അൽ-സബൂർ 134

ഗിനാ ഉല്ലയ്ൽ

134

1റബ്ബുൽ ആലമീന്റെ ഇബാദേ, അവിടുത്തെ ഹംദ് ചെയ്യുവിൻ; രാത്രിയില്‍ റബ്ബുൽ ആലമീന്റെ ബൈത്തിൽ ഇബാദത്ത് ചെയ്യുന്നവരേ, അവിടുത്തെ സനാഅ് ചെയ്യുവിൻ.

2മിഹ്റാബിലേക്ക് കൈകള്‍ നീട്ടി റബ്ബുൽ ആലമീന് സനാഅ് ചെയ്യുവിൻ.

3സമാഉം അർളും സൃഷ്ടിച്ച റബ്ബുൽ ആലമീൻ സീയൂനില്‍ നിന്നും നിനക്ക് ബർഖത്ത് നൽകട്ടെ.