അൽ അഫ് രാൽ 27
റുമാനിയിലേക്കുള്ള കപ്പല്‍യാത്ര
27 1ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തർത്തീബായി. അവര്‍ ബുലൂസിനെയും മറ്റുചില സജീനുകാരെയും സെബാസ്‌തേ സൈന്യവിഭാഗത്തിന്റെ കതീബയിലെ ളാബിത്വായ ജൂലിയൂസിനെ ഏല്‍പിച്ചു. 2ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍ നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത് ഏഷ്യയുടെ തീരത്തുള്ള മീനായിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍ യാത്ര പുറപ്പെട്ടപ്പോള്‍ സലോനിക്കാ മദീനാ വാസിയും മക്കെദോനിയാക്കാരനുമായ അരിസ്താര്‍ക്കൂസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. 3പിറ്റെ യൌമിൽ ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ് ബുലൂസിനോടു ദയാപൂര്‍വം പെരുമാറുകയും സ്വദീഖുകളുടെ ഖരീബില്‍ പോകുന്നതിനും അവരുടെ മർഹബയരുളി ഖുബൂലാക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്തു. 4അവിടെനിന്നു ഞങ്ങള്‍ യാത്രതിരിച്ചു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസിനടുത്തു കൂടെയാണു പോയത്. 5കിലിക്യായുടെയും പാംഫീലിയായുടെയും ഖരീബത്തുള്ള ബഹറ് കടന്ന് ഞങ്ങള്‍ ലിക്കിയായിലെ മീറായിലെത്തി. 6ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്‌സാണ്‍ഡ്രിയന്‍ സഫീന അവിടെ കിടക്കുന്നതു കണ്ടു. കതീബയിലെ ളാബിത്വ് ഞങ്ങളെ അതില്‍ക്കയറ്റി. 7ഞങ്ങള്‍ കുറച്ചധികം യൌമിൽ സഫീനത്തായി യാത്രചെയ്ത് വളരെ മുശ്കിലായി ക്‌നീദോസിന് എതിരേ എത്തി. മുന്നോട്ടുപോകാന്‍ കാറ്റ് അനുവദിക്കായ്കയാല്‍ സല്‍മോനെയുടെ എതിര്‍വശത്തുകൂടെ ക്രേത്തേയുടെ തീരം ചേര്‍ന്നു നീങ്ങി. 8അതിനു ഖരീബിലൂടെ ദുര്‍ഘട യാത്രയെത്തുടര്‍ന്ന് മീനാഅ മീമൂൻ എന്നു ഇസ്മുള്ള സ്ഥലത്തെത്തി. മദീനത്തുൽ ലസാഇയ അതിനു ഖരീബിലാണ്.
9വഖ്ത് വളരെയേറെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. നോമ്പ് കാലം അവസാനിക്കുകയും ചെയ്തു. അപ്പോള്‍ സഫർ ചെയ്യുക ഖതീറയുമായിരുന്നു. അതിനാല്‍, ബുലൂസ് അവരോട് ഇങ്ങനെ 10തഅ് ലീമാത്ത് ചെയ്തു: മാന്യരേ, നമ്മുടെ ഈ സഫീന യാത്ര കപ്പലിനും ചരക്കിനും മാത്രമല്ല നമ്മുടെ ഹയാത്തിനു തന്നെയും ഖസാറയും ഖത്വീറയും വരുത്തുമെന്നു ഞാന്‍ കാണുന്നു. 11എന്നാല്‍, കതീബയിലെ ളാബിത്വ് ബുലൂസിന്റെ വാക്കുകളെയല്ല, കപ്പിത്താനെയും കപ്പലുടമയെയുമാണ് അനുസരിച്ചത്. 12ആ മീനയിൽ ശതാഇന്റെ വഖ്ത് ചെലവഴിക്കാന്‍ പറ്റിയതല്ലാത്തതിനാല്‍ അവിടെനിന്നു പുറപ്പെട്ട് കഴിയുമെങ്കില്‍ ഫേനിക്‌സില്‍ എത്തി, ശതാഇന്റെ വഖ്ത് അവിടെ കഴിക്കണമെന്നു മിക്കവരും അഭിപ്രായപ്പെട്ടു. ക്രേത്തേയിലെ ഈ മീനായുടെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും ഭാഗങ്ങള്‍ ബഹറിലേക്കു തുറന്നു കിടന്നിരുന്നു.
ആസ്വിഫത്തും സഫീന നാശവും
13തെക്കന്‍ കാറ്റ് ഖഫീഫായി വീശിത്തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉദ്‌ദേശ്യം നജാഹായി എന്ന ഫിക്ക്റിൽ അവര്‍ നങ്കൂരം ഉയര്‍ത്തി ക്രേത്തേയുടെ തീരം ചേര്‍ന്നു സഫർ തുടര്‍ന്നു. 14എന്നാല്‍, പൊടുന്നനേ വടക്കുകിഴക്കന്‍ എന്നു ഇസ്മ് ഉള്ള ആസ്വിഫത്ത് കരയില്‍നിന്ന് ആഞ്ഞടിച്ചു. സഫീന ആസ്വിഫത്തിൽ അകപ്പെട്ടു. 15കാറ്റിനെ ദിഫാഅ് ചെയ്യന്‍ അതിനു കഴിഞ്ഞില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനു വഴങ്ങി അതിന്റെ വഴിക്കുതന്നെ പോയി. 16ക്ലെവ്ദാ എന്നു ഇസ്മ് ഉള്ള ജസീറയുടെ അരികുചേര്‍ത്തു കപ്പലോടിക്കുമ്പോള്‍ കപ്പലിനോടു ബന്ധിച്ചിരുന്ന തോണി വളരെ മുശ്കിലായിട്ടാണ് നിയന്ത്രണാധീനമാക്കിയത്. 17അവര്‍ അത് എടുത്തുയര്‍ത്തി കപ്പലിനോടു ചേര്‍ത്തു കെട്ടിയുറപ്പിച്ചു. പിന്നെ, സിര്‍ത്തിസ്തീരത്ത് ആഴം കുറഞ്ഞ മണൽതിട്ടമേൽ സഫീന ഉറച്ചുപോകുമോ എന്നു ഭയപ്പെട്ടു കപ്പല്‍പ്പായ്കള്‍ താഴ്ത്തി. കാറ്റിന്റെ വഴിക്കു സഫീന നീങ്ങിക്കൊണ്ടിരുന്നു. 18കബീറായ ആസ്വിഫത്തില്‍പ്പെട്ടു സഫീന ആടിയുലഞ്ഞതിനാല്‍ അടുത്തദിവസം അവര്‍ ചരക്കുകള്‍ ബഹറിൽ എറിയാന്‍ തുടങ്ങി. 19മൂന്നാം യൌമിൽ അവര്‍ സ്വന്തം കൈകൊണ്ടു കപ്പല്‍പ്പായ്കളും വലിച്ചെറിഞ്ഞു. 20വളരെ ദിവസങ്ങളായി ശംസിനെയോ നുജൂമുകളെയോ ളുഹൂറാക്കപ്പെട്ടിരുന്നില്ല. ആസ്വിഫത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാല്‍ രക്ഷപെടാമെന്ന ആശതന്നെ ഞങ്ങള്‍ യദ് വെടിഞ്ഞു.
21പല ദിവസങ്ങള്‍ ഒചീനമില്ലാതെ കഴിയേണ്ടിവന്നപ്പോള്‍ ബുലൂസ് അവരുടെ മധ്യേനിന്നു പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കേണ്ടതായിരുന്നു. ക്രേത്തേയില്‍ നിന്നുയാത്ര തിരിക്കുകയേ അരുതായിരുന്നു. എങ്കില്‍, ഈ ഖസാറ സംഭവിക്കുമായിരുന്നില്ല. 22എന്നാല്‍, ഇപ്പോള്‍ ശജാഅത്തിലിരിക്കണമെന്നു നിങ്ങളോടു ഞാന്‍ തഅ് ലീമാത്ത് ചെയ്യുന്നു. സഫീന തകര്‍ന്നു പോകുമെന്നല്ലാതെ നിങ്ങള്‍ക്കാര്‍ക്കും ഖസാറത്തുൽ ഹയാത്ത് സംഭവിക്കുകയില്ല. 23എന്തെന്നാല്‍, ഞാന്‍ ഇബാദത്ത് ചെയ്യുന്നവനും എന്റെ ഉടയവനുമായ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായുടെ ഒരു മലക്ക് ഇക്കഴിഞ്ഞരാത്രി എനിക്കു ളുഹൂറാക്കപ്പെട്ടു പറഞ്ഞു: 24ബുലൂസ്, നീ പേടിക്കേണ്ട, സീസറിന്റെ മുമ്പില്‍ നീ നില്‍ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം മുസാഫിറാവുന്നവരെയെല്ലാം അള്ളാഹു സുബ്ഹാന തഅലാ നിനക്കു ഹദിയയായി തന്നിരിക്കുന്നു. 25അതിനാല്‍, ജനങ്ങളേ, നിങ്ങള്‍ ശജാഅത്തിലിരിക്കുവിന്‍. എന്നോടു പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കും എന്ന് അള്ളാഹു സുബ്ഹാന തഅലായിൽ ഞാന്‍ ഈമാൻ വെക്കുന്നു. 26ഒരു ജസീറയില്‍ നാം ചെന്നു പറ്റും.
27പതിന്നാലാമത്തെ ലൈലത്തിൽ അദ്രിയാക്കടലിലൂടെ ഞങ്ങള്‍ ഒഴുകി നീങ്ങുകയായിരുന്നു. തഖ് രീബൻ മൻതസ്വിഫല്ലൈലിൽ, തങ്ങള്‍ കരയെ സമീപിക്കുകയാണെന്നു നാവികര്‍ക്കു തോന്നി. അവര്‍ ആഴം അളന്നു നോക്കിയപ്പോള്‍ ഇരുപത് ആള്‍ താഴ്ചയുണ്ടെന്നു കണ്ടു. 28കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ വീണ്ടും അളന്നുനോക്കി. അപ്പോള്‍ പതിനഞ്ച് ആള്‍ താഴ്ചയേ ഉണ്ടായിരുന്നുള്ളു. 29സഫീന പാറക്കെട്ടില്‍ച്ചെന്ന് ഇടിച്ചെങ്കിലോ എന്നു ഭയന്ന്, അവര്‍ അമരത്തുനിന്നു നാലു നങ്കൂരങ്ങള്‍ ഇറക്കിയിട്ട് ഫജ്റ് വെളിവാകാന്‍ ദുആ ഇരന്നുകൊണ്ടിരുന്നു. 30നാവികര്‍ കപ്പലില്‍നിന്നു അഹ്റാബാവാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ , കപ്പലിന്റെ അണിയത്തുനിന്നു നങ്കൂരമിറക്കാനെന്ന വ്യാജേന തോണി ബഹറിലിറക്കി. 31ബുലൂസ് കതീബയിലെ ളാബിത്വിനോടും ജുനൂദുകളോടുമായി പറഞ്ഞു: ഈ ആളുകള്‍ കപ്പലില്‍ത്തന്നെ നിന്നില്ലെങ്കില്‍ ആര്‍ക്കും അഹ്റാബാവാന്‍ സാധിക്കുകയില്ല. 32അപ്പോള്‍ ജുനൂദുകൾ തോണിയുടെ കയറു പൊട്ടിച്ച് അതു ബഹറിലേക്കു തള്ളി.
33ഫജ്റ് വെളിവാകാറായപ്പോള്‍, ഒചീനം കഴിക്കാന്‍ ബുലൂസ് എല്ലാവരെയും പ്രേരിപ്പിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ ബേജാറിലായി ഒന്നും ഒചീനിക്കാതെ കഴിയാന്‍ തുടങ്ങിയിട്ട് പതിനാലു ദിവസമായല്ലോ. 34അതിനാല്‍, വല്ലതും ഒചീനിക്കാന്‍ നിങ്ങളോടു ഞാന്‍ ത്വലബ് ചെയ്യുന്നു. അതു നിങ്ങള്‍ക്കു ഖുവ്വത്ത് നൽകും. നിങ്ങളിലാരുടെയും ഒരു ശഅറ് പോലും കസാറയാവുകയില്ല. 35ഇതു പറഞ്ഞിട്ട്, അവന്‍ എല്ലാവരുടെയും മുമ്പാകെ ഖുബ്ബൂസെടുത്ത് അള്ളാഹുവിനു ശുക്റ് ചെയ്തു കൊണ്ട് മുറിച്ചു ഒചീനിക്കാന്‍ തുടങ്ങി. 36അവര്‍ക്കെല്ലാം ശജാഅത്തുണ്ടായി. അവരും ഒചീനം കഴിച്ചു. 37കപ്പലില്‍ ഞങ്ങള്‍ ആകെ ഇരുന്നൂറ്റിയെഴുപത്താറു പേര്‍ ഉണ്ടായിരുന്നു. 38അവര്‍ ഹാജത്താവുവോളം ഒചീനിച്ചു റാഹത്തിലായപ്പോള്‍ ഗോതമ്പു ബഹറിലേക്കെറിഞ്ഞ് കപ്പലിനു ഭാരം കുറച്ചു.
39ഫജ്റ് വെളിവായപ്പോള്‍ അവര്‍ മകാൻ തഅ് രീഫായിരുന്നില്ലെങ്കിലും മണല്‍ത്തിട്ടകളോടുകൂടിയ ഒരു ഖലീജ് കണ്ടു. കഴിയുമെങ്കില്‍ അവിടെ കപ്പലടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. 40അവര്‍ നങ്കൂരങ്ങള്‍ അറുത്ത് ബഹറില്‍ തള്ളി. ചുക്കാന്‍ ബന്ധിച്ചിരുന്ന കയറുകളും അഴിച്ചു. കാറ്റിനനുസരിച്ചു ഹസീറത്ത് ഉയര്‍ത്തിക്കെട്ടി, തീരത്തേക്കു നീങ്ങി. 41മുമ്പോട്ടു നീങ്ങിയ സഫീന തള്ളി നിന്ന തിട്ടയില്‍ ചെന്നുറച്ചു. കപ്പലിന്റെ അണിയം മണ്ണില്‍പ്പുതഞ്ഞു ചലനരഹിതമായി. അമരം തിരമാലയില്‍പ്പെട്ടു തകര്‍ന്നുപോയി. 42സജീനുകാർ നീന്തി രക്ഷപെടാതിരിക്കാന്‍ അവരെ ഖതിൽ ചെയ്യണമെന്നായിരുന്നു ജുനൂദുകളുടെ ഖറാർ. 43ബുലൂസിനെ ഇഖ് ലാസിലാക്കാനാഗ്രഹിച്ച കതീബയിലെ ളാബിത്വ് ആ ഫിക്ക്റില്‍നിന്ന് അവരെ തടഞ്ഞു. നീന്തല്‍ വശമുള്ളവരെല്ലാം ആദ്യം കപ്പലില്‍നിന്നു ചാടിയും 44മറ്റുള്ളവര്‍ പലകകളിലോ കപ്പലിന്റെ കഷണങ്ങളിലോ പിടിച്ചും നീന്തി കര പറ്റാന്‍ അവന്‍ അംറ് ചെയ്തു. അങ്ങനെ എല്ലാവരും ആമിനത്തോടെ കരയിലെത്തി.