സൂറ അൽ-യിശായ്യാ 17

יְשַׁעְיָהוּ (Yeshayahu)

ദിമാശ്ഖിസിനെതിരേ

17 1ദിമാശ്ഖിസിനെക്കുറിച്ചുള്ള വഹ് യ്:

ദിമാശ്ഖിസ് ഒരു മദീനയല്ലാതാകും. അതു ഹലാക്കിന്റെ കൂമ്പാരമാകും.

2അതിന്റെ മദീനകള്‍ അബദിയായി ഖറാബായിക്കിടക്കും. അവിടെ ശാത്തുകള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല.

3തൂയിബിന്റെ ഖൽഅ ഹലാക്കാകും. ദിമാശ്ഖസിന്റെ മുൽക് മഅദൂമാകും. ശാമില്‍ ബാക്കിയായവര്‍ ബനൂ ഇസ്രായിലിന്റെ മജ്ദ്പോലെയാകും. ജുൻദുകളുടെ റബ്ബാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.

4അന്ന് യഅ്ഖൂബിന്റെ മജ്ദ് ദുല്ലായിപോകും. അവന്റെ ജിസ്മ് സിമാൻ ലഹം ദുല്ലായി ഹസ് ലായിപോകും.

5അതു ഹസ്വാദുകാരന്‍ ഹുബൂബ് ഹസ്വാദെടുക്കുന്നതുപോലെയും റഫായിംവാദിയില്‍ ഖുസ്വാസ്വത്ത് പെറുക്കുന്നതുപോലെയും ആയിരിക്കും.

6സൈത്തൂൻതല്ലുമ്പോള്‍ അതിന്റെ മുർതഫിആയ ശഅ്ബകളുടെ ത്വർഫിൽ രണ്ടുമൂന്നു ഫാകിഹത്തുകളോ, മുസ്മറത്തിന്റെ ശഅ്ബകളില്‍ നാലഞ്ചു സമറുകളോ ഉണ്ടാകുന്നതുപോലെ ഖുസ്വാസ്വത്ത് പെറുക്കാന്‍ ചിലത് ബാക്കിയാകും എന്ന് ഇസ്രായീലിന്റെ മഅബൂദായ റബ്ബൽ ആലമീൻ അരുൾച്ചെയ്യുന്നു.

7അന്നു ഖൌമ് തങ്ങളുടെ ഖാലിഖിനെക്കുറിച്ചു ഫിക്റാക്കുകയും ഇസ്രായീലിന്റെ ഖുദ്ദൂസിലേക്കു തങ്ങളുടെ അയ്നുകളുയര്‍ത്തുകയും ചെയ്യും. 8അവര്‍ തങ്ങളുടെ അമലു അയ്ദീയായ മദ്ബഹുകളെക്കുറിച്ചു ഫിക്റാക്കുകയോ തങ്ങള്‍ മസ്നൂആക്കിയ അശീറാ റുകൂബയിലേക്കോ ശംസാത്തിലേക്കോ നള്റാക്കുകയോ ഇല്ല.

9അന്ന് അവരുടെ ഖവ്വിയായ മദീനള്‍ ഹിവ്യരും അമൂര്യരും ബനൂ ഇസ്രായിലിന്റെ അമാമിൽ തർക് ചെയ്തുപോയ മദീനകള്‍പോലെ ഖറാബായിത്തീരും.

10എന്തെന്നാല്‍, നിങ്ങളുടെ മുൻജിയായ മഅബൂദിനെ നിങ്ങള്‍ നയ്യാക്കിക്കളയുകയും നിങ്ങളുടെ മൽജഅ് സഖ്റിനെ നിങ്ങള്‍ നസ്യാക്കുകയും ചെയ്തു. അതിനാല്‍, നിങ്ങള്‍ ജന്നകള്‍ നട്ടുപിടിപ്പിക്കുകയും അജ്നബി ഇലാഹുമാര്‍ക്കുവേണ്ടി തണ്ടു കുത്തുകയും

11നടുന്ന യൌമ് തന്നെ അവ മുൻബത്താവുകയും ആ സബാഹിൽത്തന്നെ അവ സഹ്റിടുകയും ചെയ്താലും കആബത്തിന്റെയും ഹല്ലില്ലാത്ത അലമിന്റെയും യൌമില്‍ അതിന്റെ ഗല്ലത്ത് ഹലാക്കായി പോകും.

12അതാ, കസീറായ ഖൌമുകള്‍ ളജീജാകുന്നു! അതു ബഹ്റിന്റെ ളജീജ് മാതിരിയാണ്. അതാ ഖൌമുകളുടെ ഹദീർ! കസീറായ മിയാഹിന്റെ ഹദീർപോലെയാണത്. കയീർ മാഅ്പോലെ ഖൌമുകള്‍ ളജീജാകുന്നു.

13എന്നാല്‍ അവിടുന്ന് അവരെ തൌബീഖാക്കുകയും അവര്‍ ബഈദിലേക്ക് ഫിറാറായിപ്പോവുകയും ചെയ്യും. ജബലുകളില്‍ രീഹിൽ പറക്കുന്ന തിബ്ൻപോലെയും ആസ്വിഫത്തിൽ പാറുന്ന ഗുബാറുപോലെയും അവര്‍ ഫിറാറാക്കപ്പെടും.

14ഇതാ മഗ്രിബിന്റെ സാഅത്തിൽ ഇർഹാബ്! സുബുഹാകും ഖബ് ലേ അവര്‍ ഗായിബായിരിക്കുന്നു. നമ്മെ ഹലാക്കാക്കുന്നവരുടെ ഖിസ്മത്തും നമ്മെ നഹബടിക്കുന്നവരുടെ ആഖിബത്തും ഇതാണ്.