സൂറ അൽ-യിശായ്യാ 20

יְשַׁעְיָהוּ (Yeshayahu)

മിസ്റിന് അലാമത്ത്

20 1അശൂറാമലിക്കായ സാര്‍ജൂന്റെ അംറനുസരിച്ച് റഈസുൽ ജുന്ദ് വന്നു ഹർബ് ചെയ്ത് അശ്ദൂദ് ഖഹ്റാക്കിയ സനത്ത് 2റബ്ബൽ ആലമീൻ യിശയ്യാ ഇബ്നു ആമൂസിനോട് അരുൾച്ചെയ്തു: നിന്റെ ഹഖവയില്‍നിന്നു മിസ്ഹും നിന്റെ രിജ് ലില്‍നിന്നു നഅ് ലും ഖൽആക്കിക്കളയുക. അവന്‍ അതനുസരിച്ച് മുഅർറായായും ഹാഫിയായും നടന്നു.

3റബ്ബൽ ആലമീൻ അരുൾച്ചെയ്തു: എന്റെ അബ്ദായ യിശയ്യാ മിസ്റിനും ഹബ്ശയ്ക്കും ആയത്തും ഇൻദാറുമായി സലാസു സിനീൻ ഹാഫിയുമായി മുഅർറായും നടന്നതുപോലെ 4അശൂറാ മലിക് മിസ്റുകാരെ അബ്ദുകളും ഹബ്ശക്കാരെ പ്രവാസികളുമായി, ശാബ്ബുകളെയും ശുയൂഖിനെയും ഒന്നുപോലെ മുഅർറായായും ഹാഫിയായും ദുബ്ൻ സത്റാക്കാത്തവരുമായി, മിസ്റിന്റെ ഖിസ് യിനുവേണ്ടി പിടിച്ചുകൊണ്ടുപോകും. 5അപ്പോള്‍ അവരുടെ റജാആയ ഹബ്ശയും അവരുടെ ഫഖ്റായ മിസ്റും സബബായി അവര്‍ അജബാകുകയും ഹയ്റാനാവുകയും ചെയ്യും. 6അന്നു സാഹിൽസാകിനുകള്‍ പറയും: അശൂറാമലിക്കില്‍നിന്നു നജാത്താകാന്‍വേണ്ടി നാം റജാഓടെ ആരുടെ അടുത്തേക്ക് ഫിറാറായിച്ചെന്നോ അവര്‍ക്ക് ഇതാണു സംഭവിച്ചത്! പിന്നെ നാം എങ്ങനെ നജാത്താകും?