യഹിയ്യ 10  

ഖിറാഫിൻകൂട്ടത്തിന്റെ മൌഇള

10 1ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: ഖിറാഫിൻ ഹളീറയിലേക്കു വാതിലിലൂടെയല്ലാതെ വേറെ ത്വരീഖയിലൂടെ കടക്കുന്നവന്‍ വലീസുകളും സാരിഖുകളുമാണ്. 2എന്നാല്‍, വാതിലിലൂടെ കടക്കുന്നവന്‍ ഖിറാഫുകളുടെ റാഇയാണ്. 3ഹാരിസ് അവനു വാതില്‍ മഫ്തൂഹാക്കി കൊടുക്കുന്നു. ഖിറാഫുകൾ അവന്റെ സൌത്ത് കേള്‍ക്കുന്നു. അവന്‍ തന്റെ ഖിറാഫുകളെ ഇസ്മ് ചൊല്ലി വിളിക്കുകയും ഖുറൂജാക്കുകയും ചെയ്യുന്നു. 4തനിക്കുള്ളതിനെയെല്ലാം ഖുറൂജാക്കിയിട്ട് അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സൌത്ത് തഅരീഫായതുകൊണ്ട് ഖിറാഫുകൾ അവനെ ഇത്തിബാഅ് ചെയ്യുന്നു. 5അവ ഒരിക്കലും അജ്നബിയെ ഇത്തിബാഅ് ചെയ്യുകയില്ല. അജ്നബിയുടെ സൌത്ത് അറഫാവാത്തതിനാല്‍ അവ അവരില്‍ നിന്ന് അഹ്റാബാകും- 6ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) അവരോട് മൌഇളായി പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ അതിന്റെ മഅ്ന അറഫാക്കിയില്ല.

സ്വാലിഹായ റാഇ

7അതുകൊണ്ട് ഈസാ(അ) വീണ്ടും പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ആടുകളുടെ വാതിൽ ഞാൻ ആകുന്നു. 8എനിക്കു മുമ്പേ വന്നവരെല്ലാം ശാരിഖീങ്ങളും നഹിബീങ്ങളും മായിരുന്നു. ഖിറാഫുകള്‍ അവരെ ഇത്വാഅത്ത് ചെയ്തില്ല. 9അന അൽ ബാബ്; എന്നിലൂടെ പ്രവേശിക്കുന്നവന്‍ നജാത്ത് പ്രാപിക്കും. അവന്‍ ദാഖിൽ ആവുകയും ഖുറൂജ് ആവുകയും മേച്ചില്‍പുറം കണ്ടെത്തുകയും ചെയ്യും. 10മോഷ്ടിക്കാനും ഖത്ൽ ഹലാഖാക്കാനുമാണു ശാരിഖ് വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ഹയാത്തുണ്ടാകാനും അതു ബുഫറത്ത് ഉണ്ടാകാനുമാണ്. 11ഞാന്‍ സ്വാലിഹായ റാഇയാണ്. സ്വാലിഹായ റാഈ ഖിറാഫിനായി ഹയാത്ത് അര്‍പ്പിക്കുന്നു. 12റാഈ അല്ലാത്തവനും ഖിറാഫുകള്‍ സ്വന്തമല്ലാത്തവനുമായ ഖാദിം ദഅബ വരുന്നതു കാണുമ്പോള്‍ ഖിറാഫുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ദഅബ വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. 13അവന്‍ ഓടിപ്പോകുന്നതു ഖാദിമായതു കൊണ്ടും ഖിറാഫുകളെപ്പറ്റി താത്പര്യമില്ലാത്തതു കൊണ്ടുമാണ്. 14ഞാന്‍ സ്വാലിഹായ റാഇയാണ്. അബ്ബ എന്നെയും ഞാന്‍ അബ്ബയെയും അറഫാകുന്നതു പോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറഫാകുന്നു. 15ഖിറാഫുകള്‍ക്കു വേണ്ടി ഞാന്‍ ഹയാത്ത് നൽകുന്നു. 16ഈ ഹളീറയിൽപ്പെടാത്ത വേറെ ഖിറാഫുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സൌത്ത് കേൾക്കും. അങ്ങനെ ഒരു മഅസയും ഒരു റാഇയുമാകും. 17തിരിച്ചെടുക്കുന്നതിനു വേണ്ടി ഞാന്‍ ഹയാത്ത് നൽകുന്നതിനാല്‍ അബ്ബ എന്നെ ഹുബ്ബ് വെക്കുന്നു. 18ആരും എന്നില്‍ നിന്ന് അതു പിടിച്ചെടുക്കുകയല്ല, നഫ്സിയായി കൊടുക്കുകയാണ്. അതു കൊടുക്കാനും തിരികെ എടുക്കാനും എനിക്ക് സുൽത്താനിയത്ത് ഉണ്ട്. ഈ വസീയത്ത് എന്റെ അബ്ബയില്‍ നിന്നാണ് എനിക്കു ലഭിച്ചത്.

19ഈ കലാമുകള്‍ മൂലം യൂദരുടെ ഇടയില്‍ വീണ്ടും ഇഖ്ത്വിലാഫുണ്ടായി. 20അവനു ഇബിലീസുണ്ട്; അവനു പിരാന്താണ്; എന്തിന് അവന്‍ പറയുന്നതു കേള്‍ക്കണം എന്നിങ്ങനെ അവരില്‍ വളരെപ്പേര്‍ പറഞ്ഞു. 21എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ കലാമുകൾ ഇബിലീസു പിടിച്ചവൻറേതല്ല; ഇബിലീസിന് യഅ്മരുടെ അഇനുകള്‍ മഫ്തൂഹാക്കുവാന്‍ കഴിയുമോ?

ഈസാ(അ) ഇബ്നുൽ ഇൻസാൻ

22ജറുസലെമില്‍ ഈദുൽ ഇലാഹായിരുന്നു. അത് ശതാഅ് വഖ്തായിരുന്നു. 23ഈസ(അ) പള്ളിയിൽ സുലൈമാൻ നബി (അ) ന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ 24യൂദര്‍ അവന്റെ ഹൌഉലയിൽ കൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ ഹാലത്തിൽ നിര്‍ത്തും? നീ അൽ മസീഹാണെങ്കില്‍ സറാഹത്തായി ഞങ്ങളോടു പറയുക. 25ഈസ(അ) ഇജാപത്ത് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ ഈമാൻ വെച്ചില്ല. എന്റെ അബ്ബയുടെ ഇസ്മില്‍ ഞാന്‍ ചെയ്യുന്ന അമലുകള്‍ എനിക്കു ശഹാദത്ത് നല്‍കുന്നു. 26എന്നാല്‍ നിങ്ങള്‍ ഈമാൻ വെക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ഖിറാഫുകളില്‍പ്പെടുന്നവരല്ല. 27എന്റെ ഖിറാഫുകള്‍ എന്റെ സൌത്ത് കേൾക്കുന്നു. എനിക്ക് അവയെ അറഫാവും. അവ എന്നെ ഇത്തിബാഅ് ചെയ്യുന്നു. 28ഞാന്‍ അവയ്ക്കു ഹയാത്തുൽ അബദിയ നല്‍കുന്നു. അവ ഒരിക്കലും ഹലാക്കായി പോവുകയില്ല. അവയെ എന്റെ ഖരീബില്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. 29അവയെ എനിക്കു നല്‍കിയ എന്റെ അബ്ബ എല്ലാവരെക്കാളും അളീമാണ്. അബ്ബയുടെ യദില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. 30ഞാനും അബ്ബയും വാഹിദാണ്.

31യൂദര്‍ അവനെ എർമി ചെയ്യാൻ വീണ്ടും ഹജറുകളെടുത്തു. 32ഈസ(അ) അവരോടു ചോദിച്ചു: അബ്ബയില്‍ നിന്നുള്ള അനേകം സ്വാലിഹായ അമലുകള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു അമലു കാരണമാണ് നിങ്ങള്‍ എന്നെ എർമി ചെയ്യുന്നത്? 33യൂദര്‍ പറഞ്ഞു: ഏതെങ്കിലും സ്വാലിഹായ അമലുകള്‍ കൊണ്ടല്ല, അള്ളാഹുവിനെതിരെയുള്ള തജിദീഫ് കാരണമാണ് ഞങ്ങള്‍ നിന്നെ എർമി ചെയ്യുന്നത്; കാരണം, ഇൻസാനിയായ, നഫ്സിയായി പടച്ച റബ്ബാക്കുന്നു. 34ഈസ(അ) അവരോടു ചോദിച്ചു: നിങ്ങള്‍ ഇലാഹാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ശരീഅത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? 35കിത്താബുൽ മുഖദ്ദസ്സ് നിറവേറാതിരിക്കുകയില്ലല്ലോ. കലിമത്തുള്ള ആരുടെ ഖരീബിലേക്കു വന്നുവോ അവരെ ഇലാഹ് എന്ന് അവന്‍ വിളിച്ചു. 36അങ്ങനെയെങ്കില്‍, അബ്ബ മുഖദ്ദിസ്സാക്കി ദുനിയാവിലേക്കയച്ച എന്നെ ഞാന്‍ ഇബ്നുള്ള എന്നു പറഞ്ഞതു കൊണ്ട്, നീ അള്ളാഹുവിനെതിരെ തജ്ദീഫ് പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? 37ഞാന്‍ എന്റെ അബ്ബയുടെ അമലുകള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നിൽ ഈമാൻ വെക്കേണ്ടാ. 38എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ ഈമാൻ വെക്കുന്നില്ലെങ്കിലും ആ അമലുകളില്‍ ഈമാൻ വെക്കുവിന്‍. അപ്പോള്‍, അബ്ബ എന്നിലും ഞാന്‍ അബ്ബയിലും ആണെന്നു നിങ്ങള്‍ക്ക് അറഫാവുകയും ആ അറഫില്‍ നില നില്‍ക്കുകയും ചെയ്യും. 39വീണ്ടും അവര്‍ അവനെ യർബത്ത് ചെയ്യാൻ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ യദില്‍ നിന്ന് നാജിയായി.

40ഉർദൂൻ നഹ്റിന്റെ അക്കരെ യഹിയ്യ നബി (അ) ആദ്യം ഗുസൽ[b] 10.40 ഗുസൽ -(സ്നാനം) നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു. 41വളരെപ്പേര്‍ അവന്റെ ഖരീബിൽ വന്നു. അവര്‍ പറഞ്ഞു: യഹിയ്യ നബി (അ) ഖറാമത്തുകളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, ഇദ്ദേഹത്തെപ്പറ്റി യഹിയ്യ നബി (അ) പറഞ്ഞിരുന്നതെല്ലാം ഹഖാണ്. 42അവിടെവച്ച് വളരെപ്പേര്‍ അവനില്‍ ഈമാൻ വെച്ചു.


അടിക്കുറിപ്പുകൾ