അർമിയാ 29יִרְמְיָהוּ (Yirmiyahu)
അസീറുകള്ക്കുള്ള രിസാല
29 1ബുഖ്ത്തുനസര്‍ ഉർശലീമില്‍നിന്ന് ബാബീലിലേക്ക് അബ്ദുകളായി കൊണ്ടുപോയ റഈസന്മാര്ക്കും കാഹിന്മാര്ക്കും നബിമാര്‍ക്കും ഖൌമിനും അർമിയാനബി ഉർശലീമില്‍നിന്ന് ഇർസാലാക്കിയ മകതൂബിന്റെ നുസ്ഖ. 2യക്കൂനിയാമലിക്കും മലികത്തും ഖുസ്യാനും ഇന്നീൻമാരും യൂദയായിലെയും ഉർശലീമിലെയും ഖുത്ബുമാരും നാഹിതുകളും ഹദ്ദാദുമാരും ഉർശലീം വിട്ടുപോയതിനുശേഷമാണ് ഈ മക്തൂബയച്ചത്. 3ബാബീൽ മലിക്കായ ബുഖ്ത്തുനസറിന്റെ ഖുർബത്തേക്ക് യൂദാ മലിക്കായ സെദെക്കിയാ ഇർസാലാക്കിയവനും ഹില്ക്കിയായുടെ ഇബ്നുമായ ഗമറിയായും ശാഫാന്റെ ഇബ്ൻ എലാസായും വഴിയാണ് ഈ രിസാല ബാബീലിലേക്ക് ഇർസാലാക്കിയത്. മക്തൂബിലെ രിസാല ഇതാണ്: 4ഉർശലീമില്നിന്നും ബാബീലിലേക്ക് അബ്ദുകളായി ഞാന്‍ ഇർസാലാക്കിയ ജമീഉപേരോടും ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 5ബൈത്ത് ബിനാആക്കി അതില്‍ സാകിനാകുവിന്; ജന്നകള് മഗ്രൂസായിപിടിപ്പിച്ച് ഫാകിഹത്തുകള്‍ അനുഭവിക്കുവിന്‍. 6നിക്കാഹ് കഴിച്ച് നസ് ലുകള്‍ക്കു വിലാദത്ത് നല്കുവിന്. നിങ്ങളുടെ ബിൻത് ഇബ്നുമാരെയും നിക്കാഹ് കഴിപ്പിക്കുവിന്‍; അവര്‍ക്കും ഔലാദുകളുണ്ടാകട്ടെ. നിങ്ങള്‍ കസീറാകണം; നിങ്ങളുടെ അദദ് ഖലീലായി പോകരുത്. 7ഞാന്‍ നിങ്ങളെ അബ്ദുകളായി ഇർസാലാക്കിയിരിക്കുന്ന മദീനകളുടെ സലാമത്തിനായി ജദ്ദാക്കുവിന്; അവയ്ക്കുവേണ്ടി റബ്ബിനോടു ദുആ ഇരക്കുവിന്‍. നിങ്ങളുടെ സുബൂത്ത് അവയുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്. 8ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളുടെ ബൈനയിലുള്ള നബിമാരും അർറാഫുകാരും നിങ്ങളെ ഖിയാനത്താക്കാതിരിക്കട്ടെ. അവരുടെ ഹുൽമുകളെ ഈമാനാക്കരുത്. 9അവര്‍ എന്റെ ഇസ്മിൽ നിങ്ങളോടു നുബൂആക്കുന്നതു കദിബാണ്.
10ഞാന്‍ അവരെ ഇർസാലാക്കിയിട്ടില്ല. റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ബാബീലില് സബ്ഊ സനത്ത് കാമിലാകുമ്പോള്, ഞാന്‍ നിങ്ങളെ സിയാറത്തു ചെയ്ത്, നിങ്ങളെ ഈ മകാനിലേക്കു റുജൂ ആക്കി കൊണ്ടുവരുമെന്നുള്ള എന്റെ വഅ്ദാ നിറവേറ്റും. 11റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള മശ്രൂഅ് എന്റെ നഫ്സിലുണ്ട്. നിങ്ങളുടെ ഹലാക്കിനല്ല, റഗദിനുള്ള മശ്രൂആണത് - നിങ്ങള്‍ക്കു തൂബയായ മുസ്തഖ്ബലും റജാഉം നല്കുന്ന മശ്രൂഅ്. 12അപ്പോള്‍ നിങ്ങള്‍ എന്നെ ഇസ്തിഹാഗാസ നടത്തും; എന്റെ ഖരീബില്വന്നു ദുആ ഇരക്കും. ഞാന്‍ നിങ്ങളുടെ ദുആ സംആക്കും. 13നിങ്ങള്‍ എന്നെ ത്വലബാക്കും; താമ്മായ ഖൽബോടെ ത്വലബാക്കുമ്പോള് എന്നെ വജ്ദാക്കും. 14നിങ്ങള്‍ എന്നെ വജ്ദാക്കാന് ഞാന്‍ സബബാക്കുമെന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഖയ്റുൽ അർള് ഇആദത്താക്കും. നിങ്ങളെ മുതഫരിഖാക്കിയിരിക്കുന്ന എല്ലാ മകാനുകളിലും അർളുകളിലും നിന്ന് ഞാന്‍ നിങ്ങളെ ജംആക്കികൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ ഉബൂദിയത്തിലേക്കയച്ചോ ആ മകാനിലേക്കുതന്നെ നിങ്ങളെ കൊണ്ടുമജീആകും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
15റബ്ബുൽ ആലമീൻ നമുക്കു ബാബീലില് നബിമാരെ തന്നിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ. 16ദാവൂദിന്റെ അർശിലിരിക്കുന്ന മലിക്കിനെയും ഈ മദീനത്തില് സാക്കിനാകുന്ന ഖൌമിനെയും നിങ്ങളോടുകൂടെ അസ്റിലേക്കു പോകാത്ത നിങ്ങളുടെ അഖുമാരെയും കുറിച്ച് റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 17ഞാന്‍ അവരുടെമേല്‍ ഹർബും മജാഅയും വബായും ഇർസാലാക്കും; അവരെ ഞാന്‍, ഒജീനിക്കാന്‍ കൊള്ളാത്തവിധം സയ്യിയായ അത്തീൻഫാകിഹത്തിനു മിസാലാക്കും- ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 18സയ്ഫും മജാഅയും വബായും കൊണ്ടു ഞാന്‍ അവരെ സ്വയ്ദാടും; ദുനിയാവിലുള്ള ജമീഉ ഖൌമുകള്‍ക്കും അവര്‍ മഖീഫായശയ്ഉം ലഅ്നത്തും ആയിരിക്കും. ഞാന്‍ അവരെ തഫ്രീഖാക്കിയ മുൽക്കുകളിലെല്ലാം അവര്‍ ബേജാറും സുഖ്രിയത്തും ഇഹ്തിഖാറും തവല്ലുദാക്കും. 19ഇത് എന്റെ ഖാദിമുകളായ നബിമാര്വഴി ഞാന്‍ പറഞ്ഞ കലിമത്തുകളെ അവര്‍ സംആക്കാതിരുന്നതുകൊണ്ടാണ് - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. ഞാന്‍ ഇടവിടാതെ അവരെ ഇർസാലാക്കിയിട്ടും നിങ്ങള്‍ അവരുടെ കലിമത്ത് സംആക്കിയില്ല. 20അതിനാല്‍ ഉർശലീമില്നിന്നു ബാബീലിലേക്കു അസീറുകളായി ഞാന്‍ ഇർസാലാക്കിയിരിക്കുന്ന നിങ്ങള്‍ കുല്ലുന്നാസ് റബ്ബുൽ ആലമീന്റെ കലിമ സംആക്കുവിന്‍. 21ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: കോലായായുടെ ഇബ്ൻ ആഹാബും മാസീയായുടെ ഇബ്ൻ സെദെക്കിയായും എന്റെ ഇസ്മിൽ കദിബ് നുബൂആക്കുന്നു. ഇതാ, അവരെ ഞാന്‍ ബാബീൽ മലിക്കായ ബുഖ്ത്തുനസറിന്റെ യദില്‍ തക് ലീഫാക്കും. നിങ്ങളുടെ ഖുദ്ദാമില്വച്ച് അവന് അവരെ ഖത് ലാക്കും. 22അവരുടെ ഇന്തിഹാഇനെ ഇഅ്തിമാദാക്കി ബാബീലിലുള്ള യൂദാഅസീറുകള് ഈ ലഅനജുംല ഉപയോഗിക്കും: സെദെക്കിയായെയും ആഹാബിനെയും ബാബീൽ മലിക്ക് നാറില്‍ ചുട്ടതുപോലെ റബ്ബുൽ ആലമീൻ നിന്നോടും ചെയ്യട്ടെ. 23അവര്‍ ജാറുമാരുടെ സൌജമാരുമായി സിനായിലേര്പ്പെടുകയും ഞാന്‍ അംറാക്കാതെ എന്റെ ഇസ്മിൽ കദിബ് നുബൂആക്കുകയും ചെയ്ത് ഇസ്രായീലില്‍ ശർറ് അമലാക്കിയതിന്റെ നതീജയാണിത്. ഞാന്‍ അതറിയുന്നു; ഞാന്‍ തന്നെ അതിനു ശാഹിദാണ്- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
ശിമായായുടെ ഇജാബ
24നെഹലാമ്യനായ ശിമായായോടു നീ പറയണം, 25ഇസ്രായീലിന്റെ ഇലാഹായ, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നീ ഉർശലീമിലുള്ള ഖൌമിനും കാഹിനായ മാസീയായുടെ ഇബ്ൻ സെഫാനിയായ്ക്കും എല്ലാ കാഹിന്മാര്ക്കും നിന്റെ ഇസ്മിൽ രിസാലകളയച്ചു. 26റബ്ബുൽ ആലമീൻ യഹൂയാദായ്ക്കു ബദൽ നിന്നെ കാഹിനാക്കിയത് നീ ഇലാഹീബൈത്തില് ഫഖീറായ റജുൽ ആയിരിക്കുന്നതിനും നബിയുടെവേഷം കെട്ടുന്ന മജ്നൂന്മാരെ വിലങ്ങുവച്ചു സിജ്നിലാക്കുന്നതിനും വേണ്ടിയാണ്. 27എന്നിട്ടും നിങ്ങളുടെ അമാമിൽ നബിയെന്നു നടിക്കുന്ന അനാത്തോത്തുകാരനായ അർമിയായെ തൌബീഖാക്കാത്തതെന്ത്? 28അതുകൊണ്ടല്ലേ അവന് ബാബീലിലേക്ക് ആളയച്ച് ഈ ഗർബത്ത് ദീര്‍ഘിക്കും, ബൈത്ത് ബിനാആക്കി സാകിനാകുവിന്, ജന്നകള് മഗ്രൂസായിപിടിപ്പിച്ച് സമറത്തനുഭവിക്കുവിന് എന്നു പറഞ്ഞത്?
29കാഹിനായ സെഫാനിയാ അർമിയാനബി കേള്‍ക്കേ ഈ രിസാലത്ത് ഖിറാഅത്ത് ചെയ്തു. 30അപ്പോള്‍ അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി: 31നീ ആളയച്ച് എല്ലാ അസീറുകളോടും പറയുക, നെഹലാമ്യനായ ശിമായായെക്കുറിച്ചു റബ്ബ് അരുൾച്ചെയ്യുന്നു: ഞാന്‍ മുർസലാക്കാഞ്ഞിട്ടും അവന് നിങ്ങളോടു നുബൂആക്കുകയും നിങ്ങള്‍ ആ കദിബിൽ ഈമാൻ വെക്കാന്‍ സബബാക്കുകയും ചെയ്തു. 32അതുകൊണ്ട് റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഞാന്‍ നെഹലാമ്യനായ ശിമായായെയും അവന്റെ നസ് ലുകളെയും അദാബാക്കും. എന്റെ ഖൌമിനു ഞാന്‍ അത്വാആക്കുന്ന ഖയ്ർ കാണാന്‍ അവരില്‍ ആരും ബാക്കിആവുകയില്ല.