സൂറ അൽ-ദുമ്മാ അർസൽനാ 18
ഇമാംനാരുടെയും ലീവ്യരുടെയും മിറാസ്
18 1ഇമാം ഖബീലയായ ലീവിക്ക് ഇസ്രായീലിന്റെ മറ്റു ഖബീലകളെപ്പോലെ ഖിസ്മത്തും മിറാസും[a] 18.1 മിറാസും നസ്വീബും ഉണ്ടായിരിക്കുകയില്ല. റബ്ബുൽ ആലമീന്റെ മുഹരിഖത്തുകളും [b] 18.1 മുഹരിഖത്തുകളും ഖുർബാനികളും അവിടുത്തെ നസ്വീബുമായിരിക്കും അവരുടെ മിറാസ്. 2ഇഖ്-വാനീങ്ങൾക്കിടയില്‍ അവര്‍ക്ക് നസ്വീബ് ഉണ്ടായിരിക്കുകയില്ല. റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുള്ളതു പോലെ അവിടുന്നായിരിക്കും അവരുടെ മിറാസ്. 3ഖുർബാനിയര്‍പ്പിക്കുന്ന ഖൌമില്‍ നിന്നു ഇമാമുമാര്‍ക്കുള്ള നസ്വീബ് ഇതായിരിക്കും: ഖുർബാനിയര്‍പ്പിക്കുന്ന സൌറിന്റെയും ശാത്തിന്റെയും സാഇദ്, ഫക്കയ്നി, കിർശ് ഇവ ഇമാമിനു നല്‍കണം. 4ഹബ്ബ്,[c] 18.4 ഹബ്ബ്, ഹിൻത്വ നബീദ്, ദഹ്ൻ [d] 18.4 ദഹ്ൻ സൈത്തെണ്ണ [e] 18.4 ഹബ്ബ്, നബീദ്, ദഹ്ൻ സാഇദ്, ഫക്കയ്നി, കിർശ് Remove footnote ഇവയുടെ അവ്വൽഫലവും ശാത്തുകളില്‍നിന്ന് [f] 18.4 ശാത്തുകളില്‍നിന്ന് ഗനമുകളിൽനിന്ന് ആദ്യം കത്രിച്ചെടുക്കുന്ന സൂഫും അവനു കൊടുക്കണം. 5നിങ്ങളുടെ സകല ഖബീലകളിലും നിന്നു തന്റെ മുന്നില്‍ നില്‍ക്കാനും തന്റെ ഇസ്മിൽ ഖിദ്മത്ത് ചെയ്യാനും അവനെയും അവന്റെ അബ്നാഇനെയുമാണല്ലോ എന്നേക്കുമായി നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ മുഖ്താറാക്കിയിരിക്കുന്നത്.
6ഇസ്രായീല്‍ മദീനത്തുകളില്‍ എവിടെയെങ്കിലും പാർക്കുന്ന ഒരു ലീവ്യന്‍ റബ്ബുൽ ആലമീൻ മുഖ്താറാക്കുന്ന മകാനിൽ വരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വാഖിആകട്ടെ. 7റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ ഖിദ്മത്ത് ചെയ്യാനായി നില്‍ക്കുന്ന സഹോദര ലീവ്യരെപ്പോലെ അവനും നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഇസ്മിൽ ഖിദ്മത്ത് ചെയ്യാം. 8മിറാസ് വിറ്റുകിട്ടുന്ന സമനിനു അലാവത്തായി ത്വആമിൽ മറ്റു ലീവ്യരോടൊപ്പം തുല്യമായ മിറാസ് അവനുണ്ടായിരിക്കും.
9നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തരുന്ന ബലദിൽ നീ വരുമ്പോള്‍ ആ ദേശത്തെ രിജ്സുകൾ അനുകരിക്കരുത്. 10മകനെയോ മകളെയോ ഇഹ്റാഖ് ചെയ്യുന്നവന്‍, അർറാഫ്, ഫഅ്ൽ കണക്ക് നോക്കി പറയുന്നവന്‍, സിഹ്റുകാരന്‍, സാഹിർ, 11റുഖ്യക്കാരൻ, ജിന്ന്, ഹാളിറാത്തുകാരന്‍ മുസ്തശീറുൽ മൌത്താ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. 12ഇത്തരക്കാര്‍ റബ്ബുൽ ആലമീനു അർജാസാണ്. അവരുടെ ഈ സൂഉ അഅ്മാലിന്റെ സബബാലാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍ നിന്ന് ഇസാലത്ത് ചെയ്യുന്നത്. 13നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം. 14നീ തംലീക്കാക്കാന്‍ പോകുന്ന ഖൌമുകള്‍ കാഹിനുകളെയും അർറാഫുകളെയും സം ആക്കിയിരുന്നു. എന്നാല്‍, നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിനക്ക് അത് ഹലാലാക്കിത്തന്നിട്ടില്ല.
മൂസായെപ്പോലെ ഒരു നബി
15നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്റെ ഇഖ്-വാനീങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു നബിയെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ ലഫ്ളാണു നീ സംആക്കേണ്ടത്. 16(അൽ-തൂർ)ഹൂറിബില്‍ ഹശ്ർ ചെയ്ത യൌമിൽ നിന്റെ മഅബൂദായ റബ്ബുൽ ആലമീനോടു നീ ദുആ ഇരുന്നതനുസരിച്ചാണ് ഇത്. ഞാന്‍ മൌത്താകാതിരിക്കേണ്ടതിന് എന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ സൌത്ത് വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ നാറുൻ അളീമ ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. 17അന്നു റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം ഹസനായിരിക്കുന്നു. 18അവരുടെ ഇഖ്-വാനീങ്ങളുടെ[g] 18.18 ഇഖ്-വാനീങ്ങളുടെ അഖുമാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു നബിയെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ ഖൌൽ [h] 18.18 ഖൌൽ ലഫ്ളുകൾ ഞാന്‍ അവന്റെ ലിസാനില്‍ വള്അ് ചെയ്യും. ഞാന്‍ അംറാക്കുന്നതെല്ലാം അവന്‍ അവരോടു പറയും. 19എന്റെ ഇസ്മിൽ അവന്‍ പറയുന്ന എന്റെ ലഫ്ളുകൾ സംആക്കാത്തവരോടു ഞാന്‍ തന്നെ നിഖ്മത്ത്[i] 18.19 നിഖ്മത്ത് സഅ്റ് ചെയ്യും. 20എന്നാല്‍, ഒരു നബി ഞാന്‍ അംറാആക്കാത്ത കാര്യം എന്റെ ഇസ്മിൽ പറയുകയോ മിൻദൂനില്ലാഹിയുടെ[j] 18.20 മിൻദൂനില്ലാഹിയുടെ അന്യ ആലിഹത്തിന്റെ ഇസ്മിൽ സംസാരിക്കുകയോ ചെയ്താല്‍ ആ നബി ഖത്ൽ ചെയ്യപ്പെടണം. 21റബ്ബുൽ ആലമീൻ അരുളിച്ചെയ്യാത്തതാണ് ഒരു നബിയുടെ ഖൌലെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ നഫ്സിൽ ചോദിച്ചേക്കാം. 22ഒരു നബി റബ്ബുൽ ആലമീന്റെ ഇസ്മിൽ സംസാരിച്ചിട്ട് അത് വാഖി ആകാതിരിക്കുകയോ നാഫിആകാതിരിക്കുകയോ ചെയ്താല്‍ ആ ലഫ്ള് റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുള്ളതല്ല. ആ നബി ഹിക്മത്തില്ലാതെ സ്വയം സംസാരിച്ചതാണ്. നീ അവനെ പേടിക്കേണ്ട.