അർമിയാ 24

יִרְמְיָהוּ (Yirmiyahu)

രണ്ടു സല്ലത്ത് അത്തീൻ ഫാകിഹ

24 1ബാബീൽ മലിക്കായ ബുഖ്ത്തുനസര്‍ യഹൂയാക്കിമിന്റെ ഇബ്നും യൂദാമലിക്കുമായ യക്കുനിയായെയും യൂദായിലെ ഖുത്ബന്‍മാരെയും നാഹിതുകളെയും, ഹദ്ദാദുമാരെയും ഉർശലീമില്‍നിന്നു ബാബീലിലേക്കു ബലദുകടത്തിയതിനു ബഅ്ദിൽ റബ്ബുൽ ആലമീൻ എനിക്ക് ഒരു റുഅ് യാ നല്‍കി. ഇതാ, ഇലാഹീബൈത്തിന്റെ അമാമിൽ രണ്ടു സല്ലത്ത് അത്തീൻ ഫാകിഹ. 2ഒരു സല്ലയില്‍ അവ്വലിൽ മൂത്തു നള്ജായ അജ്-യദായ അത്തീൻ ഫാകിഹ; മറ്റേ സല്ലയില്‍ ഒജീനിക്കാന്‍ കൊള്ളാത്തവിധം സയ്യിയായ ഫാകിഹയും. 3റബ്ബുൽ ആലമീൻ എന്നോടു സുആലാക്കി: അർമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തീൻഫാക്കിഹകള്‍, ഹസനായത് ജയ്യിദ് ജിദ്ദാ; സയ്യിആയത് ഒജീനിക്കാന്‍ കൊള്ളാത്തവിധം സയ്യിഉൻ ജിദ്ദൻ.

4അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: ഇസ്രായീലിന്റെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: 5ഞാന്‍ ഇവിടെനിന്നു കല്‍ദായരുടെ ബലദിലേക്ക് അബ്ദുകളായി ഇർസാലാക്കിയ യൂദാസാകിനുകളെ ഈ നല്ല അത്തീൻഫാകിഹത്തെപ്പോലെ ഖയ്റായവരായി കരുതും. 6ഞാന്‍ അവരെ ബറകത്തോടെ നള്റാക്കി അവര്‍ക്കു ഖയ്ർ വരുത്തും; ഈ ബലദിലേക്കു റുജആക്കിക്കൊണ്ടുമജീആവുകയും ചെയ്യും. ഞാന്‍ അവരെ ബിനാ ചെയ്തുയര്‍ത്തും, ഹലാക്കാക്കുകയില്ല. ഞാന്‍ അവരെ നടും; ഇസാലത്താക്കിക്കളയുകയില്ല. 7ഞാനാണു റബ്ബുൽ ആലമീൻ എന്നു ഫഹ്മാക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഖൽബ് നല്‍കും. അവര്‍ എന്റെ ഖൌമും ഞാന്‍ അവരുടെ ഇലാഹുമായിരിക്കും. അവര്‍ താമ്മായ ഖൽബോടെ എന്റെ ഖരീബിലേക്കു റുജൂആയിമജീആകും.

8എന്നാല്‍ യൂദായിലെ മലിക്കായ സെദെക്കിയായെയും അവന്റെ ഖുത്ബന്‍മാരെയും ഈ അർളിൽ ബാക്കിയാക്കുകയോ മിസ്രില്‍പോയി സകനാക്കുകയോ ചെയ്യുന്ന ഉർശലീംകാരെയും ഒജീനിക്കാന്‍ കൊള്ളാത്തവിധം സയ്യിയായ അത്തീൻ ഫാകിഹ പോലെ ഞാന്‍ മത്റൂക്കാക്കും- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 9ദുനിയാവിലെ ജമീഉ മുൽക്കുകള്‍ക്കും അവര്‍ മഖീഫായ ശയ്ആയിരിക്കും; ഞാന്‍ അവരെ തഫ്രീഖാക്കിയ ജമാഉ മകാനിലും അവര്‍ ദില്ലത്തിനും മിസാലിനും ഇഹാനത്തിനും ലഅനത്തിനും ഇനാഉം ആയിരിക്കും. 10അവര്‍ക്കും അവരുടെ അബുമാര്‍ക്കും അത്വാആക്കിയ ബലദിൽനിന്ന് അവര്‍ ബാക്കിആകാതെ ഹലാക്കാക്കപ്പെടുന്നതുവരെ അവരുടെമേല്‍ സയ്ഫും മജാഅയും വബായും ഞാന്‍ ഇർസാലാക്കും.