സൂറ അൽ-യിശായ്യാ 36

יְשַׁעְיָהוּ (Yeshayahu)

സെന്നാക്കെരിബിന്റെ ആക്രമണം

36 1യെക്കൂയി ഇലാഹ് മലികിന്റെ റാബിഉ അശർ മുൽക്സനത്ത് അശൂറാമലിക്കായ സിന്നാക്കരിബ് യൂദായിലെ മഹ്ഫുൾ മദീനകളെല്ലാം ആക്രമിച്ചു പിടിച്ചടക്കി. 2അശൂറാമലിക് ലാഖിശില്‍നിന്ന് റബ്ശക്കയെ ഒരു കബീറായ ജുന്ദിനോടൊപ്പം ഉർശലീമില്‍ യെക്കൂയി ഇലാഹ് മലകിന്റെ നേര്‍ക്ക് അയച്ചു. അവന്‍ ഖസ്സ്വാറിന്റെ ഹഖ് ലിലേക്കുള്ള വാസിഅ ത്വരീഖിലുള്ള മേല്‍ക്കളത്തിന്റെ ചാലിനരികെ മകാനുറപ്പിച്ചു. 3അപ്പോള്‍, അവന്റെ അടുത്തേക്കു എലിയാക്കാ ഇബ്നു ഹിൽക്കിയാ എന്ന ഖസ്ർ മുദീറും ശെബ്നാ എന്ന മുദബ്ബിറും യൂഹാ ഇബ്നു ആസാഫ് എന്ന യൌം അഖ്ബാർ കാതിബും ചെന്നു.

4റബ്ശക്ക അവരോടു പറഞ്ഞു: ഹിസക്കിയായോടു പറയുക, മഹാനായ അശൂറാ മലിക് പറയുന്നു, നിന്റെ ആത്മധൈര്യത്തിന്റെ അസ്സ് എന്ത്? 5വെറും വാക്ക്‌ യുദ്ധഹീലത്തും ഹർബിന്റെ ഖുവ്വത്തും ആകുമെന്നു നീ ളന്നാക്കുന്നുവോ? എന്നെ എതിര്‍ക്കാന്‍ തക്കവിധം നീ ആരിലാണ് തവക്കുലാക്കുന്നത്? 6മിസ്റിനെയാണ് നീ ഇപ്പോള്‍ തവക്കുലാക്കുന്നത്. ഊന്നിനടക്കുന്നവന്റെ ഉള്ളങ്കൈയില്‍ സാഇദാകുന്ന മക്സൂറായ ഓടത്തണ്ടിനു സവാആണത്. മിസ്റുമലിക്കായ ഫിർഔൻ തന്നെ തവക്കുലാക്കുന്നവന് അത്തരത്തിലുള്ളവനാണ്. 7ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനിലാണു ഞങ്ങള്‍ തവക്കുലാക്കുന്നത് എന്നു നീ എന്നോടു പറഞ്ഞാല്‍, നിങ്ങള്‍ ഈ മദ്ബഹിനു അമാമിൽ മാത്രം ഇബാദത് ചെയ്താല്‍ മതി എന്നു യൂദായോടും ഊർശലീമിനോടും പറഞ്ഞുകൊണ്ട് അവിടുത്തെ മുർതഫിഅ ഹസഖിയകളും മദ്ബഹുകളുമല്ലേ യെക്കൂയി ഇലാഹ് ഹലാക്കാക്കിയത്? 8എന്റെ സയ്യിദായ അശൂറാമലിക്കുമായി മഹ്ൻവയ്ക്കുക. നിനക്കുവേണ്ടത്ര ഖയ് ലു ജുന്ദികള്‍ ഉണ്ടെങ്കില്‍ ഞാന്‍ അൽഫയ്നി ഖയ് ലുകളെ തരാം. 9മർകബുകള്‍ക്കും ഖയ് ലുജുന്ദികള്‍ക്കുംവേണ്ടി മിസ്റിനെ തവക്കുലാക്കുന്ന നിനക്ക് എന്റെ സയ്യിദിന്റെ ഏറ്റവും സഗീറായ അബ്ദുമാരില്‍പ്പെട്ട ഒരു റഈസ് ജുന്ദിനെയെങ്കിലും തിരിച്ചോടിക്കാന്‍ കഴിയുമോ? 10റബ്ബുൽ ആലമീന്റെ സഹായമില്ലാതെയാണോ ഈ യമ്പൂഉകളെ ഹലാക്കാക്കാന്‍വേണ്ടി ഞാന്‍ പുറപ്പെട്ടിരിക്കുന്നത്? റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: ഈ അർളിനു നേരേ ചെന്ന് അതിനെ ഹലാക്കാക്കുക.

11അപ്പോള്‍, ഇലിയാക്കിമും ശബ്‌നായും യൂവാഹുംകൂടി റബ്ശക്കയോടു പറഞ്ഞു: നിന്റെ അബ്ദുമാരോടു മിൻഫള് ലിക് അരമായ ലുഗയില്‍ കലാമാക്കുക; ഞങ്ങള്‍ക്ക് അതു ഫഹ്മാകും. ഖൽഅയുടെ ഫൌഖിലുള്ള ഖൌമ് കേള്‍ക്കേ ഞങ്ങളോടു ഹിബ്രായലുഗയില്‍ കലാമാക്കരുതേ. 12റബ്ശക്ക ഇജാപ പറഞ്ഞു: സ്വന്തം ഫളലാത്തുകള്‍ ഒജീനിക്കാനും ശുർബാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്ന ഖൽഅയുടെ ഫൌഖിലിരിക്കുന്ന ഖൌമിനോടല്ലാതെ നിന്നോടും നിന്റെ സയ്യിദിനോടും ഈ കലിമത്തുകള്‍ പറയാനാണോ എന്റെ സയ്യിദ് എന്നെ അയച്ചിരിക്കുന്നത്?

13സുമ്മ റബ്ശക്ക എഴുന്നേറ്റു നിന്ന് ഹിബ്രായലുഗയില്‍ അഅ് ലാസൌത്തിൽ വിളിച്ചുപറഞ്ഞു: മഹാനായ അശൂറാമലിക്കിന്റെ കലിമത്തുകള്‍ സംആക്കിയാലും. 14മലിക് പറയുന്നു: യെക്കൂയി ഇലാഹ് നിങ്ങളെ ഖിയാനത്താക്കാതിരിക്കട്ടെ! നിങ്ങളെ നജാത്താക്കാന്‍ അവനു കഴിയുകയില്ല. 15ബിത്തഅ്കീദ് റബ്ബുൽ ആലമീൻ നമ്മെ നജാത്താക്കും; ഈ മദീന അശൂറാമലിക്കിന്റെ പിടിയില്‍ അമരുകയില്ല എന്നു പറഞ്ഞ് റബ്ബുൽ ആലമീനില്‍ തവക്കുലാക്കാന്‍ യെക്കൂയി ഇലാഹ് നിങ്ങള്‍ക്ക് സബബാക്കാതിരിക്കട്ടെ! നിങ്ങള്‍ യെക്കൂയി ഇലാഹിന്റെ വാക്കു സംആക്കരുത്. 16അശൂറാമലിക് പറയുന്നു: സലാം അഹ്ദ് ചെയ്ത് നിങ്ങള്‍ എന്റെ ഖരീബായി തആൽ. അപ്പോള്‍, നിങ്ങള്‍ക്കു സ്വന്തം ഇനബില്‍നിന്നും അത്തിവൃക്ഷത്തില്‍നിന്നും ഒജീനിക്കുന്നതിനും സ്വന്തം തൊട്ടിയില്‍നിന്നു ശുർബുന്നതിനും സബബായിവരും. 17ഞാന്‍ വന്നു നിങ്ങളുടേതുപോലുള്ള ഒരു അർളിലേക്ക്, ഹബ്ബുകളുടെയും നബീദിന്റെയും അർളിലേക്ക്, നിങ്ങളെ കൊണ്ടുപോകുന്നതുവരെ നിങ്ങള്‍ അങ്ങനെ കഴിയും. 18റബ്ബുൽ ആലമീൻ നമ്മെ നജാത്താക്കും എന്നു പറഞ്ഞ് യെക്കൂയി ഇലാഹ് നിങ്ങളെ ഖിയാനത്താക്കാതിരിക്കട്ടെ. ഏതെങ്കിലും ഖൌമിന്റെ ഇലാഹ് അശൂറാമലിക്കിന്റെ യദിൽനിന്നു സ്വന്തം ഖൌമിനെ നജാത്താക്കിയിട്ടുണ്ടോ? 19ഹാമാത്തിന്റെയും അര്‍പ്പാദിന്റെയും ആലിഹത്തുകൾ എവിടെ? സെഫാര്‍വയിമിന്റെ ആലിഹത്തുകൾ എവിടെ? സമരിയായെ എന്റെ യദിൽനിന്നു മുസ്തഖീലാക്കാൻ അവര്‍ക്കു സാധിച്ചോ? 20ഈ മുൽക്കുകളിലെ ആലിഹത്തുകളിൽ ആരാണു തങ്ങളുടെ ബലദുകളെ എന്റെ പിടിയില്‍ നിന്നു നജാത്താക്കിയിട്ടുള്ളത്? ഊർശലീമിനെ എന്റെ യദിൽനിന്നു റബ്ബുൽ ആലമീൻ നജാത്താക്കുമെന്നു പിന്നെ എങ്ങനെ കരുതാം?

21ഖൌമ് അവനോടു ഇജാപയൊന്നും പറഞ്ഞില്ല. എന്തെന്നാല്‍, അവരോടു ഇജാപ പറയരുതെന്ന് മലിക്ക് അംറാക്കിയിരുന്നു. 22അപ്പോള്‍ ഇബ്നു ഹിൽക്കിയാ ഖസ്ർ മുദീറുമായ ഇലിയാക്കിമും മുദബ്ബിറായ ശബ്‌നായും ആസാഫിന്റെ ഇബ്നും യൌം അഖ്ബാർ കാതിബുമായ യൂവാബും യെക്കൂയി ഇലാഹിന്റെ ഖരീബായി റുജൂആയിവന്ന് സൌബ് കീറിക്കൊണ്ടു റബ്ശക്കയുടെ കലിമത്തുകള്‍ അറഫാക്കി.