സൂറ അൽ-ദുമ്മാ അർസൽനാ 25

25 1രണ്ടുപേര്‍ തമ്മില്‍ ഖുസൂമത്തുണ്ടാകുമ്പോള്‍ അവര്‍ മഹ്കമത്തുൽ ഖളാഇനെ സമീപിക്കട്ടെ. ഖാളിമാര്‍[a] 25.1 ഖാളിമാര്‍ -ഖാസിമാർ ബരീഇനെ വെറുതെ വിടുകയും മുദ്നിബിനെ അദാബ് വിധിക്കുകയും ചെയ്യണം. 2മുദ്നിബ് ജൽദിനു വിധിക്കപ്പെട്ടാല്‍ ഖാളി അവനെ തന്റെ ഹുളൂറില്‍ നിലത്തു കിടത്തി അടിപ്പിക്കണം. ജരീമത്തിന്റെ ഗൗരവമനുസരിച്ചായിരിക്കണം ജൽദിന്റെ അദദ്. 3ജൽദുസ്സൌത്വ് അർബഈനിൽ കവിയരുത്. ഇതിലേറെ ആയാല്‍ നീ നിന്റെ അഖിനെ പരസ്യമായി തഹ്ഖീർ ചെയ്യുകയായിരിക്കും ചെയ്യുക. 4ദറാസത്തിലിരിക്കുന്ന സൌറിന്റെ വായ് കെട്ടരുത്.

വാജിബു അഖിസ്സൌജ്

5അഖുമാര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍, അവരിലൊരാള്‍ ഇബ്നില്ലാതെ മൌത്തായിപ്പോയാല്‍ അവന്റെ സൌജത്ത് അന്യനെ നിക്കാഹ് ചെയ്തുകൂടാ. സൌജത്തിന്റെ അഖ് അവളെ ജിമാഅ് ചെയ്യുകയും സൌജത്തായി സ്വീകരിച്ച് വാജിബു അഖിസ്സൌജ് നിര്‍വഹിക്കുകയും ചെയ്യണം. 6പരേതനായ അഖിന്റെ ഇസ്മ് ഇസ്രായീലില്‍ നിന്നു മാഞ്ഞു പോകാതിരിക്കാന്‍ അവളുടെ അവ്വലു മൌലൂദിന് അവന്റെ പേരിടണം. 7അഖിന്റെ അറാമിലിനെ ഖബൂലാക്കാന്‍ ഒരുവന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവള്‍ മദീനത്തിന്റെ അബ് വാഹിങ്കൽച്ചെന്ന് ശൈഖൻമാരോട് ഇങ്ങനെ പറയട്ടെ: എന്റെ അഖുസ്സൌജ് തന്റെ അഖിന്റെ ഇസ്മ് ഇസ്രായീലില്‍ നിലനിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. അവന്‍ വാജിബു അഖിസ്സൌജ് നിറവേറ്റുന്നില്ല. 8അപ്പോള്‍ അവന്റെ മദീനത്തിലെ സൈഖൻമാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കണം. എന്നാല്‍, അവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് ഇവളെ ഖബൂലാക്കാന്‍ എനിക്കിഷ്ടമില്ല എന്നുപറഞ്ഞാല്‍, 9അവന്റെ അഖിന്റെ അറാമിൽ ശൈഖന്‍മാരുടെ ഹള്ദ്രത്തിൽ വച്ചുതന്നെ അവന്റെ അടുക്കല്‍ച്ചെന്ന് അവന്റെ ഖദമില്‍ നിന്നു ലഅ് ലഴിച്ചു മാറ്റുകയും അവന്റെ വജ്ഹിന്മേൽ തുപ്പുകയും ചെയ്തതിനുശേഷം അഖിന്റെ ബൈത്ത് പണിയാത്തവനോട് ഇപ്രകാരം ചെയ്യും എന്നു പറയണം. 10ലഅ് ലഴിക്കപ്പെട്ടവന്റെ ബൈത്ത് എന്ന് അവന്റെ ബൈത്ത് ഇസ്രായീലില്‍ വിളിക്കപ്പെടും.

വിവിധ ഹുകുമുകൾ

11രിജാൽ തമ്മില്‍ തഖാസും കൂടുമ്പോള്‍ ഒരുവന്റെ സൌജത്ത് തന്റെ സൌജിനെ വിടുവിക്കുന്നതിന് എതിരാളിയുടെ അടുത്തുചെന്ന് അവന്റെ ഔറത്തില്‍ പിടിച്ചാല്‍, 12അവളുടെ യദ് വെട്ടിക്കളയണം; റഹ്മത്ത്[b] 25.12 റഹ്മത്ത് ശഫഖത്ത് കാണിക്കരുത്.

13നിന്റെ കീസിൽ സഗീറത്തും കബീറത്തുമായ രണ്ടു തരം വസ്നുകൾ ഉണ്ടായിരിക്കരുത്. 14നിന്റെ ബൈത്തിൽ[c] 25.14 ബൈത്തിൽ സഗീറും കബീറുമായ രണ്ടു തരം അളവു പാത്രങ്ങൾ ഉണ്ടായിരിക്കരുത്. 15നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്കു തരുന്ന ബലദിൽ ത്വുലൂൽ ഉംറോടെയിരിക്കേണ്ടതിന് നിന്റെ വസ്നുകളും അളവു പാത്രങ്ങളും നിര്‍വ്യാജവും അദ് ലോടുകൂടിയതുമായിരിക്കണം. 16ഇത്തരം കാര്യങ്ങളില്‍ അദ്ൽ കൂടാതെ പ്രവര്‍ത്തിക്കുന്നവരെല്ലാം നിന്റെ മഅബൂദായ റബ്ബുൽ ആലമീനു അർജാസാണ്[d] 25.16 അർജാസാണ് രിജ്സാണ് .

17നീ മിസ്റിൽ നിന്നു പോന്നപ്പോള്‍ സബീലിൽ വച്ച് അമാലീക്ക് നിന്നോടു ചെയ്തതെന്തെന്ന് ഓര്‍ത്തുകൊള്ളുക. 18ക്ഷീണിച്ചു തളര്‍ന്നിരുന്ന നിന്നെ അവന്‍ റബ്ബുൽ ആലമീനെ ഭയമില്ലാതെ സബീലില്‍വച്ചു പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയിലുണ്ടായിരുന്ന ളുഅഫാഇനെ കത്ൽ ചെയ്യുകയും ചെയ്തു. 19ആകയാല്‍, നിനക്ക് മിറാസായിത്തരുന്ന അർളിൽ, നിനക്കു ഹൌലിലുള്ള അഅ്ദാഇനുകളെ ഹലാക്കാക്കി നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്കു ഇസ്തിറാഹ നല്‍കുമ്പോള്‍ അമലീക്കിന്റെ ഓര്‍മയെ സമാഇന്‍ കീഴേ നിന്ന് ഇസ്തിഹ്സ്വാൽ ചെയ്യണം. ഇതു നീ മറക്കരുത്.


അടിക്കുറിപ്പുകൾ