സൂറ അൽ-ദുമ്മാ അർസൽനാ 22

വിവിധ ഹുകുമുകൾ

22 1നിന്റെ അഖിന്റെ സൌറോ ശാത്തോ വഴിതെറ്റി അലയുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് കടന്നു പോകരുത്. അതിനെ നിന്റെ അഖിന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം. 2അവന്‍ ഖരീബല്ലെങ്കില്‍, അഥവാ നീ അവനെ അറിയുകയില്ലെങ്കില്‍, അതിനെ ബൈത്തിലേക്കു കൊണ്ടുപോയി, അവന്‍ അന്വേഷിച്ചു വരുന്നതുവരെ സൂക്ഷിക്കണം; അന്വേഷിച്ചു വരുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം. 3അവനു നഷ്ടപ്പെട്ട ഹിമാർ, ലിബാസ്, മറ്റു സാധനങ്ങള്‍ ഇവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം; ഒരിക്കലും മദദ് നിരസിക്കരുത്. 4നിന്റെ അഖിന്റെ ഹിമാറോ സൌറോ വഴിയില്‍ വീണുകിടക്കുന്നതു കണ്ടാല്‍ നീ മാറിപ്പോകരുത്. അതിനെ എഴുന്നേല്‍പിക്കാന്‍ അവന് മദദ് ചെയ്യണം.

5ഇംറഅത്ത് റജുലിന്റെയോ റജുൽ മർഅത്തിന്റെയോ[a] 22.5 മർഅത്തിന്റെയോ ഇംറഅത്തിന്റെയോ ലിബാസ് അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീനു അർജാസാണ് [b] 22.5 അർജാസാണ് മക്രൂഹാണ് .

6ഔലാദുകളുടെയോ ബയ്ളിന്റെയോ മേല്‍ ഉമ്മായ ത്വാഇർ അടയിരിക്കുന്ന ഒരു ഉശ്ശ്[c] 22.6 ഉശ്ശ് ഉശ്ശ്(പക്ഷിക്കൂട്) വഴിയരികിലുള്ള ഏതെങ്കിലും ശജറത്തിലോ നിലത്തോ കാണാനിടയായാല്‍ ഔലാദായ ഫറാഖോടു കൂടെ ഉമ്മായ ത്വാഇറിനെ എടുക്കരുത്. 7ഉമ്മായ ത്വാഇർനെ പറന്നുപോകാന്‍ അനുവദിച്ചതിനുശേഷം ഫറാഖിനെ നിനക്കെടുക്കാം. നിനക്കു ഖയ്റുണ്ടാകുന്നതിനും നീ ദീര്‍ഘനാള്‍ ഹയാത്തിലാരിക്കുന്നതിനും വേണ്ടിയാണ് ഈ അംറ്.

8നീ ബൈത്ത് പണിയുമ്പോള്‍ പുരമുകളില്‍ ചുറ്റും അരമതില്‍ കെട്ടണം. അല്ലെങ്കില്‍ ആരെങ്കിലും തഹ്ത്തിലേക്കു വീണ് ദമ് ചിന്തിയ ജറീമത്ത് നിന്റെ ബൈത്തിന്‍ മേല്‍ പതിച്ചേക്കാം.

9മുന്തിരിത്തോട്ടത്തില്‍ മറ്റു വിത്തുകള്‍ വിതയ്ക്കരുത്. വിതച്ചാല്‍, വിള മുഴുവന്‍ - നീ വിതച്ചതും മുന്തിരിയുടെ ഫലവും - ബൈത്തുള്ളാഹിയിലേക്കു കണ്ടുകെട്ടും. 10സൌറിനെയും ഹിമാറിനെയും ഒരുമിച്ചു പൂട്ടി ഹർസ് ചെയ്യരുത്. 11സൂഫും കത്താനും ചേര്‍ത്തു നെയ്ത ലിബാസ് ധരിക്കരുത്.

12നിന്റെ സൌബിന്റെ അർബഅ അത്വ്-റാഫിൽ ഉണ്ടാക്കണം.

ദാമ്പത്യ അമാനത്ത്

13നിക്കാഹ് ചെയ്തു ഇംറത്തിനെ[d] 22.13 ഇംറത്തിനെ സൌജത്തിനെ വത്വ്-അ് ചെയ്തതിനു ശേഷം അവളെ വെറുക്കുകയും, അവളില്‍ ഫാഹിശത്ത് ആരോപിക്കുകയും, 14ഞാന്‍ ഈ മർഅത്തിനെ സൌജത്തായി ഖുബൂലാക്കി; എന്നാല്‍ അവളെ ഞാന്‍ സമീപിച്ചപ്പോള്‍ അവള്‍ അദ്റായിരുന്നില്ല എന്നു പറഞ്ഞ്, അവള്‍ക്കു ദുഷ്‌കീര്‍ത്തി വരുത്തുകയും ചെയ്താല്‍, 15അവളുടെ അബും ഉമ്മും അവളെ മദീനത്തിന്റെ ബാബിങ്കൽ ശൈഖന്‍മാരുടെയടുത്തു കൊണ്ടുചെന്ന് അവളുടെ ഉദ്റത്വത്തിനുള്ള തെളിവു കൊടുക്കണം. 16അവളുടെ അബ് ഇപ്രകാരം പറയണം: ഞാന്‍ എന്റെ ഇബ്നത്തിനെ ഇവനു സൌജത്തായി[e] 22.16 സൌജത്തായി ഇംറത്തായി നല്‍കി. അവന്‍ അവളെ വെറുക്കുകയും 17നിന്റെ മകള്‍ അദ്റല്ലായിരുന്നു എന്നു പറഞ്ഞ് അവളില്‍ ഫാഹിശത്ത് ആരോപിക്കുകയും ചെയ്യുന്നു. എന്നാല്‍, എന്റെ മകളുടെ ഉദ്റത്തിനുള്ള ദലീലുകൾ[f] 22.17 ദലീലുകൾ ഹുജ്ജത്തുകള്‍ ഇവയെല്ലാമാണ് എന്നു പറഞ്ഞ് മദീനത്തിലെ ശൈഖന്‍മാരുടെ മുന്‍പില്‍ ലിബാസ് [g] 22.17 ലിബാസ് സിയാബ് വിരിച്ചു വയ്ക്കണം. 18അപ്പോള്‍ ആ മദീനത്തിലെ ശുയൂഖ് മുദ്നിബിനെ പിടിച്ചു ചാട്ടകൊണ്ടടിക്കണം. 19ഇസ്രായീല്‍ അദ്റാഉകളില്‍ ഒരുവള്‍ക്ക് ദുഷ്‌കീര്‍ത്തി വരുത്തിവച്ചതിനാല്‍ അവനില്‍നിന്നു മിഅത്തു ഫിള്ളത്ത് പിഴയായി വാങ്ങി ഫതാത്തിന്റെ അബിനു കൊടുക്കണം. ഹയാത്ത് കാലം മുഴുവന്‍ അവള്‍ അവന്റെ ഇംറഅത്തായിരിക്കും. പിന്നീടൊരിക്കലും അവളെ ഉപേക്ഷിക്കരുത്. 20ഫതാത്തില്‍ ഉദ്റത്തിന്റെ അടയാളം കണ്ടില്ലെങ്കില്‍, 21അവര്‍ ആ ഫതാത്തിനെ അവളുടെ അബിന്റെ ബൈത്തിന്റെ ബാബിങ്കൽ കൊണ്ടുപോകുകയും അവളുടെ മദീനത്തിലെ രിജാൽ അവളെ ഹജറെറിഞ്ഞു ഖത്ൽ ചെയ്യുകയും ചെയ്യണം. എന്തെന്നാല്‍, അബിന്റെ ബൈത്തില്‍വച്ചു സിനാ നടത്തി അവള്‍ ഇസ്രായീലില്‍ ശർറ് പ്രവര്‍ത്തിച്ചു. അങ്ങനെ നിങ്ങളുടെയിടയില്‍ നിന്ന് ആ ശർറ് ഇസാലത്ത് ചെയ്യണം.

22അന്യന്റെ ഇംറത്തിനോടൊത്ത് ഒരുവന്‍ ജിമാഅ് കണ്ടുപിടിച്ചാല്‍ ഇരുവരെയും - ഇംറത്തിനെയും റജുലിനെയും - ഖത്ൽ ചെയ്യണം. അങ്ങനെ ഇസ്രായീലില്‍ നിന്ന് ആ ശർറ് ഇസാലത്ത് ചെയ്യണം.

23അന്യറജുലുമായി സവാജ് വഅ്ദാ[h] 22.23 സവാജ് വഅ്ദാ ഖിത്വാബ് നടത്തിയ ഒരു അദ്റാഇനെ മദീനത്തില്‍ വച്ച് ഒരുവന്‍ കാണുകയും അവളുമായി ഇള്ത്വിജാഅ് ചെയ്യുകയും ചെയ്താല്‍, ഇരുവരെയും മദീന ബാബിങ്കൽ കൊണ്ടു പോയി ഹജറെറിഞ്ഞു ഖത്ൽ ചെയ്യണം. 24മദീനത്തിലായിരുന്നിട്ടും സഹായത്തിനുവേണ്ടി നിലവിളിക്കാതിരുന്നതിനാല്‍ അവളും അവന്‍ തന്റെ ജിറാന്റെ ഇംറത്തിനെ[i] 22.24 ഇംറത്തിനെ സൌജത്തിനെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനും ഖത്ൽ ചെയ്യപ്പെടണം. അങ്ങനെ ആ ശർറ് നിങ്ങളുടെയിടയില്‍ നിന്നു ഇസാലത്ത് ചെയ്യണം.

25എന്നാല്‍, ഒരുവന്‍ അന്യറജുലിനു സവാജ് വഅ്ദാ ചെയ്തിരിക്കുന്ന ഒരു ഫതാത്തിനെ ഹഖ്-ലില്‍വച്ചു കാണുകയും അവളെ ഇള്ത്വിജാഅ് ചെയ്യുകയും ചെയ്താല്‍ അവളോടുകൂടെ ഇള്ത്വിജാഅ് ചെയ്ത റജുൽ മാത്രം ഖത്ൽ ചെയ്യപ്പെടണം. ഫതാത്തിനെ നിങ്ങള്‍ ഒന്നും ചെയ്യരുത്. 26ഹുക്മുൽ മൌത്തിനര്‍ഹമായ ഒരു ജറീമത്തും അവളിലില്ല. ജിറാനെ ആക്രമിച്ചു ഖത്ൽ ചെയ്യുന്നതുപോലെയാണിത്. 27എന്തെന്നാല്‍, അവള്‍ ഹഖ്-ലില്‍ ആയിരിക്കുമ്പോഴാണ് അവന്‍ അവളെ കണ്ടത്. സവാജ് വഅ്ദാ നടത്തിയ അവള്‍ സഹായത്തിനായി നില വിളിച്ചെങ്കിലും അവളെ രക്ഷിക്കാന്‍ അവിടെ ആരുമില്ലായിരുന്നു.

28ഒരുവന്‍ , സവാജ് വഅ്ദാ നടത്തിയിട്ടില്ലാത്ത ഒരു അദ്റാഇനെ കാണുകയും ബലം പ്രയോഗിച്ച് അവളോടുകൂടെ ഇള്ത്വിജാഅ് ചെയ്യുകയും അവര്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്താല്‍, 29അവന്‍ ആ ഫതാത്തിന്റെ അബിന് ഖംസീന ഫിള്ളത്ത് കൊടുക്കുകയും അവളെ സൌജത്തായി ഖുബൂലാക്കുകയും ചെയ്യണം. എന്തെന്നാല്‍, അവന്‍ അവളെ മുദല്ലത്താക്കി. ഒരിക്കലും അവളെ തർക്ക് ചെയ്തുകൂടാ.

30ആരും തന്റെ അബിന്റെ ഇംറത്തിനെ പരിഗ്രഹിക്കരുത്; അബിന്റെ കോന്തലയെ മക്ശൂഫാക്കുകയും ചെയ്യരുത്.


അടിക്കുറിപ്പുകൾ