അർമിയാ 34יִרְמְיָהוּ (Yirmiyahu)
സെദെക്കിയായ്ക്കു രിസാല
34 1ബാബീൽ മലിക്ക് ബുഖ്ത്തുനസറും അവന്റെ ജമീഉ ജുൻദും അർളില്‍ അവന്റെ മുലൂക്കിയത്തിൻ തഹ്ത്തിലുള്ള ജമീഉ മുൽക്കുകളും ഖൌമുകളും ഊർശലീമിനും അതിലെ മദീനകള്ക്കും ഖിലാഫായി ഹർബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി. 2ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: യൂദാ മലിക്കായ സദെക്കിയായോടു ചെന്നു പറയുക, ഈ മദീന ബാബീൽ മലിക്കിന്റെ യദുകളില്‍ ഞാന്‍ തക് ലീഫാക്കും. അവന് അത് നാറിനിരയാക്കും എന്ന് റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 3നീ നാജിയാവുകയില്ല; അഖ്ദാക്കപ്പെടും; അവന്റെ യദുകളില്‍ തക് ലീഫാക്കപ്പെടുകതന്നെ ചെയ്യും. നിനക്കു ബാബീൽ മലിക്കിന്റെ അമാമിൽ വുഖൂഫാകേണ്ടിവരും. നിന്നെ ബാബീലിലേക്കു കൊണ്ടുപോകും. 4എങ്കിലും യൂദാ മലിക്കായ സദക്കിയാ, നീ റബ്ബുൽ ആലമീന്റെ കലിമ സംആക്കുക, റബ്ബുൽ ആലമീൻ നിന്നെക്കുറിച്ച് അരുൾച്ചെയ്യുന്നു: നീ സയ്ഫിനു ഫരീസാവുകയില്ല. നീ സലാമത്തോടെ മൌത്താകും. 5നിനക്കു ഖബ്ൽ മലിക്കന്മാരായിരുന്ന നിന്റെ അബുമാര്ക്കുവേണ്ടി ചെയ്തതുപോലെ ത്വീബുകള് നിനക്കുവേണ്ടിയും വഖ്ഖാദത്താക്കും. ഹാ! ഞങ്ങളുടെ ഖുത്ബ് എന്നു പറഞ്ഞ് അവര്‍ നിന്നെ ദിക്റാക്കി ബുകാആക്കും. ഞാനാണ് ഇതു പറയുന്നത്- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 6അർമിയാനബി ഉർശലീമില്വച്ച് യൂദാ മലിക്കായ സെദെക്കിയായോട് ഇതു പറഞ്ഞു. 7അന്ന് ബാബീൽ മലിക്ക് ഊർശലീമിനും യൂദായില്‍ ബാക്കിയായിരുന്ന ലാഖിഷ്, അസീക്കാ എന്നീ മദീനകള്ക്കും ഖിലാഫായി ഹർബ് ചെയ്യുകയായിരുന്നു. ഇവ മാത്രമായിരുന്നു യൂദായില്‍ ബാക്കിയായ മസ്ബൂത്തായ മദീനകള്‍.
8തങ്ങളുടെ അബ്റാനി അബ്ദുമാരെയും അമത്തുമാരെയും 9അഹ്റാരാക്കുമെന്ന് ഒരു ഇഅ് ലാൻ ഇഖ്റാജാക്കാന് സെദെക്കിയാമലിക്ക് ഊർശലീമിലെ ഖൌമുകളുമായി ഒരു അഹ്ദ് ചെയ്തു. ആരും തന്റെ യഹൂദഅഖിനെ അബ്ദാക്കാതിരിക്കാനായിരുന്നു അത്. അതിനുബഅ്ദിൽ അർമിയായ്ക്കു റബ്ബുൽ ആലമീനിൽനിന്ന് വഹ് യുണ്ടായി. 10അഹ്ദില്‍ തഔഖീഅ് വച്ച ഖൌമും ഖൌംറഈസുമാരും തങ്ങളുടെ അബ്ദ്അമത്തുമാരെ അബ്ദുകളായി വച്ചുകൊണ്ടിരിക്കാതെ അഹ്റാരാക്കിക്കൊള്ളാമെന്നു ഇത്തിഫാഖായി; അതനുസരിച്ച് അബ്ദുകള്ക്കു ഹുർരിയ്യത്ത് നല്കി. 11പിന്നീട് അവര്‍ നഫ്സ്സുമാറ്റി; അഹ്റാരാക്കിയ അബ്ദ്അമത്തുമാരെ വീണ്ടും അബ്ദുകളാക്കി. 12അപ്പോള്‍ റബ്ബുൽ ആലമീൻ അർമിയാനബിയോട് അരുൾച്ചെയ്തു. 13ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളുടെ അബുമാരെ ഉബൂദിയ്യബൈത്തായ മിസ്റില്നിന്നു കൊണ്ടുവന്ന യൌമ് അവരുമായി ഞാന്‍ ഒരു അഹ്ദ് ചെയ്തു. 14തന്നെത്താന്‍ വിറ്റ് നിനക്ക് അബ്ദാവുകയും സിത്തുസനത്ത് നിന്നെ ഖിദ്മത്താക്കുകയും ചെയ്ത ഇസ്രായീല്‍ അഖിനെ സാബിഅ് സനത്ത് അഹ്റാനായി ഇത് ലാക്കാക്കണം. എന്നാല്‍ നിങ്ങളുടെ അബുമാര്‍ എന്റെ കലിമത്ത് സംആക്കുകയോ എന്റെ അംറ് ഇതാആക്കുകയോ ചെയ്തില്ല. 15അടുത്ത സമാനിൽ നിങ്ങള്‍ താഇബായി അഖുമാർക്ക് ഹുർരിയ്യത്ത് ഇഅ് ലാനാക്കി. എന്റെ ഹദ്റത്തിൽ, എന്റെ ഇസ്മ് ഹംലാക്കുന്ന ബൈത്തില്വച്ച് നിങ്ങള്‍ ഒരു അഹ്ദ് ചെയ്തു. അത് എനിക്കു മഹ്ബൂബായ അമലായിരുന്നു. 16എന്നാല്‍ നിങ്ങള്‍ വീണ്ടും നഫ്സ്സുമാറ്റി; നിങ്ങള്‍ അഹ്റാരാക്കിയ അബ്ദ്അമത്തുമാരെ പിന്നെയും അബ്ദുകളാക്കിക്കൊണ്ട് എന്റെ ഇസ്മിനു ദനസ് വരുത്തി.
17ആകയാല്‍ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ എന്റെ അംറ് ഇസ്വ് യാനാക്കി. നിങ്ങള്‍ അഖിനും ജാറിനും ഹുർരിയ്യത്ത് നല്‍കിയില്ല. ഇതാ, ഞാന്‍ നിങ്ങള്‍ക്കു ഹുർരിയ്യത്ത് ഇഅ് ലാനാക്കുന്നു. സയ്ഫിനും മജാഅത്തിനും വബാഇനും ഫരീസാകാനുള്ള ഹുർരിയ്യത്ത്! നിങ്ങള്‍ ദുനിയാവിലെ ജമീഉ ഖൌമുകളുടെയും നള്റിൽ മഖീഫായശയ്ആയിത്തീരും. 18റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇജ് ലിനെ ഖത്ആക്കി, ആ ഖിത്അത്തിനിടയിലൂടെ കടന്ന് എന്നോടു ചെയ്ത അഹ്ദ് ഖലഫാക്കിയവരെ, അഹ്ദിന്റെ ശർത്തുകള് പാലിക്കാത്തവരെ, ഞാന്‍ ആ ഇജ് ലിനെപ്പോലെയാക്കും. 19ഇജ് ലിന്റെ ഖിത്അത്തിനിടയിലൂടെ മർറായിപോയ യൂദാഅമീറുകളെയും ഉർശലീം റഈസുകളെയും ഖുസ്യാന്മാരെയും കാഹിന്‍മാരെയും അർളിലെ ജമീഉ ഖൌമിനെയും 20അവരുടെ ഹയാത്ത് സ്വയ്ദാാക്കുന്ന അദുവ്വുകളുടെ യദുകളില്‍ ഞാന്‍ തക് ലീഫാക്കും. അവരുടെ ജുസ്സത്തുകൾ സമാഇലെ ത്വയ്റുകള്‍ക്കും ദുനിയാവിലെ ഹയവാനുകള്ക്കും തആമാകും. 21യൂദാ മലിക്കായ സെദെക്കിയായെയും അവന്റെ ഖുത്ബന്മാരെയും അവരെ ദബ്ഹാക്കാൻ ഹാവലാക്കുന്ന അദുവ്വുകളുടെ യദുകളില്‍ ഞാന്‍ തക് ലീഫാക്കും. അവരെ, നിങ്ങളില്‍നിന്നു ഖൌറുജൂആയ ബാബീൽ മലിക്കിന്റെ ജുന്ദുകളുടെ യദില്‍ ഞാന്‍ ഏല്പിച്ചുകൊടുക്കും. 22റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: എന്റെ അംറാൽ അവരെ ഈ മദീനത്തിലേക്കു ഞാന്‍ റുജൂആയികൊണ്ടുവരും. അവര്‍ വന്നു ഹർബ്ചെയ്ത് ഈ മദീന ഫത്ഹാക്കി നാറിനിരയാക്കും. യൂദായിലെ മദീനകളെ ഞാന്‍ സഹ്റായ്ക്കു സവിയ്യായി മഅ്ദൂമാക്കും.