യഹിയ്യ 2  

കാനായിലെ നിക്കാഹ് വിരുന്ന്

2 1മൂന്നാം യൌമിൽ, ഗലീല പ്രവിശ്യയിലെ കാന എന്ന മകാനിൽ ഒരു നിക്കാഹ് നടന്നു. ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ)ൻറെ ഉമ്മ അവിടെയുണ്ടായിരുന്നു. 2ഈസാ(അ)മും സ്വഹാബികളും[b] 2.2 സ്വഹാബികളും

6ജൂദരുടെ ആചാരപരമായ ശുദ്ധീകരണത്തിനുള്ള മാഅ് നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. അവ ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റർ മാഅ് കൊള്ളുമായിരുന്നു. 7ഭരണികളില്‍ മാഅ് നിറയ്ക്കുവിന്‍ എന്ന് ഈസാ(അ) വാല്യക്കാരോടു അംറാക്കി. അവര്‍ അവയിലെല്ലാം വക്കോളം നിറച്ചു. 8ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. 9കലവറക്കാരന്‍ നബീദായി[d] 2.9 നബീദായി റഹീഖായി മാറിയ ആ മാഅ് രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവന് അറഫായില്ല. എന്നാല്‍, മാഅ് കോരിയ വാല്യക്കാർക്ക് അറഫായിരുന്നു. 10അവന്‍ പുതിയാപ്ലയെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം നബീദ് ആദ്യം വിളമ്പുന്നു, അതിഥികള്‍ ആവശ്യത്തിലേറെ കുടിച്ചു കഴിയുമ്പോള്‍ സാധാരണ തരവും. എന്നാല്‍, നീ ജയ്യിദായ നബീദ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ. 11ഈസാ(അ) തന്റെ പോരിഷ[e] 2.11 പോരിഷ തംജീദ് ളുഹൂറാക്കിയ അവ്വലിലെ മുഹ്ജിസാത്തായിരുന്നു ഗലീല പ്രവിശ്യയിലെ കാനായില്‍ വെച്ച് നടന്ന ഈ സംഭവം. അവന്റെ ശാഗിർദ്കൾ അവനില്‍ ഈമാൻ വെച്ചു.

12ഇതിനു ബഅ്ദായായി അവന്‍ തന്റെ ഉമ്മയോടും അഖുമാരോടും ശാഗിർദ്കളോടും കൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും യൌമിൽ താമസിച്ചു.

ഈസാ(അ)

[f] 2.13 ഈസാ അൽ മസീഹ് ഹബീബുള്ള, കലിമത്തുള്ള, ഖുർബാനുള്ളാഹി, ഇബ്നുള്ള, സങ്കീ 82(6) ബൈത്തുൽ മുഖദ്ദസ്സ് ത്വാഹിറാക്കുന്നു
(മത്തായി 21:12-13; മര്‍ക്കോസ് 11:15-17; ലൂക്കാ 19:45-46)

13ജൂദരുടെ ഈദുൽ ഫെസ്ഹാ അടുത്തിരുന്നതിനാല്‍ ഈസാ(അ) ജറൂസലെമിലേക്കു പോയി. 14കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും[g] 2.14 നാണയം മാറ്റാനിരിക്കുന്നവരെയും റോമൻ ചക്രവർത്തിയായ കൈസറുടെ മുഖമുദ്രയുള്ള റോമൻ നാണയം ബൈത്തുൽ മുഖദ്ദസ്സിൽ അർപ്പിക്കുന്നത് നിഷിദ്ധമായിരുന്നതിനാൽ അവ മാറ്റി ബൈത്തുൽ മുഖദ്ദസ്സിലെ നാണയം കൊടുക്കുന്നവർ. ബൈത്തുൽ മുഖദ്ദസ്സിന്റെ അങ്കണത്തിൽ അവന്‍ കണ്ടു. 15അവന്‍ കയറു കൊണ്ട് ഒരു ചാട്ടവാറുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ബൈത്തുൽ മുഖദ്ദസ്സിന്റെ അങ്കണത്തിൽ നിന്നു ഖുറൂജാക്കി; നാണയ മാറ്റക്കാരുടെ മേശകള്‍ തട്ടിമറിക്കുകയും നാണയങ്ങള്‍ ചിതറിക്കുകയും ചെയ്തു. 16പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ അംറാക്കി; "ഇവയെ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകുവിന്‍, എന്റെ അബ്ബയുടെ ബൈത്തുൽ മുഖദ്ദസ്സ് നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്." 17അവിടുത്തെ ബൈത്തിനെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്ന് കിത്താബുൽ മുഖദ്ദസ്സിൽ എഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ സ്വഹാബികൾ ഓർമിച്ചു.

18ജൂദര്‍ അവനോടു ചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് സുൽത്താനിയത്ത് ഉണ്ടെന്നതിന് മുഹ്ജിസാത്തായ എന്ത് ഖറാമത്താണ് നീ ഞങ്ങളെ കാണിക്കുക? 19ഈസാ(അ) ഇജാബത്ത് കൊടുത്തു: നിങ്ങള്‍ ഈ ബൈത്ത് നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു വീണ്ടും പണിയും. 20ജൂദര്‍ ചോദിച്ചു: ഈ ബൈത്തുൽ മുഖദ്ദസ്സ് പണിയുവാന്‍ നാല്‍പത്താറു കൊല്ലമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു വീണ്ടും പണിയുമോ? 21എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ നഫ്സാകുന്ന ബൈത്തിനെപ്പറ്റിയാണ്. 22അവന്‍ മൌത്തായവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍[h] 2.22 ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ ഇത് എക്സിജിറ്റ് പരിശോധിക്കണം , അവന്റെ സ്വഹാബികൾ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, കിത്താബുൽ മുഖദ്ദസ്സിലും ഈസാ(അ) പ്രസ്താവിച്ച കലാമിലും ഈമാൻ വെക്കുകയും ചെയ്തു.

23ഈദുൽ ഫെസ്ഹായ്ക്ക് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച മുഹ്ജിസാത്തുകൾ കണ്ട് വളരെപ്പേര്‍ അവനിൽ ഈമാൻ വെച്ചു. 24ഈസാ(അ) ആകട്ടെ അവരിൽ ഈമാൻ വെച്ചില്ല. കാരണം, അവന് അവരുടെ അബീഅത്ത് നന്നായി അറഫായിരുന്നു. 25ഇൻസാനിലുള്ളത് എന്താണെന്ന് അവന് സറാഹത്തായി അറഫായിരുന്നതുകൊണ്ട് ഇൻസാനെപ്പറ്റി ആരുടെയും ശഹാദത്ത് അവന് ആവശ്യമായിരുന്നില്ല.


അടിക്കുറിപ്പുകൾ