സൂറ അൽ-ദുമ്മാ അർസൽനാ 28

ബർഖത്തുകൾ

28 1നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന അംറുകളെല്ലാം ദഖീഖായി ഹിഫാളത്ത് ചെയ്യുമെങ്കില്‍ അവിടുന്ന് നിന്നെ ദുനിയാവിലെ മറ്റെല്ലാ ഖൌമുകളെയുംകാള്‍ മുർതഫിആക്കും. 2അവിടുത്തെ കലിമത്ത് ശ്രവിച്ചാല്‍ അവിടുന്ന് ഈ ബർഖത്തുകളെല്ലാം നിന്റെ മേല്‍ ചൊരിയും. 3മദീനത്തിലും ഹഖ്-ലിലും നീ മുബാറക്കായിരിക്കും. 4നിന്റെ നസ് ലുകളും മഹ്സൂലുകളും ബഹീമത്തുകളും അൻആമും ശാത്ത്പറ്റവും ബറക്കത്താക്കപ്പെടും. 5നിന്റെ സല്ലത്തും മിഅ്ജനും ബറക്കത്താക്കപ്പെടും. 6സകല അമലുകളിലും നീ ബർഖത്തുള്ളവനായിരിക്കും[a] 28.6 ബർഖത്തുള്ളവനായിരിക്കും - മുബാറക്കാക്കപ്പെടും .

7നിനക്കെതിരേ വരുന്ന അഅ്ദാഇനുകളെ[b] 28.7 അഅ്ദാഇനുകളെ - അദുവ്വുകളെ നിന്റെ മുന്‍പില്‍ വച്ചു റബ്ബുൽ ആലമീൻ തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു സബീലിലൂടെ വരും; ഏഴു സബീലിലൂടെ പലായനം [c] 28.7 പലായനം - ഹിജ്റ ചെയ്യും. 8നിന്റെ ഖസീനത്തുകളിലും നിന്റെ പ്രയത്‌നങ്ങളിലും റബ്ബുൽ ആലമീൻ ബറഖത്ത് വര്‍ഷിക്കും. നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്കു തരുന്ന അർളിൽ അവിടുന്നു നിന്നെ ബറകത്ത് നൽകും. 9അവിടുത്തെ അംറുകള്‍ പാലിച്ച് അവിടുത്തെ തരീഖത്തിൽ ചരിച്ചാല്‍ റബ്ബുൽ ആലമീൻ നിന്നോടു ഖസം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്റെ മുഖദ്ദിസ്സായ ഖൌമായി ഉയര്‍ത്തും. 10റബ്ബുൽ ആലമീന്റെ ഇസ്മ് നീ ഹംല് ചെയ്യുന്നതു കാണുമ്പോള്‍ ആലമിലുള്ള സകല ബശറും നിന്നെ ഭയപ്പെടും. 11നിനക്കു നല്‍കുമെന്നു നിന്റെ അബുമാരോടു ഖസം ചെയ്തിട്ടുള്ള അർളിൽ റബ്ബുൽ ആലമീൻ കസീറായി ഔലാദുകളെയും അൻആമിനുകളെയും നിനക്കുതരും. കസീറായ ഗല്ലത്ത്[d] 28.11 കസീറായ ഗല്ലത്ത് - ബറക്കത്തുടയ സമർ നല്‍കി അവിടുന്നു നിന്നെ ഗനിയ്യാക്കും. 12റബ്ബുൽ ആലമീൻ തന്റെ ജയ്യിദായ[e] 28.12 ജയ്യിദായ - സ്വാലിഹായ കൻസായ സമാഅ് തുറന്ന് നിന്റെ അർളിൽ തക്കസമയത്തു മത്വർ പെയ്യിച്ച് നിന്റെ എല്ലാ അമലുകളെയും മുബാറക്കാക്കും. അനേകം ഖൌമുകള്‍ക്കു നീ ഖർള് കൊടുക്കും; നിനക്കു ഖർള് വാങ്ങേണ്ടിവരികയില്ല. 13റബ്ബുൽ ആലമീൻ നിന്നെ ഖൌമുകളുടെ റഈസാക്കും; നീ ആരുടെയും ദനബ് ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ അംറുകള്‍ കേട്ട് അവ ഇനായത്തോടെ ഹിഫാളത്ത് ചെയ്യുമെങ്കില്‍ നിനക്ക് ബറക്കത്തുണ്ടാകും; നിനക്ക് ഒരിക്കലും ഇൻഹിത്വാത്വുണ്ടാവുകയില്ല. 14ഞാനിന്നു അംറാക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് യമീനിലേക്കോ ശിമാലിലേക്കോ വ്യതിചലിക്കരുത്[f] 28.14 യമീനിലേക്കോ ശിമാലിലേക്കോ വ്യതിചലിക്കരുത് - ശിമാൽ യമീൻ തെറ്റരുത് ; അന്യ ആലിഹത്തുകളെ ഇത്തിബാഅ് ചെയ്യുകയോ ഇബാദത്ത് [g] 28.14 ഇബാദത്ത് - ഖിദ്മത്ത് ചെയ്യുകയോ അരുത്.

അനുസരണക്കേടിനു അദാബ്

15എന്നാല്‍, നീ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ സൌത്ത് കേട്ട് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ അംറുകളും ശറഉകളും[h] 28.15 അംറുകളും ശറഉകളും - ഒസ്യത്തുകളും ഫറാഇളും ഇനായത്തോടെ ഇത്വാഅത്ത് ചെയ്യാതിരുന്നാല്‍ താഴെപ്പറയുന്ന ലഅ്നത്തൊക്കെയും നിന്റെ മേല്‍ വാഖിആആകും: 16മദീനത്തിലും ഹഖ്-ലിലും നീ ലഅ്നത്താക്കപ്പെട്ടവനായിരിക്കും. 17നിന്റെ സല്ലത്തും മിഅ്ജനും ലഅ്നത്താക്കപ്പെട്ടതായിരിക്കും. 18നിന്റെ നസ് ലുകളും മഹ്സൂലുകളും[i] 28.18 മഹ്സൂലുകളും - സമറുകളും അൻആമും ശാത്ത്പറ്റവും ലഅ്നത്താക്കപ്പെടും. 19സകല അമലുകളിലും നീ മൽഊനായിരിക്കും.

20നിന്റെ സൂഉ അമലുകൾ വഴി റബ്ബുൽ ആലമീനെ ഉപേക്ഷിച്ചതിനാല്‍ നീ ഹലാക്കാകുന്നതു വരെ നീ ഇഅ്തിമാഅ് ചെയ്യുന്ന എല്ലാറ്റിൻമേലും അവിടുന്നു ലഅ്നത്തും മശക്കത്തും സജറും അയയ്ക്കും; നീ സുർഅത്തില്‍ ബാക്കിവെക്കാതെ ഹലാക്കായി പോകും. 21നീ മിൽക്കാക്കാന്‍ പോകുന്ന ബലദിൽ നിന്നെ ഹലാക്കാക്കുന്നതുവരെ റബ്ബുൽ ആലമീൻ നിന്റെ മേല്‍ മാറാത്ത മറളുകൾ അയയ്ക്കും. 22സല്ല്, ഹുമ്മാ, ഇൽതിഹാബ്, ബർദാഅ്, സയ്ഫ്, ദബൂൽ, സമൂം, ജഫാഫ് ഇവകൊണ്ടു റബ്ബുൽ ആലമീൻ നിന്നെ ളർബും; ബാക്കിവെക്കാതെ ഹലാക്കാകുന്നതുവരെ ഇവ നിന്നെ വേട്ടയാടും. 23നിനക്കു ഫൌഖിലുള്ള സമാഅ് നുഹാസും തഹ്ത്തിലുള്ള അർള് ഹദീദും ആയി മാറും. 24റബ്ബുൽ ആലമീൻ നിന്റെ അർളിൽ മത്വറിനു പകരം ഗുബാറും തുറാബും വര്‍ഷിക്കും. നീ ഹലാക്കാകും വരെ സമാഇൽ നിന്ന് അവ നിന്റെ മേല്‍ വാഖിആആകും.

25റബ്ബുൽ ആലമീൻ നിന്നെ അഅ്ദാഇനുകളുടെ മുന്‍പില്‍ തോല്‍പിക്കും. നീ ഒരു സബീലിലൂടെ അവര്‍ക്കെതിരായി ചെല്ലും; ഏഴു സബീലിലൂടെ തോറ്റോടും. ദുനിയാവിലെ സകല ബലദുകള്‍ക്കും നീ ഒരു ദഹ്ശ ആയിത്തീരും. 26നിന്റെ മയ്യിത്ത്[j] 28.26 മയ്യിത്ത് - ജുസ്സത്ത് സമാഅ് ലെ ത്വയ്റുകള്‍ക്കും അർളിലെ ബഹീമത്തുകള്‍ക്കും ത്വആമായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരുമുണ്ടാവുകയില്ല. 27മിസ്രിനെ ബാധിച്ച ഖുർഹത്തു മിസ്രും ബവാസീറും സറത്വാനും ജർബും ഹിക്കത്തും കൊണ്ടു റബ്ബുൽ ആലമീൻ നിന്നെ പീഡിപ്പിക്കും. അവയില്‍നിന്നു നീ ഒരിക്കലും ശിഫാ കിട്ടുകയില്ല. 28ജുനൂനും അമയും ഹയറത്തു ഖൽബും കൊണ്ടു റബ്ബുൽ ആലമീൻ നിന്നെ പീഡിപ്പിക്കും. 29കുരുടന്‍ ളുൽമത്തിലെന്നപോലെ നീ ഇസ്തിവാ നേരത്ത് തപ്പിത്തടയും. നിന്റെ വഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ ദായിമായി മര്‍ദിതനുംമളുലൂമും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല. 30നീ ഒരു മർഅയോട് സവാജ് വഅ്ദാ നടത്തും[k] 28.30 സവാജ് വഅ്ദാ നടത്തും - ഖിത്വാബ് നടത്തും ; എന്നാല്‍, മറ്റൊരുവന്‍ അവളോടുകൂടെ ഇള്ത്വിജാഅ് ചെയ്യും. നീ ബൈത്ത് പണിയും; എന്നാല്‍, അതില്‍ പാർക്കുകയില്ല. നീ കർമ് നട്ടുപിടിപ്പിക്കും; എന്നാല്‍, അതിന്റെ സമറത്ത് അനുഭവിക്കുകയില്ല. 31നിന്റെ സൌർ നിന്റെ മുന്‍പില്‍വച്ചു ദബ്ഹ് ചെയ്യപ്പെടും. എന്നാല്‍ നീ അതിന്റെ ലഹ്മ് അക്ൽ ചെയ്യുകയില്ല[l] 28.31 അക്ൽ ചെയ്യുകയില്ല - ഒജീനിക്കുകയില്ല . നിന്റെ ഹിമാറിനെ നിന്റെ മുന്‍പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിന്റെ ശാത്തുകളെ അഅ്ദാഇനുകൾ ഹാസിലാക്കും; നിനക്ക് മദദ് ചെയ്യാൻ ആരുമുണ്ടാവുകയില്ല. 32നിന്റെ കണ്‍ മുന്‍പില്‍ വച്ചുതന്നെ നിന്റെ ബനൂനയും ബനാത്തും അന്യഖൌമുകള്‍ക്കു വില്‍ക്കപ്പെടും; തടയാന്‍ നിന്റെ യദുകള്‍ ത്വാഇലത്തില്ലാതിരിക്കും. ദിവസേന അവരെ കാത്തിരുന്നു നിന്റെ അയ്നുകള്‍ തളരും. 33നിന്റെ മഹ്സൂലുകളും കുല്ലു തഅബും നീ അറിയാത്ത ഖൌമ് അനുഭവിക്കും; നീ എന്നും മളുലൂമും മഹ്സൂഖുമായിരിക്കും. 34അങ്ങനെ നീ കാണുന്ന മൻളറു അയ്നിനാൽ നീ മജ്നൂനാകും. 35നിന്റെ സാഖയ്നിലും റുക്ബത്തയ്നിലും മാത്രമല്ല ഖദം മുതല്‍ ഖുമ്മത്തു റഅ്സ് വരെ ശിഫയില്ലാത്ത ഖുർഹ് അയച്ച് റബ്ബുൽ ആലമീൻ നിന്നെ പീഡിപ്പിക്കും.

36നിന്നെയും നിനക്ക് റഈസായി നീ ഇഖാമത്ത് ചെയ്യുന്ന മലിക്കിനെയും നീയോ നിന്റെ അബുമാരോ അറിഞ്ഞിട്ടില്ലാത്ത ഖൌമിന്റെ ഇടയിലേക്കു റബ്ബുൽ ആലമീൻ കൊണ്ടുപോകും. അവിടെ നിങ്ങള്‍ കല്ലും തടിയും കൊണ്ടുള്ള അന്യ ആലിഹത്തുകളെ ഖിദ്മത്ത് ചെയ്യും. 37റബ്ബുൽ ആലമീൻ നിന്നെ കൊണ്ടെണ്ടത്തിക്കുന്ന സകല ഖൌമുകളുടെയുമിടയില്‍ നീ ഒരു ദഹ്ശായിരിക്കും; മസലിനും ഹസ്അത്തിനും വിഷയവും. 38നീ ഹഖ്-ലില്‍ കസീറായി ബദ്രു[m] 28.38 ബദ്രു - ബിധാർ വിതയ്ക്കും; പക്‌ഷേ, ജറാദുകകള്‍ തിന്നൊടുക്കുകയാല്‍ ഖലീലായത് മാത്രമേ കൊയ്യുകയുള്ളു. 39നീ കർമ്[n] 28.39 കർമ് - കുറൂം നട്ടുവളര്‍ത്തുകയും വെട്ടിയൊരുക്കുകയും ചെയ്യും; എന്നാല്‍, നബീദ് [o] 28.39 നബീദ് - ഖംറ് കുടിക്കുകയോ ഇനബുകൾ പറിച്ചെടുക്കുകയോ ചെയ്യുകയില്ല; സമറുകൾ പുഴു തിന്നുതീര്‍ക്കും. നിന്റെ ബലദിലെല്ലായിടത്തും [p] 28.39 ബലദിലെല്ലായിടത്തും - തുഖൂമിലെല്ലായിടത്തും സൈത്തൂൻ മരങ്ങളുമുണ്ടായിരിക്കും; 40എന്നാല്‍, നീ അവയുടെ സൈത്തെണ്ണ[q] 28.40 സൈത്തെണ്ണ -ദഹ്ന് പുരട്ടുകയില്ല; അവയുടെ കായ്കളെല്ലാം കൊഴിഞ്ഞുപോകും. 41നിനക്കു അബ്നാഉം ബിൻതുകളും[r] 28.41 അബ്നാഉം ബിൻതുകളും -ബനൂനും ബനാത്തും ജനിക്കും; എങ്കിലും അവരെ നിനക്കു സ്വന്തമായി കിട്ടുകയില്ല; അവര്‍ അന്യനാടുകളില്‍ അടിമകളായിത്തീരും. 42നിന്റെ ജമീഉ അശ്ജാറും ഹഖ്ലിലെ മഹ്സൂലുകളുമെല്ലാം[s] 28.42 ഹഖ്ലിലെ മഹ്സൂലുകളുമെല്ലാം - അർളിലെ സമറുകളുമെല്ലാം ജറാദുകകള്‍ തിന്നു തീര്‍ക്കും. 43നിന്റെ ഇടയിലുള്ള ഗരീബ് നിന്നെക്കാള്‍ വളരെ മുതസ്വാഇദായ നിലയിൽ മുസ്തഅ്ലയായിരിക്കും; നീ തീരെ ഇൻഹിത്വത്വിലാവുകയും ചെയ്യും. 44അവന്‍ നിനക്കു മുഖ്രിളാകും; ഖർള്കൊടുക്കാന്‍[t] 28.44 ഖർള്കൊടുക്കാന്‍ -മുക്രിളാകാൻ നിനക്കു കഴിവുണ്ടാകുകയില്ല. അവന്‍ നിന്റെ റഅ്സായിരിക്കും; നീ ദനബും.

45നീ ഹലാക്കാകുന്നതുവരെ ഈ ലഅ്നത്തുകളെല്ലാം നിന്റെ മേല്‍ വാഖിആആകും; ഇവ നിന്നെ വേട്ടയാടിപ്പിടിക്കും. എന്തെന്നാല്‍, നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ വാക്കു നീ കേട്ടില്ല. അവിടുന്നു നല്‍കിയ അംറുകളും ഹുക്മുകളും പാലിച്ചുമില്ല. 46ഇവയെല്ലാം നിനക്കും നിന്റെ നസ്ലുകള്‍ക്കും അബദിയായി ആയത്തും അജബുമായിരിക്കും. 47എല്ലാറ്റിലും ബറഖത്തുണ്ടായപ്പോള്‍ തികഞ്ഞ സുറൂറോടെ[u] 28.47 സുറൂറോടെ -ഫറഹോടെ നീ നിന്റെ മഅബൂദായ റബ്ബുൽ ആലമീനു ഖിദ്മത്ത് ചെയ്തില്ല. 48അതിനാല്‍, റബ്ബുൽ ആലമീൻ നിനക്കെതിരേ അയയ്ക്കുന്ന അഅ്ദാഇനുകള്‍ക്കു വേണ്ടി നീ ജൂഉം അത്ശും ഔറത്ത് മരയ്ക്കാനില്ലാത്ത അവസ്ഥയും അങ്ങേയറ്റം ഫഖ്റും സഹിച്ചുകൊണ്ടു അമൽ ചെയ്യും. നീ ഹലാക്കാകുന്നതുവരെ അവിടുന്നു നിന്റെ ഉനുഖിൽ ഹദീദിന്റെ നയ്ർ വയ്ക്കും. 49ബുഅ്ദിൽ നിന്ന്, അർളിന്റെ അതിര്‍ത്തിയില്‍ നിന്ന്, റബ്ബുൽ ആലമീൻ നിനക്കെതിരായി ഒരു ഖൌമിനെ കഴുകന്റെ സുർഅത്തില്‍ കൊണ്ടുവരും. ആ ഖൌമിന്റെ ഭാഷ നിനക്കു ഫഹ്മാവുകയില്ല. 50വൃദ്ധനെ ആദരിക്കുകയോ[v] 28.50 വൃദ്ധനെ ആദരിക്കുകയോ -ശൈഖിനോട് ഹയ്ബത്ത് കാണിക്കുകയോ വലദിനോട് ഹനാനാവുകയോ ചെയ്യാത്ത ജാഫിയത്തുൽ വജ്ഹായ ഒരുമ്മത്തായിരിക്കും അത്. 51നീ ഹലാക്കാകുന്നതുവരെയും നിന്റെ ബഹീമത്തുകളെയും മഹ്സൂലുകളെയും[w] 28.51 മഹ്സൂലുകളെയും - സമറത്തുകളെയും അവര്‍ ഒചീനിക്കും. നിന്നെ ബാക്കിവെക്കാതെ ഹലാക്കാക്കുന്നതുവരെ അവര്‍ ഖംഹോ നബീദോ സൈത്തോ ബഖറിന്റെയോ ഇനാസു ഗനമിന്റയോ നിതാജോ നിനക്കുവേണ്ടി ബാക്കിയാക്കുകയില്ല.

52നിന്റെ ബലദിലെങ്ങും നീ ആശ്രയിച്ചിരുന്ന ശവാമഖും ശിദദുമായ ഖൽഅത്തുകള്‍ മുൻഹദിയായി വീഴുന്നതുവരെ നിന്റെ മദീനത്തുകളിലെല്ലാം അവര്‍ നിന്നെ മുഹാസറെ ചെയ്യും. നിന്റെ റബ്ബുൽ ആലമീൻ നിനക്കുതന്ന ജമീആയ മദീനത്തുകളിലും അവര്‍ നിന്നെ ആക്രമിക്കും. 53മുഹാസറ വഴി അഅ്ദാഇനുകൾ നിന്നെ ഞെരുക്കുകയും നീ ശദീദായ മശഖ്ഖത്ത് അനുഭവിക്കുകയും ചെയ്യുമ്പോള്‍ നിന്റെ സ്വന്തം നഫ്സിന്റെ സമറത്ത് - നിന്റെ ഇബ്നത്ത് ഇബ്നുമാരുടെ ലഹ്മ് - നീ ഒചീനിക്കും. 54നിങ്ങളുടെയിടയിലെ ഏറ്റവും മുതനഇമും മുതമഹിഫുമായ ഇൻസാൻപോലും തന്റെ അഖിനെയും അസീസത്തായ സൌജത്തിനെയും ബാക്കിയാക്കിയിരിക്കുന്ന സ്വന്തം ഔലാദുകളെയും[x] 28.54 ഔലാദുകളെയും - അബ്നായിനെയും വെറുക്കും. 55അവന്‍ ഒജീനിക്കുന്ന സ്വന്തം ഇബ്നുകളുടെ ലഹ്മിൽനിന്ന് ഖലീലായ അളവിൽപോലും അവര്‍ക്കു കൊടുക്കുകയില്ല. എന്തെന്നാല്‍ നിന്റെ സകല മദീനത്തുകളിലും അഅ്ദാഇനുകളുടെ മുഹാസറ സബബായി ഉണ്ടാകുന്ന ശദീദായ മശഖ്ഖത്താല്‍ അവനു മറ്റുയാതൊന്നും അക്ൽ ചെയ്യാനുണ്ടാവില്ല. 56നിങ്ങളുടെ ഇടയിലുള്ള, ഒരിക്കല്‍പോലും ഖദം നിലത്തു ചവിട്ടിയിട്ടില്ലാത്ത, അത്രയേറെ മുതനഇമത്തും മുതറഹിഫത്തുമായ സ്ത്രീ തന്റെ ഫാളിലായ സൌജിനെയും ബിൻത് ഇബ്നുമാരെയും റഹ്മത്തറ്റ അയ്നുകളോടെ നള്റും. 57തന്റെ ബത്നില്‍നിന്നു പുറത്തുവരുന്ന മാശും താന്‍ പ്രസവിക്കുന്ന ത്വിഫ്ലുകളെയും അവള്‍ തനിച്ച് സിർറിൽ ഒചീനിക്കും. അഅ്ദാഇനുകൾ നിന്റെ മദീനകള്‍ മുഹസ്വറ ചെയ്യുമ്പോഴത്തെ ജദ്ബും മശക്കത്തും അത്ര ശദീദായിരിക്കും.

58നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ എന്ന ജലീലും മർഹൂബുമായ ആയ ഇസ്മിനെ നീ ഭയപ്പെടുന്നതിനു വേണ്ടി ഈ സിഫ്ർ കിതാബിൽ മക്തൂബായിരിക്കുന്ന ഹുകുമുകൾ അക്ഷരം പ്രതി ഇനായത്തോടെ നീ ഇത്വാഅത്ത് ചെയ്യാതിരുന്നാല്‍, 59തസവ്വുറാക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാദാഉകളാലും[y] 28.59 മഹാദാഉകളാലും വബാഉകളാലും മാറാത്ത മറളുകളാലും അവിടുന്നു നിന്നെയും നിന്റെ നസ്ലിനെയും അടിച്ചുവീഴ്ത്തും. 60മിസ്റില്‍ നീ ഭയപ്പെട്ടിരുന്ന വബാഉകളെല്ലാം അവിടുന്നു നിന്റെ മേല്‍ വരുത്തും; അവ, നിന്നെ വിട്ടുമാറുകയില്ല. 61ഈ കാനൂൻകിതാബിൽ എഴുതിയിട്ടില്ലാത്ത സകല മറളുകളും വബാഉകളും നീ ഹലാക്കാകുന്നതു വരെ റബ്ബുൽ ആലമീൻ നിന്റെ മേല്‍ അയയ്ക്കും. 62സമാഅ് ലെ നജ്മുകൾ പോലെ അദദറ്റതായിരുന്ന നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രമേ ബാക്കിയാവുകയുള്ളു. എന്തെന്നാല്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ കലിമത്ത് നീ ഇത്വാഅത്ത് ചെയ്തില്ല. 63നിങ്ങള്‍ക്കു ഖൈറ് ചെയ്യുന്നതിലും നിങ്ങളെ ഇക്സാർ ചെയ്യുന്നതിലും റബ്ബുൽ ആലമീൻ സുറൂറിലായിരുന്നതുപോലെ നിങ്ങളെ ഹലാക്കാക്കി ഇല്ലാതാക്കുന്നതിലും അവിടുന്നു സുറൂറിലാകും. നീ മിൽക്കാക്കാന്‍ പോകുന്ന ബലദിൽനിന്നു നിന്നെ അവിടുന്നു പിഴുതെറിയും.

64അർളിന്റെ ഒരു ത്വർഫ് മുതല്‍ മറ്റേ ത്വർഫ് വരെ സകല ഖൌമുകളുടെയും ഇടയില്‍ റബ്ബുൽ ആലമീൻ നിങ്ങളെ ചിതറിക്കും. അവിടെ നിങ്ങളോ അബുമാരോ അറിഞ്ഞിട്ടില്ലാത്ത ആലിഹത്തുകൾക്ക്, കല്ലും മരവും കൊണ്ട് തീര്‍ത്ത ആലിഹത്തുകൾക്ക്, നിങ്ങള്‍ ഖിദ്മത്ത് ചെയ്യും. 65ആ ഖൌമുകളുടെ ഇടയില്‍ നിനക്ക് റാഹത്തോ നിന്റെ ഖദമുകള്‍ക്കു ഇസ്തിറാഹത്തോ കിട്ടുകയില്ല. അവിടെ റബ്ബുൽ ആലമീൻ നിന്റെ ഖൽബ് ഹയറാനിലാക്കും. അയ്നുകള്‍ക്ക് മങ്ങല്‍ വരുത്തും; നഫ്സ്‌ കആപത്തുകൊണ്ടു നിറയ്ക്കും. 66നിന്റെ ഹയാത്ത് ദാഇമായി അപകടത്തിലായിരിക്കും; ലയ്-ലും നഹാറും നീ മുർതഇബായിരിക്കും; ഹയാത്തില്‍ നിനക്ക് ഒരു അംനും ഉണ്ടായിരിക്കുകയില്ല. 67ഖൽബിൽ കുടികൊള്ളുന്ന ഖൌഫും[z] 28.67 ഖൌഫും - ഇർതിആബും അയ്നുകള്‍ കാണുന്ന തഹിയ്യത്തുകളും [aa] 28.67 തഹിയ്യത്തുകളും - മൻളറുകളും നിമിത്തം സ്വബാഹിൽ നീ പറയും: യാ മഅബൂദ്, മസാആയിരുന്നെങ്കില്‍! മസായില്‍ നീ പറയും: യാ മഅബൂദ്, സ്വബാഹായിരുന്നെങ്കില്‍! 68റബ്ബുൽ ആലമീൻ നിന്നെ സഫീന മാര്‍ഗം മിസ്റിലേക്കു തിരിയെക്കൊണ്ടുപോകും. ഇനി ഒരിക്കലും നീ കാണുകയില്ല എന്നു ഞാന്‍ വഅ്ദ ചെയ്തിരുന്ന ത്വരീഖാണത്. അവിടെ നിങ്ങള്‍ അബ്ദുകളും അമത്തുകളുമായി നിങ്ങളുടെ അദുവ്വുകള്‍ക്ക് ഖാസിയായ ഉബൂദിയ്യത്ത് ചെയ്യാന്‍ നിങ്ങളെത്തന്നെ ബയ്അ് ചെയ്യാനാഗ്രഹിക്കും. എന്നാല്‍ ആരും നിങ്ങളെ ശറാഅ് ചെയ്യുകയില്ല.


അടിക്കുറിപ്പുകൾ