1 ശമൂവേൽ 12שְׁמוּאֵל א׳ (Shmuel Alef)
ശംവീൽ അൽവിദാ പറയുന്നു
12 1ശംവീൽ ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു: നിങ്ങള്‍ ത്വലബാക്കിയതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ മലിക്കിനെ നിങ്ങള്‍ക്കു തന്നു. 2ഇപ്പോള്‍ നിങ്ങളെ നയിക്കാന്‍ ഒരു മലിക്കുണ്ട്. ഞാന്‍ ശൈഖായി, ശുയൂഖിയ്യത്തും ശയ്ബും ബാധിച്ചു. എന്റെ ഇബ്ന്‍മാരാകട്ടെ നിങ്ങളോടു കൂടെയുണ്ട്. ശബാബ് മുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു. 3ഇതാ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നു. ഞാന്‍ എന്തെങ്കിലും ശർറ് ചെയ്തിട്ടുണ്ടെങ്കില്‍ റബ്ബുൽ ആലമീന്റെയും അവിടുത്തെ മസീഹിന്റെയും മുന്‍പില്‍വച്ച് ഇപ്പോള്‍ എനിക്കെതിരേ ശാഹിദാകുവിൻ. ഞാന്‍ ആരുടെയെങ്കിലും സൌറിനെയോ ഹിമാറിനെയോ അപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍ നിന്നെങ്കിലും രിശ്-വ വാങ്ങി ഹഖിനു നേരേ കണ്ണടച്ചിട്ടുണ്ടോ? ഇവയിലേതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം. 4അവര്‍ പറഞ്ഞു: അങ്ങു ഞങ്ങളെ വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടില്ല. ആരിലും നിന്നും യാതൊന്നും അപഹരിച്ചിട്ടുമില്ല. 5അവന്‍ അവരോടു പറഞ്ഞു: ഞാന്‍ തികച്ചും മുഖ്ലിസാണെന്നു നിങ്ങള്‍ കണ്ടുവെന്നതിനു റബ്ബും അവിടുത്തെ മസീഹും ശാഹിദാണ്. അവര്‍ ഇജാബ ചെയ്തു; അതേ, റബ്ബുൽ ആലമീൻ ശാഹിദ്.
6ശംവീൽ തുടര്‍ന്നു: മൂസായെയും ഹാറൂനെയും നിയമിക്കുകയും നിങ്ങളുടെ അബുമാരെ മിസ്റിൽ നിന്നു മോചിപ്പിക്കുകയും ചെയ്ത റബ്ബുൽ ആലമീൻ ശാഹിദ്. 7കേട്ടുകൊള്ളുവിന്‍. നിങ്ങള്‍ക്കും നിങ്ങളുടെ അബുമാര്‍ക്കും റബ്ബുൽ ആലമീൻ ചെയ്ത കബീറായ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഞാന്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ കുറ്റപ്പെടുത്താന്‍ പോകുകയാണ്. 8യഅ്ഖൂബ് മിസ്രിലെത്തുകയും അവന്റെ സന്തതികളെ മിസ്രുകാര്‍ ഞെരുക്കുകയും ചെയ്തപ്പോള്‍ നിങ്ങളുടെ അബുമാര്‍ റബ്ബുൽ ആലമീനോടു തളർറുഅ് ചെയ്തപേക്ഷിച്ചു. അവിടുന്നു മൂസായെയും ഹാറൂനെയും അയച്ചു. അവര്‍ നിങ്ങളുടെ അബുമാരെ മിസ്റിൽ നിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു താമസിപ്പിച്ചു. 9പക്‌ഷേ, അവര്‍ തങ്ങളുടെ മഅബൂദായ റബ്ബിനെ നാസിയായി. അവിടുന്ന് അവരെ ഹസൂറിലെ യാബിന്‍ മലിക്കിന്റെ ജുൻദിയ്യായ സിസീറായുടെയും ഫലസ്തീനികളുടെയും മുവാബു മലിക്കിന്റെയും യദുകളില്‍ ഏല്‍പിച്ചു. അവര്‍ ഇസ്രായേല്യരോടു ഹർബ് ചെയ്തു. 10ഇസ്രായീല്‍ റബ്ബുൽ ആലമീനോടു തളർറുഓടെ പറഞ്ഞു: ഞങ്ങള്‍ ഖത്തീഅത്ത് ചെയ്തുപോയി. റബ്ബിനെ ഉപേക്ഷിച്ച് ബാലിന്റെയും അഷ്ത്താര്‍ത്തെയുടെയും സ്വനമുകളെ[a] 12.10 സ്വനമുകളെ - സിവനമുകളെ ഞങ്ങള്‍ ഇബാദത്ത് ചെയ്തു. ഇപ്പോള്‍ അഅ്ദാഇകളുടെ യദുകളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കുക. ഞങ്ങള്‍ അവിടുത്തെ ഖിദ്മത്താക്കികൊള്ളാം. 11റബ്ബുൽ ആലമീൻ ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും ശംവീലിനെയും അയച്ച് എല്ലാ അദുവ്വുകളിലും നിന്ന് നിങ്ങളെ രക്ഷിച്ചു. 12നിങ്ങള്‍ ആമിനത്തോടെ[b] 12.12 ആമിനത്തോടെ - സലാമത്തിലായി പാർത്തു. അമ്മൂന്യരുടെ മലിക്കായ നാഹാശ് ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ മലിക്കായിരിക്കെ, മുൽക് നടത്താനൊരു മലിക് വേണമെന്നു നിങ്ങള്‍ എന്നോടു പറഞ്ഞു. 13നിങ്ങളുടെ ഹാജത്തനുസരിച്ചു നിങ്ങള്‍ മുഖ്താറാക്കിയ മലിക്കിനെ കണ്ടാലും! ഇതാ റബ്ബുൽ ആലമീൻ നിങ്ങള്‍ക്കായി ഒരു മലിക്കിനെ വാഴിച്ചിരിക്കുന്നു. 14നിങ്ങള്‍ റബ്ബിനെ ബഹുമാനിക്കുകയും ഖിദ്മത്തെടുക്കുകയും അവിടുത്തെ സൌത്ത് സംആക്കുകയും ഹുക്മുകള്‍[c] 12.14 ഹുക്മുകള്‍ - അംറുകൾ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളുടെ മുൽക് നടത്തുന്ന മലിക്കും മഅബൂദായ റബ്ബിനെ ഇത്തിബാഅ് ചെയ്യുകയും ചെയ്താല്‍ കുല്ലും ഖയ്റായിരിക്കും. 15നിങ്ങള്‍ റബ്ബുൽ ആലമീന്റെ സൌത്ത് സംആക്കാതിരിക്കുകയും അവിടുത്തെ ഹുക്മുകള്‍ നിരസിക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ മലിക്കിനും എതിരായിരിക്കും. 16നിങ്ങളുടെ മുന്‍പാകെ റബ്ബുൽ ആലമീൻ അമൽ ചെയ്യാൻ പോകുന്ന ഈ ളീമാ കാര്യം നള്റാന്‍ നിങ്ങള്‍ ശ്രദ്ധയോടെ കാത്തുനില്‍ക്കുവിന്‍. 17ഇതു ഹിൻത്വത്ത് കൊയ്യുന്ന സമാനല്ലേ? റഅ്ദും മത്വറും അയയ്ക്കാന്‍ റബ്ബിനെ വിളിച്ച് ഞാന്‍ ഇസ്തിഗാസ നടത്തും. ഒരു മലിക്കിനെ ത്വലബാക്കിയതു കൊണ്ട് റബ്ബുൽ ആലമീന്റെ നള്റിൽ നിങ്ങള്‍ പ്രവര്‍ത്തിച്ച ശർറെന്തെന്ന് അപ്പോള്‍ നിങ്ങള്‍ ഫഹ്മാക്കും. 18ശംവീൽ റബ്ബിനെ വിളിച്ച് ഇസ്തിഗാസ നടത്തി; അവിടുന്ന് റഅ്ദും മത്വറും അയച്ചു. ഖൌമ് റബ്ബിനെയും ശംവീലിനെയും ഭയപ്പെട്ടു.
19അവര്‍ ശംവീലിനോട് ത്വലബ് ചെയ്തു: ഞങ്ങള്‍ മൌത്താകാതിരിക്കാന്‍ അങ്ങയുടെ മഅബൂദായ റബ്ബുൽ ആലമീനോട് ഈ ഖാദിമുകൾക്കുവേണ്ടി ദുആ ഇരക്കേണമേ! മലിക്കിനെ ചോദിച്ചതു കൊണ്ട് മറ്റെല്ലാ ഖത്തീഅത്തുകള്‍ക്കും പുറമേ ഈ മഅ്സിയത്തും ഞങ്ങള്‍ ചെയ്തു. 20ശംവീൽ ഖൌമിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ ശർറുകളെല്ലാം ചെയ്തു. എന്നാലും, റബ്ബിനെ ഇത്തിബാഅ് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറരുത്. താമ്മായ[d] 12.20 താമ്മായ - കുല്ലു ഖൽബോടെ അവിടുത്തെ ഖിദ്മത്താക്കുവിന്‍. 21നിങ്ങള്‍ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങള്‍ തിരിയരുത്; അവ ബാത്വിലാണ്. 22തന്റെ അഫ്ളലായ ഇസ്മിനെ ചൊല്ലി റബ്ബുൽ ആലമീൻ തന്റെ ഉമ്മത്തിനെ മത്റൂക്കാക്കുകയില്ല. നിങ്ങളെ തന്റെ ഖൌമാക്കാന്‍ അവിടുന്നു മശീഅത്ത് വെച്ചിട്ടുണ്ടല്ലോ. 23നിങ്ങള്‍ക്കു വേണ്ടി തുടര്‍ന്നു ദുആ ഇരക്കാതെ റബ്ബുൽ ആലമീനെതിരേ ഖത്തീഅത്ത് ചെയ്യാന്‍ അവിടുന്ന് എനിക്കു ഇടവരുത്താതിരിക്കട്ടെ! ഞാന്‍ നിങ്ങള്‍ക്കു സ്വിറാത്തുൽ മുസ്തഖീൻ[e] 12.23 സ്വിറാത്തുൽ മുസ്തഖീൻ - മുസ്തഖീമായ ത്വരീഖ് (ഖുറാൻ 1:6) യഹിയ്യ 14:6, അൽ അഫ് രാൽ 4:12, എഫാസാസ് 2:18 ഉപദേശിക്കും. 24നിങ്ങള്‍ കാമിലായ ഖൽബോടും അമാനത്തോടും കൂടെ റബ്ബിന് ഖിദ്മത്ത് ചെയ്യുവിന്‍. അവിടുന്നു നിങ്ങള്‍ക്കു ചെയ്ത അളീമായ കാര്യങ്ങള്‍ ദിക്റാക്കുവിന്‍. 25ഇനിയും ഖത്തീഅത്ത് ചെയ്താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ മലിക്കിനെയും നീക്കിക്കളയും.