സൂറ അൽ-യിശായ്യാ 61

יְשַׁעְיָהוּ (Yeshayahu)

വിമോചനത്തിന്റെ ബിശാറത്ത്

61 1മഅബൂദായ റബ്ബുൽ ആലമീന്റെ റൂഹ് എന്റെ മേല്‍ ഉണ്ട്. മള് ലൂമുകളെ ബിശാറത്ത് അറഫാക്കുന്നതിന് അവിടുന്ന് എന്നെ മസ്ഹ് ചെയ്തിരിക്കുന്നു.

2ഖൽബ് മക്സൂറായവരെ ത്വയ്യിബാക്കാനും അസീറുകാര്‍ക്കു മഗ്ഫിറത്തും രിഖാബിലുള്ളവര്‍ക്കു ഹുർരിയ്യത്തും ഇഅ് ലാനാക്കാനും റബ്ബുൽ ആലമീന്റെ ആമുർറഅ്ഫത്തും നമ്മുടെ മഅബൂദിന്റെ അയ്യാമുസ്സഅറും വിളിച്ചറിയിക്കാനും ബുകാആക്കുന്നവര്‍ക്കു സമാനഫസ് നല്‍കാനും എന്നെ അയച്ചിരിക്കുന്നു.

3സീയൂനില്‍ ബുകാആക്കുന്നവര്‍ റബ്ബുൽ ആലമീൻ നട്ടുപിടിപ്പിച്ച അദ് ലിന്റെ അദ്ൽശജറകള്‍[a] 61:3 അദ്ൽശജറകള്‍ - നീതിവൃക്ഷങ്ങൾ -oaks of righteousness എന്ന് മദ്ഉവ്വാക്കപ്പെടാനും അവിടുത്തെ മജ്ദ് തസ്ബീഹാക്കപ്പടാനും വേണ്ടി അവര്‍ക്കു റമാദിനു ബദൽ സഹ്ർ മാല്യവും ബുകാഇനു ബദൽ സുറൂറിന്റെ ദഹ്നും ഫാതിറായ നഫ്സിനു ബദൽ ഹംദിന്റെ രിദായും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

4ഖിദമിൽ ഹലാക്കായിപോയവ അവര്‍ വീണ്ടും ബിനാആക്കും; മുൻബഖിയ്യത്തുകള്‍ തജ്ദീദാക്കും; ഹലാക്കാക്കപ്പെട്ട മദീനകള്‍ തജ്ദീദാക്കും; ജീലുകളായി ഉണ്ടായ ഹലാക്കുകള്‍ അവര്‍ പരിഹരിക്കും.

5ഗരീബുകള്‍ നിങ്ങളുടെ ശാത്തിന്‍ പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും ഇനബ് ഖത് ആക്കിഒരുക്കുന്നവരും ആകും.

6റബ്ബുൽ ആലമീന്റെ ഇമാംമാരെന്നു നിങ്ങള്‍ മദ്ഉവ്വാക്കപ്പെടും; നമ്മുടെ മഅബൂദിന്റെ ഖാദിമുമാരെന്നു നിങ്ങള്‍ അറിയപ്പെടും. ഖൌമുകളുടെ മാൽ നിങ്ങളനുഭവിക്കും. അവരുടെ മാൽ മിൽക്കാക്കി നിങ്ങള്‍ ഫഹ്റാകും.

7ഹയാഉള്ളവരായിരുന്നതിനു ബദൽ നിങ്ങള്‍ക്ക് ളിഅ്ഫ് ഖിസ്മത്ത് ഹാസ്വിലാകും; ഖിസ് യിനു ബദൽ നിങ്ങള്‍ സുറൂറായി തനസ്സുഹാകും. നിങ്ങളുടെ അർളിൽ ളിഅ്ഫ് ഖിസ്മത്ത് നിങ്ങള്‍ മിൽക്കാക്കും. നിങ്ങളുടെ ഫറഹ് ദഇമായിരിക്കും.

8സബബ്, റബ്ബുൽ ആലമീനായ ഞാന്‍ അദ്ൽ ഇഷ്ടപ്പെടുന്നു. ഗനീമത്തും ശർറും ഞാന്‍ ബുഗ്ളാക്കുന്നു. അമാനത്തോടെ അവര്‍ക്കു ഞാന്‍ അജ്ർ അത്വാ ആക്കും. അവരുമായി ഞാന്‍ ദാഇമായ ഒരു അഹ്ദ് ഉണ്ടാക്കും.

9അവരുടെ പിന്‍തുടരുന്ന ജീൽ ഖൌമുകളുടെയിടയിലും ഔലാദ് മുൽക്കുകള്‍ക്കിടയിലും അറിയപ്പെടും; റബ്ബുൽ ആലമീനാല്‍ മുബാറകായ ഖൌമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.

10ഞാന്‍ റബ്ബുൽ ആലമീനില്‍ കസീറായി സുറൂറാകും; എന്റെ റൂഹ് എന്റെ മഅബൂദില്‍ ഫറഹാകും; പുതിയാപ്ല സഹ്ർമാല്യമണിയുന്നതുപോലെയും പുതുപ്പെണ്ണ് ഹുലിയ്യ് കൊണ്ട് സീനത്താകുന്നതുപോലെയും അവിടുന്ന് എന്നെ നജാത്തിന്റെ ഉടയാടകള്‍ ലുബ്സാക്കുകയും അദ് ലിന്റെ അബായ ഇൽബാസാക്കുകയും ചെയ്തു.

11തുറാബില്‍ ഖളീബ് പൊട്ടി വരുന്നതുപോലെയും ജന്നത്തില്‍ വിത്തു മുൻബത്താവുന്നതുപോലെയും ഖൌമുകളുടെ അമാമിൽ അദ് ലും ഹംദും മർഫൂആയിവരാന്‍ റബ്ബുൽ ആലമീൻ സബബാക്കും.


അടിക്കുറിപ്പുകൾ