിങ്ങള്‍ എന്നോടു സംസാരിച്ചതു കേട്ടിട്ട് റബ്ബുൽ ആലമീൻ എന്നോടരുളിച്ചെയ്തു: നിന്നോട് ഈ ഖൌമ് പറഞ്ഞതു ഞാന്‍ കേട്ടു. അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. 29എന്നും എന്നെ ഭയപ്പെടാനും എന്റെ അംറുകള്‍ ഹിഫാളത്ത് ചെയ്യുന്നതു വഴി അവര്‍ക്കും അവരുടെ ഔലാദുകള്‍ക്കും അബദിയായി ഖയ്റുണ്ടാകാനുമായി ഇതുപോലെ ഒരുക്കമുള്ള ഒരു മനസ്സ് അവര്‍ക്ക് എന്നും ഉണ്ടായിരുന്നെങ്കില്‍! 30ഖയ്മകളിലേക്കു മടങ്ങിപ്പോകാന്‍ അവരോടുപറയുക. 31നീ ഇവിടെ എന്റെ കൂടെ നില്‍ക്കുക; ഞാന്‍ മീറാസായി നല്‍കുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ അവര്‍ അമൽ ചെയ്യേണ്ട എല്ലാ ഹുക്മുകളും അംറുകളും ശറഉകളും അവരെ തഅലീം നൽകാൻ ഞാന്‍ നിനക്കു പറഞ്ഞുതരാം. 32ആകയാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളോടു അംറു ചെയ്തതു പോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇനായത്തുള്ളവരായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്. 33നിങ്ങള്‍ ഹയാത്തിലായിരിക്കാനും നിങ്ങള്‍ക്കു ഖയ്റുണ്ടാകാനും നിങ്ങള്‍ മിൽക്കാക്കുന്ന അർളിൽ ദീര്‍ഘനാള്‍ വസിക്കാനുംവേണ്ടി നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ശറആക്കിയിട്ടുളള ത്വരീഖുകളിലൂടെ ചരിക്കണം.


അടിക്കുറിപ്പുകൾ