അൽ-വഹിയു 18  

Ἀποκάλυψις Ἰωάννου (Apokalypsis Iōannou)

ബാബീലിന്റെ ഇൻഹിത്വാത്വ്

18 1ഇതിനു ബഅ്ദായായി ജന്നത്തില്‍ നിന്നു വേറൊരു മലക്ക് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു കബീറായ സുൽത്താനിയത്ത് ഉണ്ടായിരുന്നു. അവന്റെ തേജസ്‌സുകൊണ്ടു അർള് പ്രകാശിച്ചു. 2അവന്‍ ഖവ്വിയായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബീൽ വീണു! അവള്‍ ശൈത്താൻമാരുടെ വാസസ്ഥലവും കുല്ലു ബദ്റൂഹകളുടെയും മഖർറും അശുദ്ധവും ബീഭത്‌സവുമായ ജമീഉ പക്ഷികളുടെയും താവളവുമായി. 3എന്തെന്നാല്‍, ജമീഉ ഖൌമുകളും അവളുടെ ഭോഗാസക്തിയുടെ മാദകമായ നബീദ് ശുർബ് ചെയ്തു. ദുനിയാവിലെ മലിക്കുകൾ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍ വഴി വ്യാപാരികള്‍ ധനികരായി.

4ജന്നത്തില്‍ നിന്നു വേറൊരു സോത്ത് ഞാന്‍ സംആക്കി: എന്റെ ഖൌമേ, അവളില്‍ നിന്ന് ഫിറാറായി ബഈദാകുവിൻ. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതിച്ച മഹാ ദാഉകള്‍ നിങ്ങളെയും പിടികൂടും. 5അവളുടെ ഖതീഅകള്‍ സമാഅ്ഓളം കൂമ്പാരം കൂടിയിരിക്കുന്നു. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ അവളുടെ മഅ്സിയത്തുകൾ ഓര്‍മിക്കുകയും ചെയ്തിരിക്കുന്നു. 6അവള്‍ കൊടുത്തതു പോലെതന്നെ അവള്‍ക്കും റുജൂ ആക്കി കൊടുക്കുവിന്‍. അവളുടെ അമലുകള്‍ക്ക് ളിഅ്ഫ് സമറത്ത് നല്‍കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ളിഅ്ഫ് കലര്‍ത്തിക്കൊടുക്കുവിന്‍. 7അവള്‍ തന്നെത്തന്നെ എത്രത്തോളം തംജീദ് ചെയ്യുകയും സുഖഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്തുവോ അത്രത്തോളം പീഡനവും കആബയും അവള്‍ക്കു നല്‍കുവിന്‍. എന്തെന്നാല്‍, അവള്‍ ഖൽബിൽ പറയുന്നു: ഞാന്‍ രാജ്ഞിയായി മുൽക് നടത്തുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല. 8അതിന്റെ സബബാൽ ഒറ്റയൌമ് കൊണ്ട് അവളുടെമേല്‍ മഹാ ദാഉകള്‍ വരും- മൌത്തും വിലാപവും മജാഅത്തും. നാറില്‍ അവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന മഅ്ബൂദായ റബ്ബുൽ ആലമീൻ അസീസാണ്.

അന്നാസ് ബാബീലിനെക്കുറിച്ചു ബുകാആക്കുന്നു.

9അവളോടൊത്തു സിന ചെയ്യുകയും ഭോഗജീവിതം നയിക്കുകയും ചെയ്ത ദുനിയാവിലെ മലിക്കുകൾ അവള്‍ കത്തിയെരിയുന്ന ദുഖാൻ കാണുമ്പോള്‍ അവളെക്കുറിച്ചു ബുകാആവുകയും അലമുറയിടുകയും ചെയ്യും. 10അവളുടെ പീഡകളെക്കുറിച്ചുള്ള ഖൌഫ് സബബായി, അകലെ നിന്നുകൊണ്ട് അവര്‍ പറയും: വയ്ൽ, വയ്ൽ മഹാനഗരമേ! സുശക്ത മദീനത്തായ ബാബീലേ, ഒരു വിനാഴികകൊണ്ടു നിന്റെ ഹുകുമ വന്നുകഴി ഞ്ഞല്ലോ!

11ദുനിയാവിലെ വ്യാപാരികള്‍ അവളെക്കുറിച്ചു ബുകാആവുകയും ദുഃഖിക്കുകയും ചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല. 12കച്ചവട സാധനങ്ങള്‍ ഇവയാണ്-സ്വര്‍ണം, ഫിള്ളത്ത്, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുല ലിബാസ്, ധൂമ്ര ലിബാസ്, ദമവീലിബാസ്, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്ത മസ്നൂആയ ശയ്ഉകള്‍, വിലയേറിയ ഖശബ്, പിച്ചള, ഹദീദ്, വെണ്ണക്കല്ല് എന്നിവയില്‍ തീര്‍ത്ത പലതരം ശയ്ഉകള്‍, 13കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, നബീദ്, ദഹ്ൻ, നേരിയ ദഖീഖ്, ഹിൻത്വത്ത്, അൻആം, ആടുകള്‍, ഖയ് ലുകള്‍, മർകബ, അബ്ദുകള്‍, അടിമകളല്ലാത്ത ബശര്‍. 14നിന്റെ റൂഹ് കൊതിച്ച സമർ നിന്നില്‍നിന്ന് ഹാരിബായി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല.

15അവള്‍ സബബായി ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു ബുകാആവുകയും ബുകാആക്കുകയും ചെയ്യും. 16മൃദുല ലിബാസും ധൂമ്ര ലിബാസും ദമവീലിബാസും ധരിച്ചതും ഫിള്ളത്തും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, വയ്ൽ! വയ്ൽ! 17എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട് നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. ജമീഉ കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും ബഹർ വ്യാപാരികളും അകലെ മാറിനിന്നു. 18അവളുടെ ചിതാധൂമം കണ്ട് അവര്‍ നിദാ ചെയ്തു പറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്?

19അവര്‍ തങ്ങളുടെ റഅ്സിൽ ഗുബാർ വിതറുകയും കരഞ്ഞും വിലപിച്ചും കൊണ്ടു വിളിച്ചുപറയുകയും ചെയ്തു: മഹാനഗരമേ! വയ്ൽ! വയ്ൽ! ബഹറിൽ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ ഹലാക്കാക്കപ്പെട്ടു. 20അല്ലയോ ജന്നത്ത്, മുഖദ്ദിസ്സായോരേ, റസൂലുമാരേ, പ്രവാചകന്‍മാരേ അവളുടെ ഹലാക്കില്‍ ആഹ്ലാദിക്കുവിന്‍, അള്ളാഹു സുബുഹാന വതഅലാ നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ ഹുകുമ പ്രസ്താവിച്ചുകഴിഞ്ഞു.

21ബഅ്ദായായി, അസീറായ ഒരു മലക്ക് കബീറായ തിരികല്ലു പോലുള്ള ഒരു ഹജറെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബീൽ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല. 22വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും ബൂഖ് വിളിക്കുന്നവരുടെയും സൌത്ത് ഇനിയൊരിക്കലും നിന്നില്‍ സംആക്കുകയില്ല. കരകൗശല വിദഗ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സോത്ത് നിന്നില്‍ നിന്ന് ഉയരുകയില്ല. 23ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സോത്ത് ഇനിയൊരിക്കലും നിന്നില്‍ സംആക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ദുനിയാവിലെ ഉന്നതന്‍മാരായിരുന്നു. നിന്റെ ആഭിചാരം കൊണ്ട് ജമീഉ ഖൌമുകളെയും നീ ഖിയാനത്താക്കുകയും ചെയ്തു. 24അബിയാ നബികളുടെയും വിശുദ്ധരുടെയും ദുനിയാവിൽ മഖ്ത്തൂലായ സകലരുടെയും ദമ് അവളില്‍ കാണപ്പെട്ടു.


അടിക്കുറിപ്പുകൾ